HomeSharanamayyappa AlbumPonnambala Nada ThurakooMalayalam LyricsPonnambala Nada Thurakoo LyricsMovie / AlbumSharanamayyappa AlbumSinger(s)P SusheelaMusic DirectorM S ViswanathanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൊന്നമ്പല നട തുറക്കൂ സ്വർണ്ണദീപാവലി തെളിയ്ക്കൂ (2) ജനകോടികളുടെ ശരണം വിളികൾ പ്രളയം പോലെ ഉയർന്നൂ (2) അയ്യപ്പാ ശരണം അയ്യനേ ശരണം ഹരിയേ ശരണം ഹരനേ ശരണം ഹരിഹരിസുതനേ ശരണം ശരണം കരിമല കയറിവന്നേനയ്യപ്പാ കല്ലും മുള്ളും ചവിട്ടിവന്നേനയ്യപ്പാ നീലിമല കയറി വന്നേനയ്യപ്പാ നിന്നടികൾ തേടിവന്നേനയ്യപ്പാ (പൊന്നമ്പല..) ഇരുമുടിക്കെട്ടുമേന്തി അയ്യപ്പാ തിരുമുൻപിൽ പാടി വന്നേനയ്യപ്പാ കരുണതൻ തിരി തരണേ അയ്യപ്പാ കണ്ണാലൊന്നുഴിഞ്ഞിടേണേ അയ്യപ്പാ (പൊന്നമ്പല..)മലയാളം വരികൾ:പൊന്നമ്പല നട തുറക്കൂ സ്വർണ്ണദീപാവലി തെളിയ്ക്കൂ (2) ജനകോടികളുടെ ശരണം വിളികൾ പ്രളയം പോലെ ഉയർന്നൂ (2) അയ്യപ്പാ ശരണം അയ്യനേ ശരണം ഹരിയേ ശരണം ഹരനേ ശരണം ഹരിഹരിസുതനേ ശരണം ശരണം കരിമല കയറിവന്നേനയ്യപ്പാ കല്ലും മുള്ളും ചവിട്ടിവന്നേനയ്യപ്പാ നീലിമല കയറി വന്നേനയ്യപ്പാ നിന്നടികൾ തേടിവന്നേനയ്യപ്പാ (പൊന്നമ്പല..) ഇരുമുടിക്കെട്ടുമേന്തി അയ്യപ്പാ തിരുമുൻപിൽ പാടി വന്നേനയ്യപ്പാ കരുണതൻ തിരി തരണേ അയ്യപ്പാ കണ്ണാലൊന്നുഴിഞ്ഞിടേണേ അയ്യപ്പാ (പൊന്നമ്പല..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sharanamayyappa AlbumView Movie Album →1975Mandalamasapularikal PookkumSharanamayyappa Album • P JayachandranSharanamayyappa AlbumP JayachandranRead Lyrics →1975
പൊന്നമ്പല നട തുറക്കൂ സ്വർണ്ണദീപാവലി തെളിയ്ക്കൂ (2) ജനകോടികളുടെ ശരണം വിളികൾ പ്രളയം പോലെ ഉയർന്നൂ (2) അയ്യപ്പാ ശരണം അയ്യനേ ശരണം ഹരിയേ ശരണം ഹരനേ ശരണം ഹരിഹരിസുതനേ ശരണം ശരണം കരിമല കയറിവന്നേനയ്യപ്പാ കല്ലും മുള്ളും ചവിട്ടിവന്നേനയ്യപ്പാ നീലിമല കയറി വന്നേനയ്യപ്പാ നിന്നടികൾ തേടിവന്നേനയ്യപ്പാ (പൊന്നമ്പല..) ഇരുമുടിക്കെട്ടുമേന്തി അയ്യപ്പാ തിരുമുൻപിൽ പാടി വന്നേനയ്യപ്പാ കരുണതൻ തിരി തരണേ അയ്യപ്പാ കണ്ണാലൊന്നുഴിഞ്ഞിടേണേ അയ്യപ്പാ (പൊന്നമ്പല..)