HomeSoothradharanആലിന്റെ കൊമ്പിലെ നീലാരവിന്ദമെMalayalam Lyricsആലിന്റെ കൊമ്പിലെ നീലാരവിന്ദമെ Lyrics2001Movie / AlbumSoothradharanSinger(s)Gayathri, ViswanathMusic DirectorRaveendranLyricistS Ramesan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉം ഉം ആ ആ ഹരിയോം ഹരിയോം ഹരിയോം പാഹിമുരാരെ ഹരിയോം ഹരിയോം ഹരിയോം പാഹിമുരാരെ ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ് ഹോ ഹോ ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ് ഹോ ഹോ ഹരിയോം ശ്യാമഹരെ കൃഷ്ണഹരെ ദേവഹരെ ഗോപഹരെ പ്രേമഹരേ പാഹിമുരാരേ ശ്രുംഗാര നായകം വൃന്ദാവനസ്ഥിതം സന്താപനാശകം മംഗല്യ ദായകം.. ഗൗരാദാരം മേഘാകാരം.. ഗീതാസാരം ഹരേ ഹരേ ഓം ശ്യാമഹരെ കൃഷ്ണഹരെ ദേവഹരെ ഗോപഹരെ പ്രേമ ഹരേ പാഹിമുരാരേ..മുരാരേ.. ആലിന്റെ കൊമ്പിലെ നീലാരവിന്ദമെ ഗോപികാ വസന്തരാഗമേ (2)രാധേ കണ്ണന്റെ അവതാര രാത്രി അഷ്ട്ടമി രോഹിണി രാത്രി (2)ഹരിയോം ശ്യാമഹരെ കൃഷ്ണഹരെ ദേവഹരെ ഗോപഹരെ പ്രേമ ഹരേ പാഹിമുരാരേ മുരാരേ .. തന്തന തന്തന തോം ഹോയ് ഹോയ് തന്തന തന്തന തോം ഹോയ് ഹോയ് രാക്കടമ്പ് പൂവണിഞ്ഞു ഗോപാലഹരെ കാളിന്ദിയിൽ ഓളമുയർന്നു.. രാക്കടമ്പ് പൂവണിഞ്ഞുഹരേ ഹരേ ഗോപാലാ.. കാളിന്ദിയിൽ ഓളമുയർന്നു ഹരേ ഹരേ ഗോവിന്ദാ.. രാമഴപോൽ നീ അണയില്ലേ പ്രിയ ഗോപികയെ തേടി വരില്ലേ ഈ വിരഹമെത്ര മധുരമെന്റെ മാധവാ.. രാക്കടമ്പ് പൂവണിഞ്ഞു ഗോപാലഹരെ കാളിന്ദിയിൽ ഓളമുയർന്നു ഹരിയോം.. ഹരിയോംശ്യാമഹരെ കൃഷ്ണഹരെ ദേവഹരെ ഗോപഹരെ പ്രേമ ഹരേ പാഹിമുരാരേ.. മുരാരേ.. ശ്യാമഹരെ കൃഷ്ണഹരെ ദേവഹരെ ഗോപഹരെ പ്രേമ ഹരേ പാഹിമുരാരേ.. ശ്രുംഗാര നായകം വൃന്ദാവനസ്ഥിതം സന്താപനാശകം മംഗല്യ ദായകം.. ഗൗരാദാരം മേഘാകാരം.. ഗീതാസാരം ഹരേ ഹരേ ഓം ശ്യാമഹരെ കൃഷ്ണഹരെ ദേവഹരെ ഗോപഹരെ പ്രേമ ഹരേ പാഹിമുരാരേ..മുരാരേ.. മുരാരേ.. മുരാരേ.. മുരാരേ.. മുരാരേ..മലയാളം വരികൾ:ഉം ഉം ആ ആ ഹരിയോം ഹരിയോം ഹരിയോം പാഹിമുരാരെ ഹരിയോം ഹരിയോം ഹരിയോം പാഹിമുരാരെ ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ് ഹോ ഹോ ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ് ഹോ ഹോ ഹരിയോം ശ്യാമഹരെ കൃഷ്ണഹരെ ദേവഹരെ ഗോപഹരെ പ്രേമഹരേ പാഹിമുരാരേ ശ്രുംഗാര നായകം വൃന്ദാവനസ്ഥിതം സന്താപനാശകം മംഗല്യ ദായകം.. ഗൗരാദാരം മേഘാകാരം.. ഗീതാസാരം ഹരേ ഹരേ ഓം ശ്യാമഹരെ കൃഷ്ണഹരെ ദേവഹരെ ഗോപഹരെ പ്രേമ ഹരേ പാഹിമുരാരേ..