HomeSeethaപ്രഭാതമെനിക്കു നീ പ്രിയദര്‍ശിനിMalayalam Lyricsപ്രഭാതമെനിക്കു നീ പ്രിയദര്‍ശിനി Lyrics1980Movie / AlbumSeethaSinger(s)P JayachandranMusic DirectorMk ArjunanLyricistSreekumaran ThampiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപ്രഭാതമെനിക്കു നീ പ്രിയദര്‍ശിനി പ്രപഞ്ചദുഃഖക്കൂരിരുളില് എന്നും പ്രഭാതമെനിക്കു നീ പ്രിയദര്‍ശിനി (പ്രഭാതം...) നഗ്നമാമെന്‍ മോഹശില്പത്തിന് മാറില്‍ നീ നവരത്നമാലിക ചാര്‍ത്തി ശിലയിലും ജീവന് തുടിച്ചൂ എന്നില്‍ ശൃംഗാരരാഗങ്ങള് ലയിച്ചു അനുഭൂതികള്‍ക്കു നീ അര്ഘ്യമേകൂ അവ പൂജാമലരുകളാകും വര്‍ണ്ണങ്ങള്‍ തേടിയൊരെന് നികുഞ്ജത്തില്‍ നീ വാസന്ത നിറമാല ചാര്‍ത്തീ തളിര്‍ക്കാത്ത കൊടികളും തളിര്‍ത്തൂ എന്നില്‍ താരുണ്യഗന്ധമദമുണര്ന്നു നിറതേനധരത്താല് അമൃതമേകൂ അമൃതെന്നെ ഗന്ധര്വ്വനാക്കും (പ്രഭാതം...)മലയാളം വരികൾ:പ്രഭാതമെനിക്കു നീ പ്രിയദര്‍ശിനി പ്രപഞ്ചദുഃഖക്കൂരിരുളില് എന്നും പ്രഭാതമെനിക്കു നീ പ്രിയദര്‍ശിനി (പ്രഭാതം...) നഗ്നമാമെന്‍ മോഹശില്പത്തിന് മാറില്‍ നീ നവരത്നമാലിക ചാര്‍ത്തി ശിലയിലും ജീവന് തുടിച്ചൂ എന്നില്‍ ശൃംഗാരരാഗങ്ങള് ലയിച്ചു അനുഭൂതികള്‍ക്കു നീ അര്ഘ്യമേകൂ അവ പൂജാമലരുകളാകും വര്‍ണ്ണങ്ങള്‍ തേടിയൊരെന് നികുഞ്ജത്തില്‍ നീ വാസന്ത നിറമാല ചാര്‍ത്തീ തളിര്‍ക്കാത്ത കൊടികളും തളിര്‍ത്തൂ എന്നില്‍ താരുണ്യഗന്ധമദമുണര്ന്നു നിറതേനധരത്താല് അമൃതമേകൂ അമൃതെന്നെ ഗന്ധര്വ്വനാക്കും (പ്രഭാതം...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SeethaView Movie Album →1960Paavana BharathaSeetha • P. B. SreenivasSeethaP. B. SreenivasRead Lyrics →1960
പ്രഭാതമെനിക്കു നീ പ്രിയദര്‍ശിനി പ്രപഞ്ചദുഃഖക്കൂരിരുളില് എന്നും പ്രഭാതമെനിക്കു നീ പ്രിയദര്‍ശിനി (പ്രഭാതം...) നഗ്നമാമെന്‍ മോഹശില്പത്തിന് മാറില്‍ നീ നവരത്നമാലിക ചാര്‍ത്തി ശിലയിലും ജീവന് തുടിച്ചൂ എന്നില്‍ ശൃംഗാരരാഗങ്ങള് ലയിച്ചു അനുഭൂതികള്‍ക്കു നീ അര്ഘ്യമേകൂ അവ പൂജാമലരുകളാകും വര്‍ണ്ണങ്ങള്‍ തേടിയൊരെന് നികുഞ്ജത്തില്‍ നീ വാസന്ത നിറമാല ചാര്‍ത്തീ തളിര്‍ക്കാത്ത കൊടികളും തളിര്‍ത്തൂ എന്നില്‍ താരുണ്യഗന്ധമദമുണര്ന്നു നിറതേനധരത്താല് അമൃതമേകൂ അമൃതെന്നെ ഗന്ധര്വ്വനാക്കും (പ്രഭാതം...)