HomeSoothradharanഇരുളുന്നു സന്ധ്യാംബരംMalayalam Lyricsഇരുളുന്നു സന്ധ്യാംബരം Lyrics2001Movie / AlbumSoothradharanSinger(s)Kj YesudasMusic DirectorRaveendranLyricistS Ramesan NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇരുളുന്നു സന്ധ്യാംബരം തെളിയുന്നു താരാഗണംവ്യാമോഹക്കനലിൻ പൂവുകൾകരളിന്റെ മൺവീണയിൽ ശ്രുതിമീട്ടിപാടാമെന്റെ കദനത്തിൽ നീറും കവിതകൾവിരഹത്തീയിൽ പിടയും കിളിയുടെ ഗാനം മുറിയുമ്പോൾ..കടമിഴികൾ നനയരുതേ..പ്രിയസഖീ നീ കരയരുതേ.. താരനൂപുരം ചാർത്തിയ യാമിനീ മഴമുകിൽ ശയ്യയിൽ മയങ്ങുമ്പോൾപാതിമായും ചന്ദ്രിക പോലെതാമരപ്പൂമുഖം വാടരുതേവീണുടഞ്ഞൊരു പാഴ്മുളം തണ്ടായി പാടാം നിൻ പ്രിയ ഗാനം..വെയിലും മഴയും പുണരും പോലെഈ മരുഭൂവിൽ കണ്ടു നാംആശാസുന്ദര പുഷ്പം കൊണ്ടൊരുകേളീ സദനം തീർത്തു നാംചുടുനെടുവീർപ്പിൻ വിരഹക്കാറ്റിൽതകരും കളിവീട്... ഇരുളുന്നു സന്ധ്യാംബരം തെളിയുന്നു താരാഗണംവ്യാമോഹക്കനലിൻ പൂവുകൾ പ്രേമലോലം പാവമീ രാക്കുയിൽപാടിയ നൊമ്പര വീഥികളിൽനിന്റെ മൗന ശാഖിയിലിനിയുംകണ്ണീർപ്പൂവുകൾ വിടരരുതേതന്ത്രികളില്ലാ തംബുരുവായി ഞാൻപ്രിയതേ ഇനിയെന്തു പാടുംഎന്റെ കിനാവിൻ ചിപ്പിയിൽ വീണൊരുമിഴിനീർത്തുള്ളി നിൻ ഹൃദയം..എൻ സ്വരവീണയിൽ ഉണരും രാഗംപ്രേമമയീ നിൻ അനുരാഗംനീയറിയുന്നോ നീയില്ലെങ്കിൽ..ഞാനൊരു പാഴ് ജന്മം.. (ഇരുളുന്നു സന്ധ്യാംബരം)മലയാളം വരികൾ:ഇരുളുന്നു സന്ധ്യാംബരം തെളിയുന്നു താരാഗണംവ്യാമോഹക്കനലിൻ പൂവുകൾകരളിന്റെ മൺവീണയിൽ ശ്രുതിമീട്ടിപാടാമെന്റെ കദനത്തിൽ നീറും കവിതകൾവിരഹത്തീയിൽ പിടയും കിളിയുടെ ഗാനം മുറിയുമ്പോൾ..കടമിഴികൾ നനയരുതേ..പ്രിയസഖീ നീ കരയരുതേ.. താരനൂപുരം ചാർത്തിയ യാമിനീ മഴമുകിൽ ശയ്യയിൽ മയങ്ങുമ്പോൾപാതിമായും ചന്ദ്രിക പോലെതാമരപ്പൂമുഖം വാടരുതേവീണുടഞ്ഞൊരു പാഴ്മുളം തണ്ടായി പാടാം നിൻ പ്രിയ ഗാനം..