മുരാരേ.. ആലിന്റെ കൊമ്പിലെ നീലാരവിന്ദമെ ഗോപികാ വസന്തരാഗമേ (2)രാധേ കണ്ണന്റെ അവതാര രാത്രി അഷ്ട്ടമി രോഹിണി രാത്രി (2)ഹരിയോം ശ്യാമഹരെ കൃഷ്ണഹരെ ദേവഹരെ ഗോപഹരെ പ്രേമ ഹരേ പാഹിമുരാരേ മുരാരേ .. തന്തന തന്തന തോം ഹോയ് ഹോയ് തന്തന തന്തന തോം ഹോയ് ഹോയ് രാക്കടമ്പ് പൂവണിഞ്ഞു ഗോപാലഹരെ കാളിന്ദിയിൽ ഓളമുയർന്നു.. രാക്കടമ്പ് പൂവണിഞ്ഞുഹരേ ഹരേ ഗോപാലാ.. കാളിന്ദിയിൽ ഓളമുയർന്നു ഹരേ ഹരേ ഗോവിന്ദാ.. രാമഴപോൽ നീ അണയില്ലേ പ്രിയ ഗോപികയെ തേടി വരില്ലേ ഈ വിരഹമെത്ര മധുരമെന്റെ മാധവാ.. രാക്കടമ്പ് പൂവണിഞ്ഞു ഗോപാലഹരെ കാളിന്ദിയിൽ ഓളമുയർന്നു ഹരിയോം.. ഹരിയോംശ്യാമഹരെ കൃഷ്ണഹരെ ദേവഹരെ ഗോപഹരെ പ്രേമ ഹരേ പാഹിമുരാരേ.. മുരാരേ.. ശ്യാമഹരെ കൃഷ്ണഹരെ ദേവഹരെ ഗോപഹരെ പ്രേമ ഹരേ പാഹിമുരാരേ.. ശ്രുംഗാര നായകം വൃന്ദാവനസ്ഥിതം സന്താപനാശകം മംഗല്യ ദായകം.. ഗൗരാദാരം മേഘാകാരം.. ഗീതാസാരം ഹരേ ഹരേ ഓം ശ്യാമഹരെ കൃഷ്ണഹരെ ദേവഹരെ ഗോപഹരെ പ്രേമ ഹരേ പാഹിമുരാരേ..മുരാരേ.. മുരാരേ.. മുരാരേ.. മുരാരേ.. മുരാരേ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SoothradharanView Movie Album →2001ഹരിഓം ശ്യാമഹരേSoothradharan • Gayathri,ViswanathSoothradharanGayathri,ViswanathRead Lyrics →2001
ഉം ഉം ആ ആ ഹരിയോം ഹരിയോം ഹരിയോം പാഹിമുരാരെ ഹരിയോം ഹരിയോം ഹരിയോം പാഹിമുരാരെ ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ് ഹോ ഹോ ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ് ഹോ ഹോ ഹരിയോം ശ്യാമഹരെ കൃഷ്ണഹരെ ദേവഹരെ ഗോപഹരെ പ്രേമഹരേ പാഹിമുരാരേ ശ്രുംഗാര നായകം വൃന്ദാവനസ്ഥിതം സന്താപനാശകം മംഗല്യ ദായകം.. ഗൗരാദാരം മേഘാകാരം.. ഗീതാസാരം ഹരേ ഹരേ ഓം ശ്യാമഹരെ കൃഷ്ണഹരെ ദേവഹരെ ഗോപഹരെ പ്രേമ ഹരേ പാഹിമുരാരേ..മുരാരേ.. ആലിന്റെ കൊമ്പിലെ നീലാരവിന്ദമെ ഗോപികാ വസന്തരാഗമേ (2)രാധേ കണ്ണന്റെ അവതാര രാത്രി അഷ്ട്ടമി രോഹിണി രാത്രി (2)ഹരിയോം ശ്യാമഹരെ കൃഷ്ണഹരെ ദേവഹരെ ഗോപഹരെ പ്രേമ ഹരേ പാഹിമുരാരേ മുരാരേ .. തന്തന തന്തന തോം ഹോയ് ഹോയ് തന്തന തന്തന തോം ഹോയ് ഹോയ് രാക്കടമ്പ് പൂവണിഞ്ഞു ഗോപാലഹരെ കാളിന്ദിയിൽ ഓളമുയർന്നു.. രാക്കടമ്പ് പൂവണിഞ്ഞുഹരേ ഹരേ ഗോപാലാ.. കാളിന്ദിയിൽ ഓളമുയർന്നു ഹരേ ഹരേ ഗോവിന്ദാ.. രാമഴപോൽ നീ അണയില്ലേ പ്രിയ ഗോപികയെ തേടി വരില്ലേ ഈ വിരഹമെത്ര മധുരമെന്റെ മാധവാ.. രാക്കടമ്പ് പൂവണിഞ്ഞു ഗോപാലഹരെ കാളിന്ദിയിൽ ഓളമുയർന്നു ഹരിയോം.. ഹരിയോംശ്യാമഹരെ കൃഷ്ണഹരെ ദേവഹരെ ഗോപഹരെ പ്രേമ ഹരേ പാഹിമുരാരേ.. മുരാരേ.. ശ്യാമഹരെ കൃഷ്ണഹരെ ദേവഹരെ ഗോപഹരെ പ്രേമ ഹരേ പാഹിമുരാരേ.. ശ്രുംഗാര നായകം വൃന്ദാവനസ്ഥിതം സന്താപനാശകം മംഗല്യ ദായകം.. ഗൗരാദാരം മേഘാകാരം.. ഗീതാസാരം ഹരേ ഹരേ ഓം ശ്യാമഹരെ കൃഷ്ണഹരെ ദേവഹരെ ഗോപഹരെ പ്രേമ ഹരേ പാഹിമുരാരേ..മുരാരേ.. മുരാരേ.. മുരാരേ.. മുരാരേ.. മുരാരേ..