HomeSeethaPaavana BharathaMalayalam LyricsPaavana Bharatha Lyrics1960Movie / AlbumSeethaSinger(s)P. B. SreenivasMusic DirectorV. DakshinamoorthyLyricistAbhayadevAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareപാവനഭാരത നാരീമണിതന്‍ കഥപറയാം ഞങ്ങള്‍.. കഥപറയാം ഞങ്ങള്‍ മിഥിലേശ്വരിതന് കണ്ണീരില്‍ കഴുകിയ കഥപറയാം ഞങ്ങള്‍ ശിവവില്ലുകുലച്ചു രഘുരാമന് ജനകാത്മജതന്നെ വരിച്ചു അതുലസുഖം ചേര്ന്നിരുവരുമായി അയോദ്ധ്യയിലെത്തി വസിച്ചു താതനിയോഗം കേട്ടു രാജ ഭോഗങ്ങള്‍ വെടിഞ്ഞവര്‍ കാട്ടിലലഞ്ഞു നടന്നൂ പരമപവിത്രം സീതാചരിതം കേള്ക്കുവിനെല്ലാരും കഥപറയാം ഞങ്ങള്‍ രാവണനൊരുദിനം വന്നു സീതയെ കവര്‍ന്നു പുഷ്പകം കരേറി ലങ്കചെന്നു ചേര്‍ന്നു രാമനടവിയില് സീതേ സീതേ എന്നു കേണുവലഞ്ഞു നടന്നു സീതേ.. സീതേ.. ഭാസുരഭാരത നാരിതന്‍ പരിപാവനമാകും കഥപറയാം പതിയാണീശ്വരനെന്നുരചെയ്യും പരമോന്നതമാം കഥപറയാം രാഘവദൂതന് ലങ്കയിലെത്തി കണ്ടൂസീതയെ വൈകാതെ അടയാളങ്ങള്‍ കൊടുത്തവള്‍ രാമനെ അറിയിച്ചൂ നിജ വൃത്താന്തം വാരിധിയില്‍ ചിറകെട്ടി തന്നുടെ വാനര സൈന്യവുമായ് ചെന്നു ലങ്കാധിപനെ വധിച്ചു ജഗത്തിന് സങ്കടമാറ്റി ശ്രീരാമന് അഗ്നിപരീക്ഷനടത്തീ തന് പരിശുദ്ധത കാട്ടിയ ശ്രീരാമന് പുഷ്പകമേറി അയോദ്ധ്യയിലെത്തി നാടുഭരിച്ചൂ ശ്രീരാമന് കണ്ടൂ രാമനെ ഞങ്ങളു പക്ഷേ കണ്ടില്ലെവിടെ വൈദേഹി?paavanabhaaratha naareemanithan kadha parayaam njangal kadhaparayaam njangal midhileshwarithan kanneeril kazhukiya kadhaparayaam njangal shiva villikulachu raghuraaman janakaathmaja thanne varichu athulasukham chernniruvarumaayi ayodhyayilethi vasichu thaatha niyogam kettu raaja bhogangal vedinjavar kaattilalanju nadannu paramapavithram seetha charitham kelkkuvinellaarum kadhaparayaam njangal raavananorudinam vannu seethaye kavarnnu pushpakam kareri lankachennu chernnu raamanadaviyil seethe seethe ennu kenuvalanju nadannu seethe seethe bhaasurabhaaratha naarithan paripaavanamaakum kadhaparayaam pathiyaaneeswaranennuracheyyum paramonnathamaam kadhaparayaam raaghavadoothan lankayilethi kandoo seethaye vaikaathe adayaalangal koduthaval raamne ariyichu nija vrithaantham vaaridhiyil chira ketti thannude thannude vaanara sainyavumaay chennu lankaadhipane vadhichu jagathin sankadamaatti sreeraaman agnipareeksha nadathi than parishudhatha kaattiya sreeraaman pushpakameri ayodhyayilethi naadu bharichu sreeraaman kandu raamane njangalu pakshe kandillevide vaidehi evide vaidehi?