HomeSeethaKaanmu NjanMalayalam LyricsKaanmu Njan Lyrics1960Movie / AlbumSeethaSinger(s)P. B. SreenivasMusic DirectorV. DakshinamoorthyLyricistAbhayadevScript:മലയാളംManglishbaseOpen in AppAppCopyShareകാണ്മൂ ഞാന്‍ നിന്റെ ദശാവതാരങ്ങള്‍ എന്നുമെന്നും കണ്മുന്നില് ആനന്ദരാമാ ശ്രീരാമാ നീയല്ലേ രാമാ ബഹുരൂപം പൂണ്ടു കാണ്മതെല്ലാം നീയല്ലേ രാമാ? വേദം നാലും വീണ്ടെടുക്കാന്‍ മത്സ്യമായതും നീയല്ലേ? മന്ദരഗിരിയെ ഉയര്‍ത്തിയെടുക്കാന്‍ കൂര്‍മ്മമായതും നീയല്ലേ? നീയല്ലേ രാമാ? പണ്ടുവരാഹ രൂപമെടുത്തു ധരയെ കാത്തതും നീയല്ലേ? പ്രഹ്ലാദനു തുണയേകാനായ് നരസിംഹമായതും നീയല്ലേ? ഭൂമിയെ മൂന്നടിയാക്കിയളന്നൊരു വാമനനായതും നീയല്ലേ? ശത്രുജനത്തെ ഹനിപ്പാനായ് ഭൃഗുരാമനായതും നീയല്ലേ? നീയല്ലേ രാമാ? രാവണനെക്കൊലചെയ്വാന് രഘുരാമനായതും നീയല്ലേ? ഭാവിയിലെ ബലരാമനും പരിപാവനമൂര്ത്തെ നീയല്ലേ? കംസാദികളേ വധിപ്പാനായ് ശ്രീകൃഷ്ണനാവതും നീയല്ലേ? അക്രമമേറും കലികാലത്തൊരു ഖഡ്ഗിയാവതും നീയല്ലേ? നീയല്ലേ രാമാ?kaanmu njan ninte dashaavathaarangal ennumennum kanmunnil aanandaraama sreeraamaa neeyalle raama bahuroopam poondu kaanmathellaam neeyalle raama? vedam naalum veendedukkaan malsyamaayathum neeyalle? mandaragiriye uyarthiyedukkaan koormmamaayathum neeyalle? neeyalle raama? pandu varaaha roopameduthu dharaye kaathathum neeyalle? prahlaadanu thunayekaanay narasimhamaayathum neeyalle? bhoomiye moonadiyaakkiyalannoru vaamananaayathum neeyalle shathrujanathe hanippaanaay bhriguraamanaayathum neeyalle? raavanane kolacheyvaanraghu raamanaayathum neeyalle? bhaaviyile balaraamanum paripaavana moorthe neeyalle? kamsaadikale vadhippaanaay sreekrishnanaavathum neeyalle? akramamerum kalikaalathoru khadgiyaavathum neeyalle? neeyalle raama?മലയാളം വരികൾ:കാണ്മൂ ഞാന്‍ നിന്റെ ദശാവതാരങ്ങള്‍ എന്നുമെന്നും കണ്മുന്നില് ആനന്ദരാമാ ശ്രീരാമാ നീയല്ലേ രാമാ ബഹുരൂപം പൂണ്ടു കാണ്മതെല്ലാം നീയല്ലേ രാമാ? വേദം നാലും വീണ്ടെടുക്കാന്‍ മത്സ്യമായതും നീയല്ലേ? മന്ദരഗിരിയെ ഉയര്‍ത്തിയെടുക്കാന്‍ കൂര്‍മ്മമായതും നീയല്ലേ? നീയല്ലേ രാമാ? പണ്ടുവരാഹ രൂപമെടുത്തു ധരയെ കാത്തതും നീയല്ലേ? പ്രഹ്ലാദനു തുണയേകാനായ് നരസിംഹമായതും നീയല്ലേ? ഭൂമിയെ മൂന്നടിയാക്കിയളന്നൊരു വാമനനായതും നീയല്ലേ? ശത്രുജനത്തെ ഹനിപ്പാനായ് ഭൃഗുരാമനായതും നീയല്ലേ? നീയല്ലേ രാമാ? രാവണനെക്കൊലചെയ്വാന് രഘുരാമനായതും നീയല്ലേ? ഭാവിയിലെ ബലരാമനും പരിപാവനമൂര്ത്തെ നീയല്ലേ? കംസാദികളേ വധിപ്പാനായ് ശ്രീകൃഷ്ണനാവതും നീയല്ലേ? അക്രമമേറും കലികാലത്തൊരു ഖഡ്ഗിയാവതും നീയല്ലേ? നീയല്ലേ രാമാ?Manglish Lyrics:kaanmu njan