HomeSyamalachechi Malayalam Movieകണ്ണുപൊത്തിക്കളി കാക്കാത്തിക്കളിMalayalam Lyricsകണ്ണുപൊത്തിക്കളി കാക്കാത്തിക്കളി LyricsMovie / AlbumSyamalachechi Malayalam MovieSinger(s)P KomalaMusic DirectorK RaghavanLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണുപൊത്തിക്കളി കാക്കാത്തിക്കളി കാട്ടിലൊളിച്ചൊരു കണ്ണാ കണ്ണാ കാറ്റുകൊള്ളണ കണ്ണാ കണ്ണാ കള്ളനെ വെക്കം പിടിക്കാന്‍ വാ വെക്കം വെക്കം പിടിക്കാന്‍ വാ (2) (കണ്ണുപൊത്തിക്കളി..) തുള്ളുമിളംകിളി തുമ്പിതുള്ളും കിളി തൂശാണിക്കൊമ്പത്തെ മഞ്ഞക്കിളി പാറിയിരിക്കണ പൈങ്കിളി പൈങ്കിളി കള്ളനെ വെക്കം പിടിക്കാന്‍ വാ വെക്കം വെക്കം പിടിക്കാന്‍ വാ (2) അത്തിപ്പഴം കൊത്തി ഇത്തിപ്പഴംകൊത്തി പൊത്തിലിരിക്കണ തത്തേ തത്തേ കത്തിരക്കൊക്കുള്ള തത്തേ തത്തേ കള്ളനെവെക്കം പിടിക്കാന്‍ വാ വെക്കം വെക്കം പിടിക്കാന്‍ വാ (2) പൊന്നിട്ടപെട്ടകം പൊട്ടാത്ത പെട്ടകം പൂട്ടിവെച്ചൊരു വെണ്പെട്ടകം പെട്ടകം കാക്കണ പെണ്ണേ പെണ്ണേ കള്ളനെവെക്കം പിടിക്കാന്‍ വാ വെക്കം വെക്കം പിടിക്കാന്‍ വാ (2) കണ്ണുപൊത്തിക്കളി കാക്കാത്തിക്കളി കാട്ടിലൊളിച്ചൊരു കണ്ണാ കണ്ണാ കാറ്റുകൊള്ളണ കണ്ണാ കണ്ണാ കള്ളനെ വെക്കം പിടിക്കാന്‍ വാമലയാളം വരികൾ:കണ്ണുപൊത്തിക്കളി കാക്കാത്തിക്കളി കാട്ടിലൊളിച്ചൊരു കണ്ണാ കണ്ണാ കാറ്റുകൊള്ളണ കണ്ണാ കണ്ണാ കള്ളനെ വെക്കം പിടിക്കാന്‍ വാ വെക്കം വെക്കം പിടിക്കാന്‍ വാ (2) (കണ്ണുപൊത്തിക്കളി..) തുള്ളുമിളംകിളി തുമ്പിതുള്ളും കിളി തൂശാണിക്കൊമ്പത്തെ മഞ്ഞക്കിളി പാറിയിരിക്കണ പൈങ്കിളി പൈങ്കിളി കള്ളനെ വെക്കം പിടിക്കാന്‍ വാ വെക്കം വെക്കം പിടിക്കാന്‍ വാ (2) അത്തിപ്പഴം കൊത്തി ഇത്തിപ്പഴംകൊത്തി പൊത്തിലിരിക്കണ തത്തേ തത്തേ കത്തിരക്കൊക്കുള്ള തത്തേ തത്തേ കള്ളനെവെക്കം പിടിക്കാന്‍ വാ വെക്കം വെക്കം പിടിക്കാന്‍ വാ (2) പൊന്നിട്ടപെട്ടകം പൊട്ടാത്ത പെട്ടകം പൂട്ടിവെച്ചൊരു വെണ്പെട്ടകം പെട്ടകം കാക്കണ പെണ്ണേ പെണ്ണേ കള്ളനെവെക്കം പിടിക്കാന്‍ വാ വെക്കം വെക്കം പിടിക്കാന്‍ വാ (2) കണ്ണുപൊത്തിക്കളി കാക്കാത്തിക്കളി കാട്ടിലൊളിച്ചൊരു കണ്ണാ കണ്ണാ കാറ്റുകൊള്ളണ കണ്ണാ കണ്ണാ കള്ളനെ വെക്കം പിടിക്കാന്‍ വാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Syamalachechi Malayalam MovieView Movie Album →Songപെറ്റവളന്നേ പോയല്ലോSyamalachechi Malayalam Movie • K P UdayabhanuSyamalachechi Malayalam MovieK P UdayabhanuRead Lyrics →Malayalam
കണ്ണുപൊത്തിക്കളി കാക്കാത്തിക്കളി കാട്ടിലൊളിച്ചൊരു കണ്ണാ കണ്ണാ കാറ്റുകൊള്ളണ കണ്ണാ കണ്ണാ കള്ളനെ വെക്കം പിടിക്കാന്‍ വാ വെക്കം വെക്കം പിടിക്കാന്‍ വാ (2) (കണ്ണുപൊത്തിക്കളി..) തുള്ളുമിളംകിളി തുമ്പിതുള്ളും കിളി തൂശാണിക്കൊമ്പത്തെ മഞ്ഞക്കിളി പാറിയിരിക്കണ പൈങ്കിളി പൈങ്കിളി കള്ളനെ വെക്കം പിടിക്കാന്‍ വാ വെക്കം വെക്കം പിടിക്കാന്‍ വാ (2) അത്തിപ്പഴം കൊത്തി ഇത്തിപ്പഴംകൊത്തി പൊത്തിലിരിക്കണ തത്തേ തത്തേ കത്തിരക്കൊക്കുള്ള തത്തേ തത്തേ കള്ളനെവെക്കം പിടിക്കാന്‍ വാ വെക്കം വെക്കം പിടിക്കാന്‍ വാ (2) പൊന്നിട്ടപെട്ടകം പൊട്ടാത്ത പെട്ടകം പൂട്ടിവെച്ചൊരു വെണ്പെട്ടകം പെട്ടകം കാക്കണ പെണ്ണേ പെണ്ണേ കള്ളനെവെക്കം പിടിക്കാന്‍ വാ വെക്കം വെക്കം പിടിക്കാന്‍ വാ (2) കണ്ണുപൊത്തിക്കളി കാക്കാത്തിക്കളി കാട്ടിലൊളിച്ചൊരു കണ്ണാ കണ്ണാ കാറ്റുകൊള്ളണ കണ്ണാ കണ്ണാ കള്ളനെ വെക്കം പിടിക്കാന്‍ വാ