HomeSharanamayyappa AlbumSaranam Vili KettunarooMalayalam LyricsSaranam Vili Kettunaroo Lyrics1975Movie / AlbumSharanamayyappa AlbumSinger(s)S JanakiMusic DirectorM B SreenivasanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശരണം വിളി കേട്ടുണരൂ..... പൊന്നയ്യപ്പ സ്വാമീ...... ശബരിഗിരീശ്വര ഹരിഹരസുതനാം അയ്യപ്പസ്വാമീ ഉണരുണരൂ പൊന്നമ്പലവാസാ ഉണരൂ ശബരീശാ നിവര്‍ന്ന പട്ടുകൂടയായ് നില്പ്പൂ പുലരിയിലാകാശം കൊളുത്തിവയ്പ്പൂ പ്രഭാതദീപം പ്രകൃതീശ്വരി മണ്ണില്‍ ഉടുക്കുകൊട്ടി വിളിയ്ക്കുകയല്ലൊ ഉടുക്കുകൊട്ടി വിളിയ്ക്കുകയല്ലൊ ഹൃദയസഹസ്രങ്ങൾ ഹൃദയസഹസ്രങ്ങൾ ഉണരുണരൂ പൊന്നമ്പലവാസാ... കുളിച്ചു തൊഴുതുണരുന്നു പമ്പാസരസ്സില്‍ മുകുളങ്ങൾ ജപിച്ചുനിൻ തിരുനാമാക്ഷരികൾ കിളികൾ വലം വച്ചൂ ജയിയ്ക്കാ.. ജയിയ്ക്കാ ജയിയ്ക്കാ തിരുമിഴിമുനയാല്‍ ഉലകം പാലിയ്ക്കും സ്വാമീ ഉണരുണരൂ പൊന്നമ്പലവാസാ... തൃപ്പടി കയറി കയറി വരുന്നു അരികത്താത്മാക്കൾ സ്വല് പദപദ്മപരാഗം നിറുകയില്‍ അണിയാൻ കുനിയുന്നൂ ഉൾപ്പൂവിതളില്‍ പരമദയാര്ദ്രതാ തേൻ തുള്ളിയുമായ് ഉണരുണരൂ പൊന്നമ്പലവാസാ ഉണരൂ ശബരീശാ ഉണരുണരൂ പൊന്നമ്പലവാസാ ഉണരൂ.... ശബരീശാമലയാളം വരികൾ:ശരണം വിളി കേട്ടുണരൂ..... പൊന്നയ്യപ്പ സ്വാമീ...... ശബരിഗിരീശ്വര ഹരിഹരസുതനാം അയ്യപ്പസ്വാമീ ഉണരുണരൂ പൊന്നമ്പലവാസാ ഉണരൂ ശബരീശാ നിവര്‍ന്ന പട്ടുകൂടയായ് നില്പ്പൂ പുലരിയിലാകാശം കൊളുത്തിവയ്പ്പൂ പ്രഭാതദീപം പ്രകൃതീശ്വരി മണ്ണില്‍ ഉടുക്കുകൊട്ടി വിളിയ്ക്കുകയല്ലൊ ഉടുക്കുകൊട്ടി വിളിയ്ക്കുകയല്ലൊ ഹൃദയസഹസ്രങ്ങൾ ഹൃദയസഹസ്രങ്ങൾ ഉണരുണരൂ പൊന്നമ്പലവാസാ... കുളിച്ചു തൊഴുതുണരുന്നു പമ്പാസരസ്സില്‍ മുകുളങ്ങൾ ജപിച്ചുനിൻ തിരുനാമാക്ഷരികൾ കിളികൾ വലം വച്ചൂ ജയിയ്ക്കാ.. ജയിയ്ക്കാ ജയിയ്ക്കാ തിരുമിഴിമുനയാല്‍ ഉലകം പാലിയ്ക്കും സ്വാമീ ഉണരുണരൂ പൊന്നമ്പലവാസാ... തൃപ്പടി കയറി കയറി വരുന്നു അരികത്താത്മാക്കൾ സ്വല് പദപദ്മപരാഗം നിറുകയില്‍ അണിയാൻ കുനിയുന്നൂ ഉൾപ്പൂവിതളില്‍ പരമദയാര്ദ്രതാ തേൻ തുള്ളിയുമായ് ഉണരുണരൂ പൊന്നമ്പലവാസാ ഉണരൂ ശബരീശാ ഉണരുണരൂ പൊന്നമ്പലവാസാ ഉണരൂ.... ശബരീശാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sharanamayyappa AlbumView Movie Album →1975Mandalamasapularikal PookkumSharanamayyappa Album • P JayachandranSharanamayyappa AlbumP JayachandranRead Lyrics →1975
ശരണം വിളി കേട്ടുണരൂ..... പൊന്നയ്യപ്പ സ്വാമീ...... ശബരിഗിരീശ്വര ഹരിഹരസുതനാം അയ്യപ്പസ്വാമീ ഉണരുണരൂ പൊന്നമ്പലവാസാ ഉണരൂ ശബരീശാ നിവര്‍ന്ന പട്ടുകൂടയായ് നില്പ്പൂ പുലരിയിലാകാശം കൊളുത്തിവയ്പ്പൂ പ്രഭാതദീപം പ്രകൃതീശ്വരി മണ്ണില്‍ ഉടുക്കുകൊട്ടി വിളിയ്ക്കുകയല്ലൊ ഉടുക്കുകൊട്ടി വിളിയ്ക്കുകയല്ലൊ ഹൃദയസഹസ്രങ്ങൾ ഹൃദയസഹസ്രങ്ങൾ ഉണരുണരൂ പൊന്നമ്പലവാസാ... കുളിച്ചു തൊഴുതുണരുന്നു പമ്പാസരസ്സില്‍ മുകുളങ്ങൾ ജപിച്ചുനിൻ തിരുനാമാക്ഷരികൾ കിളികൾ വലം വച്ചൂ ജയിയ്ക്കാ.. ജയിയ്ക്കാ ജയിയ്ക്കാ തിരുമിഴിമുനയാല്‍ ഉലകം പാലിയ്ക്കും സ്വാമീ ഉണരുണരൂ പൊന്നമ്പലവാസാ... തൃപ്പടി കയറി കയറി വരുന്നു അരികത്താത്മാക്കൾ സ്വല് പദപദ്മപരാഗം നിറുകയില്‍ അണിയാൻ കുനിയുന്നൂ ഉൾപ്പൂവിതളില്‍ പരമദയാര്ദ്രതാ തേൻ തുള്ളിയുമായ് ഉണരുണരൂ പൊന്നമ്പലവാസാ ഉണരൂ ശബരീശാ ഉണരുണരൂ പൊന്നമ്പലവാസാ ഉണരൂ.... ശബരീശാ