HomeChora Chuvanna ChoraSulalitha Pada VinyasamMalayalam LyricsSulalitha Pada Vinyasam LyricsMovie / AlbumChora Chuvanna ChoraSinger(s)Kj YesudasMusic DirectorG DevarajanLyricistMullanezhiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസുലളിത പദവിന്യാസം സുമസമ മൃദു പത്മാസ്യം മദന ഹൃദയ പരവേശം നടന സദന പരിതോഷം ( സുലളിത..) ചഞ്ചല ചഞ്ചല നൃത്ത തരംഗം ശിഞ്ജിത രഞ്ജിത മഞ്ജുള രംഗം (2) ഉന്മദമാനസ മധുരാവേശം മന്മഥ ലാലസ മണ്ഡപദേശം (സുലളിത..) നൃത്യതി നൃത്യതി നൂപുരനാദം ഹൃദ്യതി ഹൃദ്യതി നൂതന രാഗം (2) സദാപി സദാപി രചനാരഡിതം ത്രികാല ഭയാദിഗമനാചരിതം (സുലളിത..)മലയാളം വരികൾ:സുലളിത പദവിന്യാസം സുമസമ മൃദു പത്മാസ്യം മദന ഹൃദയ പരവേശം നടന സദന പരിതോഷം ( സുലളിത..) ചഞ്ചല ചഞ്ചല നൃത്ത തരംഗം ശിഞ്ജിത രഞ്ജിത മഞ്ജുള രംഗം (2) ഉന്മദമാനസ മധുരാവേശം മന്മഥ ലാലസ മണ്ഡപദേശം (സുലളിത..) നൃത്യതി നൃത്യതി നൂപുരനാദം ഹൃദ്യതി ഹൃദ്യതി നൂതന രാഗം (2) സദാപി സദാപി രചനാരഡിതം ത്രികാല ഭയാദിഗമനാചരിതം (സുലളിത..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Chora Chuvanna ChoraView Movie Album →SongIthirippoove ChuvannapooveChora Chuvanna Chora • P MadhuriChora Chuvanna ChoraP MadhuriRead Lyrics →Malayalam
സുലളിത പദവിന്യാസം സുമസമ മൃദു പത്മാസ്യം മദന ഹൃദയ പരവേശം നടന സദന പരിതോഷം ( സുലളിത..) ചഞ്ചല ചഞ്ചല നൃത്ത തരംഗം ശിഞ്ജിത രഞ്ജിത മഞ്ജുള രംഗം (2) ഉന്മദമാനസ മധുരാവേശം മന്മഥ ലാലസ മണ്ഡപദേശം (സുലളിത..) നൃത്യതി നൃത്യതി നൂപുരനാദം ഹൃദ്യതി ഹൃദ്യതി നൂതന രാഗം (2) സദാപി സദാപി രചനാരഡിതം ത്രികാല ഭയാദിഗമനാചരിതം (സുലളിത..)