HomeSoothradharanധീം തനനനന ദേവദുന്ദുഭിMalayalam Lyricsധീം തനനനന ദേവദുന്ദുഭി Lyrics2001Movie / AlbumSoothradharanSinger(s)Mg SreekumarMusic DirectorRaveendranLyricistS Ramesan NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസാമനസാ.. സമയാനികിതകൂമാട ലാളനെസമയാനികിതകൂമാട ലാളനെസമയാ ധീം തനനനന ദേവദുന്ദുഭി ധ്യാനമുണരും പുലർകാലംധീം തനനനന ദേവദുന്ദുഭി ധ്യാനമുണരും പുലർകാലംഓംകാരം പാടുന്നു ചെല്ലക്കാറ്റ്സംഗീതം മൂളുന്നു ഇല്ലിക്കാട്...ഹൃദയതാളമൊരു ലയവിലാസമായി സാരിമ സരിമപ രിമപധ...മപധസ രിമരിരിസ ധസധധപ രിമസരിപസമയാനികിതകൂമാട ലാളനെസമയാനികിതകൂമാട ലാളനെസമയാ കാണാക്കുയിലിൻ സാധകം എൻ വീണയിലണയും പഞ്ചമംകാണാത്തീരം തേടിത്തേടിപ്പോകുമ്പോൾകരക്കാണാക്കടലിൽ നീയെൻ തോണിക്കാരനായ്പാടാത്തൊരോമനപ്പാട്ടിന്റെ ഈണംനോവും കരളിനു സ്നേഹപ്പൂമഴയായ്സമയാനികിതകൂമാട ലാളനെസമയാനികിതകൂമാട ലാളനെസമയാ പനിനീർപ്പൂവിൻ സൗരഭം എൻ ഹൃദയം തേടും സൗഭഗം..വേനൽച്ചൂടിൽ നീറും ഭൂമിപ്പെണ്ണിന് മേഘക്കണ്ണീർക്കാലം സ്നേഹ സാന്ത്വനംവിരിയുന്ന പൂവും കൊഴിയുന്ന പൂവുംകാറ്റിൻ കൈയ്യിൽ സ്നേഹസുഗന്ധങ്ങൾ എന്തരോ മഹാനുഭാവുലു അന്തരീകി വന്ദനാമുലൂ... എന്തരോ മഹാനുഭാവുലു അന്തരീകി വന്ദനാമുലൂ... എന്തരോ മഹാനുഭാവുലു ആ ആമലയാളം വരികൾ:സാമനസാ.. സമയാനികിതകൂമാട ലാളനെസമയാനികിതകൂമാട ലാളനെസമയാ ധീം തനനനന ദേവദുന്ദുഭി ധ്യാനമുണരും പുലർകാലംധീം തനനനന ദേവദുന്ദുഭി ധ്യാനമുണരും പുലർകാലംഓംകാരം പാടുന്നു ചെല്ലക്കാറ്റ്സംഗീതം മൂളുന്നു ഇല്ലിക്കാട്...ഹൃദയതാളമൊരു ലയവിലാസമായി സാരിമ സരിമപ രിമപധ...മപധസ രിമരിരിസ ധസധധപ രിമസരിപസമയാനികിതകൂമാട ലാളനെസമയാനികിതകൂമാട ലാളനെസമയാ കാണാക്കുയിലിൻ സാധകം എൻ വീണയിലണയും പഞ്ചമംകാണാത്തീരം തേടിത്തേടിപ്പോകുമ്പോൾകരക്കാണാക്കടലിൽ നീയെൻ തോണിക്കാരനായ്പാടാത്തൊരോമനപ്പാട്ടിന്റെ ഈണംനോവും കരളിനു സ്നേഹപ്പൂമഴയായ്സമയാനികിതകൂമാട ലാളനെസമയാനികിതകൂമാട ലാളനെസമയാ പനിനീർപ്പൂവിൻ സൗരഭം എൻ ഹൃദയം തേടും സൗഭഗം..വേനൽച്ചൂടിൽ നീറും ഭൂമിപ്പെണ്ണിന് മേഘക്കണ്ണീർക്കാലം സ്നേഹ സാന്ത്വനംവിരിയുന്ന പൂവും കൊഴിയുന്ന പൂവുംകാറ്റിൻ കൈയ്യിൽ സ്നേഹസുഗന്ധങ്ങൾ എന്തരോ മഹാനുഭാവുലു അന്തരീകി വന്ദനാമുലൂ... എന്തരോ മഹാനുഭാവുലു അന്തരീകി വന്ദനാമുലൂ... എന്തരോ മഹാനുഭാവുലു ആ ആLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SoothradharanView Movie Album →2001ഹരിഓം ശ്യാമഹരേSoothradharan • Gayathri,ViswanathSoothradharanGayathri,ViswanathRead Lyrics →2001
സാമനസാ.. സമയാനികിതകൂമാട ലാളനെസമയാനികിതകൂമാട ലാളനെസമയാ ധീം തനനനന ദേവദുന്ദുഭി ധ്യാനമുണരും പുലർകാലംധീം തനനനന ദേവദുന്ദുഭി ധ്യാനമുണരും പുലർകാലംഓംകാരം പാടുന്നു ചെല്ലക്കാറ്റ്സംഗീതം മൂളുന്നു ഇല്ലിക്കാട്...ഹൃദയതാളമൊരു ലയവിലാസമായി സാരിമ സരിമപ രിമപധ...മപധസ രിമരിരിസ ധസധധപ രിമസരിപസമയാനികിതകൂമാട ലാളനെസമയാനികിതകൂമാട ലാളനെസമയാ കാണാക്കുയിലിൻ സാധകം എൻ വീണയിലണയും പഞ്ചമംകാണാത്തീരം തേടിത്തേടിപ്പോകുമ്പോൾകരക്കാണാക്കടലിൽ നീയെൻ തോണിക്കാരനായ്പാടാത്തൊരോമനപ്പാട്ടിന്റെ ഈണംനോവും കരളിനു സ്നേഹപ്പൂമഴയായ്സമയാനികിതകൂമാട ലാളനെസമയാനികിതകൂമാട ലാളനെസമയാ പനിനീർപ്പൂവിൻ സൗരഭം എൻ ഹൃദയം തേടും സൗഭഗം..വേനൽച്ചൂടിൽ നീറും ഭൂമിപ്പെണ്ണിന് മേഘക്കണ്ണീർക്കാലം സ്നേഹ സാന്ത്വനംവിരിയുന്ന പൂവും കൊഴിയുന്ന പൂവുംകാറ്റിൻ കൈയ്യിൽ സ്നേഹസുഗന്ധങ്ങൾ എന്തരോ മഹാനുഭാവുലു അന്തരീകി വന്ദനാമുലൂ... എന്തരോ മഹാനുഭാവുലു അന്തരീകി വന്ദനാമുലൂ... എന്തരോ മഹാനുഭാവുലു ആ ആ