HomeChora Chuvanna ChoraIthirippoove ChuvannapooveMalayalam LyricsIthirippoove Chuvannapoove LyricsMovie / AlbumChora Chuvanna ChoraSinger(s)P MadhuriMusic DirectorG DevarajanLyricistGk PallathAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇത്തിരിപ്പൂവേ ചുവന്ന പൂവേ ഇന്നെനിക്കായ് വിരിഞ്ഞ പൂവേ ഇതളെണ്ണുമെന്നിലെ പൂ വിരിയാൻ ഇനിയെത്ര നാളൊണ്ട് പൂവേ (ഇത്തിരി...) പുലരിയിലാറ്റിൻ കുളി കഴിഞ്ഞ് പുളകത്തിൻ മാറിൽ കുളിരണിഞ്ഞ് തുളസിപ്പൂവായ് ഞാൻ തൊഴുതു നിൽക്കും ഒരു ദിവസം ഞാനാ മടിയിൽ വീഴും ലലലലാ.....ലാലാലാ... (ഇത്തിരി...)മലയാളം വരികൾ:ഇത്തിരിപ്പൂവേ ചുവന്ന പൂവേ ഇന്നെനിക്കായ് വിരിഞ്ഞ പൂവേ ഇതളെണ്ണുമെന്നിലെ പൂ വിരിയാൻ ഇനിയെത്ര നാളൊണ്ട് പൂവേ (ഇത്തിരി...) പുലരിയിലാറ്റിൻ കുളി കഴിഞ്ഞ് പുളകത്തിൻ മാറിൽ കുളിരണിഞ്ഞ് തുളസിപ്പൂവായ് ഞാൻ തൊഴുതു നിൽക്കും ഒരു ദിവസം ഞാനാ മടിയിൽ വീഴും ലലലലാ.....ലാലാലാ... (ഇത്തിരി...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Chora Chuvanna ChoraView Movie Album →SongSulalitha Pada VinyasamChora Chuvanna Chora • Kj YesudasChora Chuvanna ChoraKj YesudasRead Lyrics →Malayalam
ഇത്തിരിപ്പൂവേ ചുവന്ന പൂവേ ഇന്നെനിക്കായ് വിരിഞ്ഞ പൂവേ ഇതളെണ്ണുമെന്നിലെ പൂ വിരിയാൻ ഇനിയെത്ര നാളൊണ്ട് പൂവേ (ഇത്തിരി...) പുലരിയിലാറ്റിൻ കുളി കഴിഞ്ഞ് പുളകത്തിൻ മാറിൽ കുളിരണിഞ്ഞ് തുളസിപ്പൂവായ് ഞാൻ തൊഴുതു നിൽക്കും ഒരു ദിവസം ഞാനാ മടിയിൽ വീഴും ലലലലാ.....ലാലാലാ... (ഇത്തിരി...)