HomeOzhukkinethireEthethu PonmalayilMalayalam LyricsEthethu Ponmalayil LyricsMovie / AlbumOzhukkinethireSinger(s)Vinayan, Selma GeorgeMusic DirectorMk ArjunanLyricistSreekumaran ThampiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഏതേതു പൊന്മലയിൽ പൂവിരിയുന്നു ഏഴാം മലമുകളിൽ പൂ വിരിയുന്നു ഏതേതു പൂവിൽ നിന്നും മണമൊഴുകുന്നു ഏഴിലം പാലപ്പൂവിൽ മണമൊഴുകുന്നു തയ്യക തകതോം തൈ തൈ തൈ തയ്യക തകതോം എന്നുള്ളിൽ പൂത്തുവിരിഞ്ഞ സ്വർണ്ണപ്പൂവേ എൻ ഞരമ്പിൽ ലഹരിയിളക്കും പ്രേമപ്പൂവേ വാടല്ലെ നീ നിന്നെ ചൂടല്ലേ മറ്റാരും പ്രാണന്റെ വേണിയണിയും രാഗപ്പൂവേ ഏതേതു പൂമരത്തിൽ കിളി കരയുന്നു ഏലമണിച്ചില്ലയില് കിളി കരയുന്നു ഏതേതു ചുണ്ടിൽ നിന്നും പാട്ടൊഴുകുന്നു ഏലേലം പൈങ്കിളി പാടും പാട്ടൊഴുകുന്നു എൻ കരളിൻ കൂട്ടിലിരിക്കും ചെല്ലക്കിളിയേ എന്റെ നെഞ്ചിൽ താളമിളക്കും വർണ്ണക്കിളിയേ പാടുക നീ നാളെ തേടല്ലേ പൂമരം ജീവന്റെ ചില്ല പൂകും പൊന്നും കിളിയേ തയ്യക തകതോം (ഏതേതു...)മലയാളം വരികൾ:ഏതേതു പൊന്മലയിൽ പൂവിരിയുന്നു ഏഴാം മലമുകളിൽ പൂ വിരിയുന്നു ഏതേതു പൂവിൽ നിന്നും മണമൊഴുകുന്നു ഏഴിലം പാലപ്പൂവിൽ മണമൊഴുകുന്നു തയ്യക തകതോം തൈ തൈ തൈ തയ്യക തകതോം എന്നുള്ളിൽ പൂത്തുവിരിഞ്ഞ സ്വർണ്ണപ്പൂവേ എൻ ഞരമ്പിൽ ലഹരിയിളക്കും പ്രേമപ്പൂവേ വാടല്ലെ നീ നിന്നെ ചൂടല്ലേ മറ്റാരും പ്രാണന്റെ വേണിയണിയും രാഗപ്പൂവേ ഏതേതു പൂമരത്തിൽ കിളി കരയുന്നു ഏലമണിച്ചില്ലയില് കിളി കരയുന്നു ഏതേതു ചുണ്ടിൽ നിന്നും പാട്ടൊഴുകുന്നു ഏലേലം പൈങ്കിളി പാടും പാട്ടൊഴുകുന്നു എൻ കരളിൻ കൂട്ടിലിരിക്കും ചെല്ലക്കിളിയേ എന്റെ നെഞ്ചിൽ താളമിളക്കും വർണ്ണക്കിളിയേ പാടുക നീ നാളെ തേടല്ലേ പൂമരം ജീവന്റെ ചില്ല പൂകും പൊന്നും കിളിയേ തയ്യക തകതോം (ഏതേതു...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from OzhukkinethireView Movie Album →1976സത്യമാണു ദൈവമെന്നു പാടിOzhukkinethire • Kj YesudasOzhukkinethireKj YesudasRead Lyrics →1976
ഏതേതു പൊന്മലയിൽ പൂവിരിയുന്നു ഏഴാം മലമുകളിൽ പൂ വിരിയുന്നു ഏതേതു പൂവിൽ നിന്നും മണമൊഴുകുന്നു ഏഴിലം പാലപ്പൂവിൽ മണമൊഴുകുന്നു തയ്യക തകതോം തൈ തൈ തൈ തയ്യക തകതോം എന്നുള്ളിൽ പൂത്തുവിരിഞ്ഞ സ്വർണ്ണപ്പൂവേ എൻ ഞരമ്പിൽ ലഹരിയിളക്കും പ്രേമപ്പൂവേ വാടല്ലെ നീ നിന്നെ ചൂടല്ലേ മറ്റാരും പ്രാണന്റെ വേണിയണിയും രാഗപ്പൂവേ ഏതേതു പൂമരത്തിൽ കിളി കരയുന്നു ഏലമണിച്ചില്ലയില് കിളി കരയുന്നു ഏതേതു ചുണ്ടിൽ നിന്നും പാട്ടൊഴുകുന്നു ഏലേലം പൈങ്കിളി പാടും പാട്ടൊഴുകുന്നു എൻ കരളിൻ കൂട്ടിലിരിക്കും ചെല്ലക്കിളിയേ എന്റെ നെഞ്ചിൽ താളമിളക്കും വർണ്ണക്കിളിയേ പാടുക നീ നാളെ തേടല്ലേ പൂമരം ജീവന്റെ ചില്ല പൂകും പൊന്നും കിളിയേ തയ്യക തകതോം (ഏതേതു...)