HomeSeethaസീതേ ലോകമാതേMalayalam Lyricsസീതേ ലോകമാതേ Lyrics1960Movie / AlbumSeethaSinger(s)P B SreenivasMusic DirectorV DakshinamoorthyLyricistAbhayadev LyricistScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസീതേ .. ലോകമാതേ.. മണ്ണില്‍ മറഞ്ഞോ നീ ദേവീ മണ്ണിന് മകള്‍ നീ മണ്ണില്‍ മറഞ്ഞോ മംഗളമാതാവേ (മണ്ണിന്....) മറയാതെന്നും വാഴും - മാനവ ഹൃദയക്ഷേത്രത്തില്‍ നന്മതന് ഉദയക്ഷേത്രത്തില് ആത്മാവില്‍ നെയ്ത്തിരിവെച്ചമ്മേ ആരാധിയ്ക്കും നിന്നെ (മണ്ണിന്....) യുഗങ്ങള്‍ നീന്തിക്കടന്നു നിന് കഥ നിലനില്ക്കും വൈദേഹീ ഭാരതമെന്നും നിന് തിരുനാമം പാടി ജപിക്കും തായേ (മണ്ണിന്...) ഭാരതമെന്നും നിന് തിരുനാമം പാടി ജപിക്കും തായേ (2) മംഗളമാതാവേമലയാളം വരികൾ:സീതേ .. ലോകമാതേ.. മണ്ണില്‍ മറഞ്ഞോ നീ ദേവീ മണ്ണിന് മകള്‍ നീ മണ്ണില്‍ മറഞ്ഞോ മംഗളമാതാവേ (മണ്ണിന്....) മറയാതെന്നും വാഴും - മാനവ ഹൃദയക്ഷേത്രത്തില്‍ നന്മതന് ഉദയക്ഷേത്രത്തില് ആത്മാവില്‍ നെയ്ത്തിരിവെച്ചമ്മേ ആരാധിയ്ക്കും നിന്നെ (മണ്ണിന്....) യുഗങ്ങള്‍ നീന്തിക്കടന്നു നിന് കഥ നിലനില്ക്കും വൈദേഹീ ഭാരതമെന്നും നിന് തിരുനാമം പാടി ജപിക്കും തായേ (മണ്ണിന്...) ഭാരതമെന്നും നിന് തിരുനാമം പാടി ജപിക്കും തായേ (2) മംഗളമാതാവേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SeethaView Movie Album →1960Paavana BharathaSeetha • P. B. SreenivasSeethaP. B. SreenivasRead Lyrics →1960
സീതേ .. ലോകമാതേ.. മണ്ണില്‍ മറഞ്ഞോ നീ ദേവീ മണ്ണിന് മകള്‍ നീ മണ്ണില്‍ മറഞ്ഞോ മംഗളമാതാവേ (മണ്ണിന്....) മറയാതെന്നും വാഴും - മാനവ ഹൃദയക്ഷേത്രത്തില്‍ നന്മതന് ഉദയക്ഷേത്രത്തില് ആത്മാവില്‍ നെയ്ത്തിരിവെച്ചമ്മേ ആരാധിയ്ക്കും നിന്നെ (മണ്ണിന്....) യുഗങ്ങള്‍ നീന്തിക്കടന്നു നിന് കഥ നിലനില്ക്കും വൈദേഹീ ഭാരതമെന്നും നിന് തിരുനാമം പാടി ജപിക്കും തായേ (മണ്ണിന്...) ഭാരതമെന്നും നിന് തിരുനാമം പാടി ജപിക്കും തായേ (2) മംഗളമാതാവേ