HomeSyamalachechi Malayalam Movieഎന്തേ ചന്ദ്രനുറങ്ങാത്തൂMalayalam Lyricsഎന്തേ ചന്ദ്രനുറങ്ങാത്തൂ LyricsMovie / AlbumSyamalachechi Malayalam MovieSinger(s)S JanakiMusic DirectorK RaghavanLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎന്തേ ചന്ദ്രനുറങ്ങാത്തു എന്തേ താരമുറങ്ങാത്തു പാലാഴിക്കുളി തീരാഞ്ഞിട്ടോ പട്ടുകിടക്ക വിരിക്കാഞ്ഞിട്ടോ എന്തേ ചന്ദ്രനുറങ്ങാത്തു എന്തേ താരമുറങ്ങാത്തു രാക്കിളിയെന്തേ പാടാത്തു രാഗത്തിന് മാധുരി തൂകാത്തൂ (2) ഓടക്കുഴല്‍ ശ്രുതി ചേരാഞ്ഞിട്ടോ മാരനെപ്പറ്റി കിനാവുകണ്ടിട്ടോ എന്തേ ചന്ദ്രനുറങ്ങാത്തു എന്തേ താരമുറങ്ങാത്തു പൂമാരനെന്തേ പോരാത്തു പൂന്തെന്നലെന്തേ തുള്ളാത്തു (2) കാലില്ക്കിങ്ങിണി കെട്ടാഞ്ഞിട്ടോ കാട്ടിലെ പിച്ചകം പൂക്കാഞ്ഞിട്ടോ എന്തേ ചന്ദ്രനുറങ്ങാത്തു എന്തേ താരമുറങ്ങാത്തു പാലാഴിക്കുളി തീരാഞ്ഞിട്ടോ പട്ടുകിടക്ക വിരിക്കാഞ്ഞിട്ടോ എന്തേ ചന്ദ്രനുറങ്ങാത്തു എന്തേ താരമുറങ്ങാത്തുമലയാളം വരികൾ:എന്തേ ചന്ദ്രനുറങ്ങാത്തു എന്തേ താരമുറങ്ങാത്തു പാലാഴിക്കുളി തീരാഞ്ഞിട്ടോ പട്ടുകിടക്ക വിരിക്കാഞ്ഞിട്ടോ എന്തേ ചന്ദ്രനുറങ്ങാത്തു എന്തേ താരമുറങ്ങാത്തു രാക്കിളിയെന്തേ പാടാത്തു രാഗത്തിന് മാധുരി തൂകാത്തൂ (2) ഓടക്കുഴല്‍ ശ്രുതി ചേരാഞ്ഞിട്ടോ മാരനെപ്പറ്റി കിനാവുകണ്ടിട്ടോ എന്തേ ചന്ദ്രനുറങ്ങാത്തു എന്തേ താരമുറങ്ങാത്തു പൂമാരനെന്തേ പോരാത്തു പൂന്തെന്നലെന്തേ തുള്ളാത്തു (2) കാലില്ക്കിങ്ങിണി കെട്ടാഞ്ഞിട്ടോ കാട്ടിലെ പിച്ചകം പൂക്കാഞ്ഞിട്ടോ എന്തേ ചന്ദ്രനുറങ്ങാത്തു എന്തേ താരമുറങ്ങാത്തു പാലാഴിക്കുളി തീരാഞ്ഞിട്ടോ പട്ടുകിടക്ക വിരിക്കാഞ്ഞിട്ടോ എന്തേ ചന്ദ്രനുറങ്ങാത്തു എന്തേ താരമുറങ്ങാത്തുLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Syamalachechi Malayalam MovieView Movie Album →Songപെറ്റവളന്നേ പോയല്ലോSyamalachechi Malayalam Movie • K P UdayabhanuSyamalachechi Malayalam MovieK P UdayabhanuRead Lyrics →Malayalam
എന്തേ ചന്ദ്രനുറങ്ങാത്തു എന്തേ താരമുറങ്ങാത്തു പാലാഴിക്കുളി തീരാഞ്ഞിട്ടോ പട്ടുകിടക്ക വിരിക്കാഞ്ഞിട്ടോ എന്തേ ചന്ദ്രനുറങ്ങാത്തു എന്തേ താരമുറങ്ങാത്തു രാക്കിളിയെന്തേ പാടാത്തു രാഗത്തിന് മാധുരി തൂകാത്തൂ (2) ഓടക്കുഴല്‍ ശ്രുതി ചേരാഞ്ഞിട്ടോ മാരനെപ്പറ്റി കിനാവുകണ്ടിട്ടോ എന്തേ ചന്ദ്രനുറങ്ങാത്തു എന്തേ താരമുറങ്ങാത്തു പൂമാരനെന്തേ പോരാത്തു പൂന്തെന്നലെന്തേ തുള്ളാത്തു (2) കാലില്ക്കിങ്ങിണി കെട്ടാഞ്ഞിട്ടോ കാട്ടിലെ പിച്ചകം പൂക്കാഞ്ഞിട്ടോ എന്തേ ചന്ദ്രനുറങ്ങാത്തു എന്തേ താരമുറങ്ങാത്തു പാലാഴിക്കുളി തീരാഞ്ഞിട്ടോ പട്ടുകിടക്ക വിരിക്കാഞ്ഞിട്ടോ എന്തേ ചന്ദ്രനുറങ്ങാത്തു എന്തേ താരമുറങ്ങാത്തു