HomeChora Chuvanna ChoraManase Manase Nin MaunatheeramMalayalam LyricsManase Manase Nin Maunatheeram LyricsMovie / AlbumChora Chuvanna ChoraSinger(s)Kj YesudasMusic DirectorG DevarajanLyricistGk PallathAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമനസ്സേ മനസ്സേ നിൻ മൗന തീരം സ്മരണകളുറങ്ങും തീരം കാലം കൊളുത്തിയ ദീപം കൊടുങ്കാറ്റിലണഞ്ഞു നിൻ മോഹം (മനസ്സേ..) ആകാശങ്ങളിലിരുൾ മൂടി ആഷാഢമേഘങ്ങൾ വിതുമ്പി (2) ആത്മവിലാപത്തിന്നീരടികൾ ആരോ എന്തിനോ പാടീ അഗാധമതുല്യമചിന്തനീയം അലിഞ്ഞുറഞ്ഞു ദുഃഖം (മനസ്സേ..) അനന്തകോടി പ്രപഞ്ചതനുവിൽ നിന്നു തുടിക്കും ചേതന (2) ജീവകിരണപ്രവാഹമായി ഭൂമിദേവിയതേറ്റു വാങ്ങി അനന്തമജ്ഞാതമവർണ്ണനീയം അപാരമാണീ ജീവിതം (മനസ്സേ..)മലയാളം വരികൾ:മനസ്സേ മനസ്സേ നിൻ മൗന തീരം സ്മരണകളുറങ്ങും തീരം കാലം കൊളുത്തിയ ദീപം കൊടുങ്കാറ്റിലണഞ്ഞു നിൻ മോഹം (മനസ്സേ..) ആകാശങ്ങളിലിരുൾ മൂടി ആഷാഢമേഘങ്ങൾ വിതുമ്പി (2) ആത്മവിലാപത്തിന്നീരടികൾ ആരോ എന്തിനോ പാടീ അഗാധമതുല്യമചിന്തനീയം അലിഞ്ഞുറഞ്ഞു ദുഃഖം (മനസ്സേ..) അനന്തകോടി പ്രപഞ്ചതനുവിൽ നിന്നു തുടിക്കും ചേതന (2) ജീവകിരണപ്രവാഹമായി ഭൂമിദേവിയതേറ്റു വാങ്ങി അനന്തമജ്ഞാതമവർണ്ണനീയം അപാരമാണീ ജീവിതം (മനസ്സേ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Chora Chuvanna ChoraView Movie Album →SongSulalitha Pada VinyasamChora Chuvanna Chora • Kj YesudasChora Chuvanna ChoraKj YesudasRead Lyrics →Malayalam
മനസ്സേ മനസ്സേ നിൻ മൗന തീരം സ്മരണകളുറങ്ങും തീരം കാലം കൊളുത്തിയ ദീപം കൊടുങ്കാറ്റിലണഞ്ഞു നിൻ മോഹം (മനസ്സേ..) ആകാശങ്ങളിലിരുൾ മൂടി ആഷാഢമേഘങ്ങൾ വിതുമ്പി (2) ആത്മവിലാപത്തിന്നീരടികൾ ആരോ എന്തിനോ പാടീ അഗാധമതുല്യമചിന്തനീയം അലിഞ്ഞുറഞ്ഞു ദുഃഖം (മനസ്സേ..) അനന്തകോടി പ്രപഞ്ചതനുവിൽ നിന്നു തുടിക്കും ചേതന (2) ജീവകിരണപ്രവാഹമായി ഭൂമിദേവിയതേറ്റു വാങ്ങി അനന്തമജ്ഞാതമവർണ്ണനീയം അപാരമാണീ ജീവിതം (മനസ്സേ..)