HomeSoothradharanദർശൻ പായീ മോരെMalayalam Lyricsദർശൻ പായീ മോരെ Lyrics2001Movie / AlbumSoothradharanSinger(s)Sp BalasubramaniamMusic DirectorRaveendranLyricistDr S P RameshScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareദർശൻ പായീ മോരെ പ്രിയതമ് ശ്യാം ആയേ സുൻകേ മീഠീ മായിക് മുരളീ തൻപർ ഖ്വാബ് ഛായി ദർശൻ ദർശൻ പായീ മോരെ പ്രിയതമ് ശ്യാം ആയേ ചന്ദ്രിക തൂവിയ ചന്ദനച്ചാറിൽ നീയൊരു മോഹമരാളം എൻ വിരലൊന്ന് തൊട്ടാൽ പാടും സ്നേഹവിപഞ്ചികയായ് നീ രാഗിണി നിൻമൃദുപദചലനങ്ങളിൽ വെൺപ്രാവിണയുടെ ചിറകടിയോ മൃദുമൃദംഗ ഹൃദയതാളമരിയൊരു മധുരലഹരി അണിയുമനഘ നടനലയംമലയാളം വരികൾ:ദർശൻ പായീ മോരെ പ്രിയതമ് ശ്യാം ആയേ സുൻകേ മീഠീ മായിക് മുരളീ തൻപർ ഖ്വാബ് ഛായി ദർശൻ ദർശൻ പായീ മോരെ പ്രിയതമ് ശ്യാം ആയേ ചന്ദ്രിക തൂവിയ ചന്ദനച്ചാറിൽ നീയൊരു മോഹമരാളം എൻ വിരലൊന്ന് തൊട്ടാൽ പാടും സ്നേഹവിപഞ്ചികയായ് നീ രാഗിണി നിൻമൃദുപദചലനങ്ങളിൽ വെൺപ്രാവിണയുടെ ചിറകടിയോ മൃദുമൃദംഗ ഹൃദയതാളമരിയൊരു മധുരലഹരി അണിയുമനഘ നടനലയംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SoothradharanView Movie Album →2001ഹരിഓം ശ്യാമഹരേSoothradharan • Gayathri,ViswanathSoothradharanGayathri,ViswanathRead Lyrics →2001
ദർശൻ പായീ മോരെ പ്രിയതമ് ശ്യാം ആയേ സുൻകേ മീഠീ മായിക് മുരളീ തൻപർ ഖ്വാബ് ഛായി ദർശൻ ദർശൻ പായീ മോരെ പ്രിയതമ് ശ്യാം ആയേ ചന്ദ്രിക തൂവിയ ചന്ദനച്ചാറിൽ നീയൊരു മോഹമരാളം എൻ വിരലൊന്ന് തൊട്ടാൽ പാടും സ്നേഹവിപഞ്ചികയായ് നീ രാഗിണി നിൻമൃദുപദചലനങ്ങളിൽ വെൺപ്രാവിണയുടെ ചിറകടിയോ മൃദുമൃദംഗ ഹൃദയതാളമരിയൊരു മധുരലഹരി അണിയുമനഘ നടനലയം