മലയാളം വരികൾ:പാവനഭാരത നാരീമണിതന്‍ കഥപറയാം ഞങ്ങള്‍.. കഥപറയാം ഞങ്ങള്‍ മിഥിലേശ്വരിതന് കണ്ണീരില്‍ കഴുകിയ കഥപറയാം ഞങ്ങള്‍ ശിവവില്ലുകുലച്ചു രഘുരാമന് ജനകാത്മജതന്നെ വരിച്ചു അതുലസുഖം ചേര്ന്നിരുവരുമായി അയോദ്ധ്യയിലെത്തി വസിച്ചു താതനിയോഗം കേട്ടു രാജ ഭോഗങ്ങള്‍ വെടിഞ്ഞവര്‍ കാട്ടിലലഞ്ഞു നടന്നൂ പരമപവിത്രം സീതാചരിതം കേള്ക്കുവിനെല്ലാരും കഥപറയാം ഞങ്ങള്‍ രാവണനൊരുദിനം വന്നു സീതയെ കവര്‍ന്നു പുഷ്പകം കരേറി ലങ്കചെന്നു ചേര്‍ന്നു രാമനടവിയില് സീതേ സീതേ എന്നു കേണുവലഞ്ഞു നടന്നു സീതേ.. സീതേ.. ഭാസുരഭാരത നാരിതന്‍ പരിപാവനമാകും കഥപറയാം പതിയാണീശ്വരനെന്നുരചെയ്യും പരമോന്നതമാം കഥപറയാം രാഘവദൂതന് ലങ്കയിലെത്തി കണ്ടൂസീതയെ വൈകാതെ അടയാളങ്ങള്‍ കൊടുത്തവള്‍ രാമനെ അറിയിച്ചൂ നിജ വൃത്താന്തം വാരിധിയില്‍ ചിറകെട്ടി തന്നുടെ വാനര സൈന്യവുമായ് ചെന്നു ലങ്കാധിപനെ വധിച്ചു ജഗത്തിന് സങ്കടമാറ്റി ശ്രീരാമന് അഗ്നിപരീക്ഷനടത്തീ തന് പരിശുദ്ധത കാട്ടിയ ശ്രീരാമന് പുഷ്പകമേറി അയോദ്ധ്യയിലെത്തി നാടുഭരിച്ചൂ ശ്രീരാമന് കണ്ടൂ രാമനെ ഞങ്ങളു പക്ഷേ കണ്ടില്ലെവിടെ വൈദേഹി?Manglish Lyrics:paavanabhaaratha naareemanithan kadha parayaam njangal kadhaparayaam njangal midhileshwarithan kanneeril kazhukiya kadhaparayaam njangal shiva villikulachu raghuraaman janakaathmaja thanne varichu athulasukham chernniruvarumaayi ayodhyayilethi vasichu thaatha niyogam kettu raaja bhogangal vedinjavar kaattilalanju nadannu paramapavithram seetha charitham kelkkuvinellaarum kadhaparayaam njangal raavananorudinam vannu seethaye kavarnnu pushpakam kareri lankachennu chernnu raamanadaviyil seethe seethe ennu kenuvalanju nadannu seethe seethe bhaasurabhaaratha naarithan paripaavanamaakum kadhaparayaam pathiyaaneeswaranennuracheyyum paramonnathamaam kadhaparayaam raaghavadoothan lankayilethi kandoo seethaye vaikaathe adayaalangal koduthaval raamne ariyichu nija vrithaantham vaaridhiyil chira ketti thannude thannude vaanara sainyavumaay chennu lankaadhipane vadhichu jagathin sankadamaatti sreeraaman agnipareeksha nadathi than parishudhatha kaattiya sreeraaman pushpakameri ayodhyayilethi naadu bharichu sreeraaman kandu raamane njangalu pakshe kandillevide vaidehi evide vaidehi?Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SeethaView Movie Album →1960Kaanmu NjanSeetha • P. B. SreenivasSeethaP. B. SreenivasRead Lyrics →1960
