HomeSyamalachechi Malayalam Movieകൈ തൊഴാം കണ്ണാMalayalam Lyricsകൈ തൊഴാം കണ്ണാ LyricsMovie / AlbumSyamalachechi Malayalam MovieSinger(s)P Leela, P KomalaMusic DirectorK RaghavanLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകൈ തൊഴാം കണ്ണാ കാർമുകിൽ വർണ്ണാ കൈതവം നീക്കുവാൻ കാലടിയെന്നുമേ (2) കബരിയിൽ നീലപ്പീലികൾ ചൂടി കാനനമുരളിയിൽ ഗാനങ്ങളൂതി കാലികൾ മേഞ്ഞിടും വനങ്ങളിലോടി കളിയാടും രൂപം കാണണമെന്നും കൈ തൊഴാം കണ്ണാ കാർമുകിൽ വർണ്ണാ കൈതവം നീക്കുവാൻ കാലടിയെന്നുമേ കൗമുദീ മോഹനപ്പുഞ്ചിരി തഞ്ചും പൂമുഖമുള്ളത്തിൽ കാണണം ദേവാ പാവനാ നിൻ പദം താണു തൊഴുന്നേൻ പാപവിനാശന വാതാലയേശാ കൈ തൊഴാം കണ്ണാ കാർമുകിൽ വർണ്ണാ കൈതവം നീക്കുവാൻ കാലടിയെന്നുമേ (2)മലയാളം വരികൾ:കൈ തൊഴാം കണ്ണാ കാർമുകിൽ വർണ്ണാ കൈതവം നീക്കുവാൻ കാലടിയെന്നുമേ (2) കബരിയിൽ നീലപ്പീലികൾ ചൂടി കാനനമുരളിയിൽ ഗാനങ്ങളൂതി കാലികൾ മേഞ്ഞിടും വനങ്ങളിലോടി കളിയാടും രൂപം കാണണമെന്നും കൈ തൊഴാം കണ്ണാ കാർമുകിൽ വർണ്ണാ കൈതവം നീക്കുവാൻ കാലടിയെന്നുമേ കൗമുദീ മോഹനപ്പുഞ്ചിരി തഞ്ചും പൂമുഖമുള്ളത്തിൽ കാണണം ദേവാ പാവനാ നിൻ പദം താണു തൊഴുന്നേൻ പാപവിനാശന വാതാലയേശാ കൈ തൊഴാം കണ്ണാ കാർമുകിൽ വർണ്ണാ കൈതവം നീക്കുവാൻ കാലടിയെന്നുമേ (2)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Syamalachechi Malayalam MovieView Movie Album →Songപെറ്റവളന്നേ പോയല്ലോSyamalachechi Malayalam Movie • K P UdayabhanuSyamalachechi Malayalam MovieK P UdayabhanuRead Lyrics →Malayalam
കൈ തൊഴാം കണ്ണാ കാർമുകിൽ വർണ്ണാ കൈതവം നീക്കുവാൻ കാലടിയെന്നുമേ (2) കബരിയിൽ നീലപ്പീലികൾ ചൂടി കാനനമുരളിയിൽ ഗാനങ്ങളൂതി കാലികൾ മേഞ്ഞിടും വനങ്ങളിലോടി കളിയാടും രൂപം കാണണമെന്നും കൈ തൊഴാം കണ്ണാ കാർമുകിൽ വർണ്ണാ കൈതവം നീക്കുവാൻ കാലടിയെന്നുമേ കൗമുദീ മോഹനപ്പുഞ്ചിരി തഞ്ചും പൂമുഖമുള്ളത്തിൽ കാണണം ദേവാ പാവനാ നിൻ പദം താണു തൊഴുന്നേൻ പാപവിനാശന വാതാലയേശാ കൈ തൊഴാം കണ്ണാ കാർമുകിൽ വർണ്ണാ കൈതവം നീക്കുവാൻ കാലടിയെന്നുമേ (2)