ninte dashaavathaarangal ennumennum kanmunnil aanandaraama sreeraamaa neeyalle raama bahuroopam poondu kaanmathellaam neeyalle raama? vedam naalum veendedukkaan malsyamaayathum neeyalle? mandaragiriye uyarthiyedukkaan koormmamaayathum neeyalle? neeyalle raama? pandu varaaha roopameduthu dharaye kaathathum neeyalle? prahlaadanu thunayekaanay narasimhamaayathum neeyalle? bhoomiye moonadiyaakkiyalannoru vaamananaayathum neeyalle shathrujanathe hanippaanaay bhriguraamanaayathum neeyalle? raavanane kolacheyvaanraghu raamanaayathum neeyalle? bhaaviyile balaraamanum paripaavana moorthe neeyalle? kamsaadikale vadhippaanaay sreekrishnanaavathum neeyalle? akramamerum kalikaalathoru khadgiyaavathum neeyalle? neeyalle raama?Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SeethaView Movie Album →1960Paavana BharathaSeetha • P. B. SreenivasSeethaP. B. SreenivasRead Lyrics →1960
കാണ്മൂ ഞാന്‍ നിന്റെ ദശാവതാരങ്ങള്‍ എന്നുമെന്നും കണ്മുന്നില് ആനന്ദരാമാ ശ്രീരാമാ നീയല്ലേ രാമാ ബഹുരൂപം പൂണ്ടു കാണ്മതെല്ലാം നീയല്ലേ രാമാ? വേദം നാലും വീണ്ടെടുക്കാന്‍ മത്സ്യമായതും നീയല്ലേ? മന്ദരഗിരിയെ ഉയര്‍ത്തിയെടുക്കാന്‍ കൂര്‍മ്മമായതും നീയല്ലേ? നീയല്ലേ രാമാ? പണ്ടുവരാഹ രൂപമെടുത്തു ധരയെ കാത്തതും നീയല്ലേ? പ്രഹ്ലാദനു തുണയേകാനായ് നരസിംഹമായതും നീയല്ലേ? ഭൂമിയെ മൂന്നടിയാക്കിയളന്നൊരു വാമനനായതും നീയല്ലേ? ശത്രുജനത്തെ ഹനിപ്പാനായ് ഭൃഗുരാമനായതും നീയല്ലേ? നീയല്ലേ രാമാ? രാവണനെക്കൊലചെയ്വാന് രഘുരാമനായതും നീയല്ലേ? ഭാവിയിലെ ബലരാമനും പരിപാവനമൂര്ത്തെ നീയല്ലേ? കംസാദികളേ വധിപ്പാനായ് ശ്രീകൃഷ്ണനാവതും നീയല്ലേ? അക്രമമേറും കലികാലത്തൊരു ഖഡ്ഗിയാവതും നീയല്ലേ? നീയല്ലേ രാമാ?
kaanmu njan ninte dashaavathaarangal ennumennum kanmunnil aanandaraama sreeraamaa neeyalle raama bahuroopam poondu kaanmathellaam neeyalle raama? vedam naalum veendedukkaan malsyamaayathum neeyalle? mandaragiriye uyarthiyedukkaan koormmamaayathum neeyalle? neeyalle raama? pandu varaaha roopameduthu dharaye kaathathum neeyalle? prahlaadanu thunayekaanay narasimhamaayathum neeyalle? bhoomiye moonadiyaakkiyalannoru vaamananaayathum neeyalle shathrujanathe hanippaanaay bhriguraamanaayathum neeyalle? raavanane kolacheyvaanraghu raamanaayathum neeyalle? bhaaviyile balaraamanum paripaavana moorthe neeyalle? kamsaadikale vadhippaanaay sreekrishnanaavathum neeyalle? akramamerum kalikaalathoru khadgiyaavathum neeyalle? neeyalle raama?