പാവനഭാരത നാരീമണിതന്‍ കഥപറയാം ഞങ്ങള്‍.. കഥപറയാം ഞങ്ങള്‍ മിഥിലേശ്വരിതന് കണ്ണീരില്‍ കഴുകിയ കഥപറയാം ഞങ്ങള്‍ ശിവവില്ലുകുലച്ചു രഘുരാമന് ജനകാത്മജതന്നെ വരിച്ചു അതുലസുഖം ചേര്ന്നിരുവരുമായി അയോദ്ധ്യയിലെത്തി വസിച്ചു താതനിയോഗം കേട്ടു രാജ ഭോഗങ്ങള്‍ വെടിഞ്ഞവര്‍ കാട്ടിലലഞ്ഞു നടന്നൂ പരമപവിത്രം സീതാചരിതം കേള്ക്കുവിനെല്ലാരും കഥപറയാം ഞങ്ങള്‍ രാവണനൊരുദിനം വന്നു സീതയെ കവര്‍ന്നു പുഷ്പകം കരേറി ലങ്കചെന്നു ചേര്‍ന്നു രാമനടവിയില് സീതേ സീതേ എന്നു കേണുവലഞ്ഞു നടന്നു സീതേ.. സീതേ.. ഭാസുരഭാരത നാരിതന്‍ പരിപാവനമാകും കഥപറയാം പതിയാണീശ്വരനെന്നുരചെയ്യും പരമോന്നതമാം കഥപറയാം രാഘവദൂതന് ലങ്കയിലെത്തി കണ്ടൂസീതയെ വൈകാതെ അടയാളങ്ങള്‍ കൊടുത്തവള്‍ രാമനെ അറിയിച്ചൂ നിജ വൃത്താന്തം വാരിധിയില്‍ ചിറകെട്ടി തന്നുടെ വാനര സൈന്യവുമായ് ചെന്നു ലങ്കാധിപനെ വധിച്ചു ജഗത്തിന് സങ്കടമാറ്റി ശ്രീരാമന് അഗ്നിപരീക്ഷനടത്തീ തന് പരിശുദ്ധത കാട്ടിയ ശ്രീരാമന് പുഷ്പകമേറി അയോദ്ധ്യയിലെത്തി നാടുഭരിച്ചൂ ശ്രീരാമന് കണ്ടൂ രാമനെ ഞങ്ങളു പക്ഷേ കണ്ടില്ലെവിടെ വൈദേഹി?
paavanabhaaratha naareemanithan kadha parayaam njangal kadhaparayaam njangal midhileshwarithan kanneeril kazhukiya kadhaparayaam njangal shiva villikulachu raghuraaman janakaathmaja thanne varichu athulasukham chernniruvarumaayi ayodhyayilethi vasichu thaatha niyogam kettu raaja bhogangal vedinjavar kaattilalanju nadannu paramapavithram seetha charitham kelkkuvinellaarum kadhaparayaam njangal raavananorudinam vannu seethaye kavarnnu pushpakam kareri lankachennu chernnu raamanadaviyil seethe seethe ennu kenuvalanju nadannu seethe seethe bhaasurabhaaratha naarithan paripaavanamaakum kadhaparayaam pathiyaaneeswaranennuracheyyum paramonnathamaam kadhaparayaam raaghavadoothan lankayilethi kandoo seethaye vaikaathe adayaalangal koduthaval raamne ariyichu nija vrithaantham vaaridhiyil chira ketti thannude thannude vaanara sainyavumaay chennu lankaadhipane vadhichu jagathin sankadamaatti sreeraaman agnipareeksha nadathi than parishudhatha kaattiya sreeraaman pushpakameri ayodhyayilethi naadu bharichu sreeraaman kandu raamane njangalu pakshe kandillevide vaidehi evide vaidehi?