വെയിലും മഴയും പുണരും പോലെഈ മരുഭൂവിൽ കണ്ടു നാംആശാസുന്ദര പുഷ്പം കൊണ്ടൊരുകേളീ സദനം തീർത്തു നാംചുടുനെടുവീർപ്പിൻ വിരഹക്കാറ്റിൽതകരും കളിവീട്... ഇരുളുന്നു സന്ധ്യാംബരം തെളിയുന്നു താരാഗണംവ്യാമോഹക്കനലിൻ പൂവുകൾ പ്രേമലോലം പാവമീ രാക്കുയിൽപാടിയ നൊമ്പര വീഥികളിൽനിന്റെ മൗന ശാഖിയിലിനിയുംകണ്ണീർപ്പൂവുകൾ വിടരരുതേതന്ത്രികളില്ലാ തംബുരുവായി ഞാൻപ്രിയതേ ഇനിയെന്തു പാടുംഎന്റെ കിനാവിൻ ചിപ്പിയിൽ വീണൊരുമിഴിനീർത്തുള്ളി നിൻ ഹൃദയം..എൻ സ്വരവീണയിൽ ഉണരും രാഗംപ്രേമമയീ നിൻ അനുരാഗംനീയറിയുന്നോ നീയില്ലെങ്കിൽ..ഞാനൊരു പാഴ് ജന്മം.. (ഇരുളുന്നു സന്ധ്യാംബരം)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SoothradharanView Movie Album →2001ഹരിഓം ശ്യാമഹരേSoothradharan • Gayathri,ViswanathSoothradharanGayathri,ViswanathRead Lyrics →2001
ഇരുളുന്നു സന്ധ്യാംബരം തെളിയുന്നു താരാഗണംവ്യാമോഹക്കനലിൻ പൂവുകൾകരളിന്റെ മൺവീണയിൽ ശ്രുതിമീട്ടിപാടാമെന്റെ കദനത്തിൽ നീറും കവിതകൾവിരഹത്തീയിൽ പിടയും കിളിയുടെ ഗാനം മുറിയുമ്പോൾ..കടമിഴികൾ നനയരുതേ..പ്രിയസഖീ നീ കരയരുതേ.. താരനൂപുരം ചാർത്തിയ യാമിനീ മഴമുകിൽ ശയ്യയിൽ മയങ്ങുമ്പോൾപാതിമായും ചന്ദ്രിക പോലെതാമരപ്പൂമുഖം വാടരുതേവീണുടഞ്ഞൊരു പാഴ്മുളം തണ്ടായി പാടാം നിൻ പ്രിയ ഗാനം..വെയിലും മഴയും പുണരും പോലെഈ മരുഭൂവിൽ കണ്ടു നാംആശാസുന്ദര പുഷ്പം കൊണ്ടൊരുകേളീ സദനം തീർത്തു നാംചുടുനെടുവീർപ്പിൻ വിരഹക്കാറ്റിൽതകരും കളിവീട്... ഇരുളുന്നു സന്ധ്യാംബരം തെളിയുന്നു താരാഗണംവ്യാമോഹക്കനലിൻ പൂവുകൾ പ്രേമലോലം പാവമീ രാക്കുയിൽപാടിയ നൊമ്പര വീഥികളിൽനിന്റെ മൗന ശാഖിയിലിനിയുംകണ്ണീർപ്പൂവുകൾ വിടരരുതേതന്ത്രികളില്ലാ തംബുരുവായി ഞാൻപ്രിയതേ ഇനിയെന്തു പാടുംഎന്റെ കിനാവിൻ ചിപ്പിയിൽ വീണൊരുമിഴിനീർത്തുള്ളി നിൻ ഹൃദയം..എൻ സ്വരവീണയിൽ ഉണരും രാഗംപ്രേമമയീ നിൻ അനുരാഗംനീയറിയുന്നോ നീയില്ലെങ്കിൽ..ഞാനൊരു പാഴ് ജന്മം.. (ഇരുളുന്നു സന്ധ്യാംബരം)