HomeSharanamayyappa AlbumMandalamasapularikal PookkumMalayalam LyricsMandalamasapularikal Pookkum Lyrics1975Movie / AlbumSharanamayyappa AlbumSinger(s)P JayachandranMusic DirectorMk ArjunanLyricistP Kunjiraman NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareCh..സ്വാമിയേയ് ശരണമയ്യപ്പാ ഹരിഹരസുതനേ ശരണമയ്യപ്പാ മണ്ഡലമാസപ്പുലരികള്‍ പൂക്കും പൂങ്കാവനമുണ്ടേ... മഞ്ഞണിരാവ് നിലാവു വിരിക്കും പൂങ്കാവനമുണ്ടേ... തങ്കപ്പൂങ്കാവനമുണ്ടേ...(മണ്ഡലമാസ.....) ജടമുടി മൂടിയ കരിമലകാട്ടില് തപസ്സിരിക്കുന്നു വെളുത്തമുത്തുക്കന്നിമുകിലുകള്‍ മുദ്ര നിറയ്ക്കുന്നു കാട്ടാനകളോടൊത്തു കരിമ്പുലി കടുവാ പടയണികള്‍ കണിയ്ക്കൊരുക്കും മണിനാഗങ്ങള്‍ തിരുനട കാക്കുന്നു (മണ്ഡലമാസ.....) പൊന്നമ്പലമണിപീഠം തെളിയും തിരുനട കണികണ്ടു ചിന്മുദ്രാംഗിത യോഗസമാധിപ്പൊരുളൊളി കണികണ്ടു അര്ക്കതാരകച്ചക്രം ചുറ്റും തിരുവടി കണികണ്ടു പ്രപഞ്ചമൂലം മണികണ്ഠന് തിരുനാമം കണികണ്ടു (മണ്ഡലമാസ.....) സ്വാമിയേ ശരണമയ്യപ്പ.മലയാളം വരികൾ:Ch..സ്വാമിയേയ് ശരണമയ്യപ്പാ ഹരിഹരസുതനേ ശരണമയ്യപ്പാ മണ്ഡലമാസപ്പുലരികള്‍ പൂക്കും പൂങ്കാവനമുണ്ടേ... മഞ്ഞണിരാവ് നിലാവു വിരിക്കും പൂങ്കാവനമുണ്ടേ... തങ്കപ്പൂങ്കാവനമുണ്ടേ...(മണ്ഡലമാസ.....) ജടമുടി മൂടിയ കരിമലകാട്ടില് തപസ്സിരിക്കുന്നു വെളുത്തമുത്തുക്കന്നിമുകിലുകള്‍ മുദ്ര നിറയ്ക്കുന്നു കാട്ടാനകളോടൊത്തു കരിമ്പുലി കടുവാ പടയണികള്‍ കണിയ്ക്കൊരുക്കും മണിനാഗങ്ങള്‍ തിരുനട കാക്കുന്നു (മണ്ഡലമാസ.....) പൊന്നമ്പലമണിപീഠം തെളിയും തിരുനട കണികണ്ടു ചിന്മുദ്രാംഗിത യോഗസമാധിപ്പൊരുളൊളി കണികണ്ടു അര്ക്കതാരകച്ചക്രം ചുറ്റും തിരുവടി കണികണ്ടു പ്രപഞ്ചമൂലം മണികണ്ഠന് തിരുനാമം കണികണ്ടു (മണ്ഡലമാസ.....) സ്വാമിയേ ശരണമയ്യപ്പ.Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sharanamayyappa AlbumView Movie Album →1975PonnambalagopuranadaSharanamayyappa Album • K P UdayabhanuSharanamayyappa AlbumK P UdayabhanuRead Lyrics →1975
Ch..സ്വാമിയേയ് ശരണമയ്യപ്പാ ഹരിഹരസുതനേ ശരണമയ്യപ്പാ മണ്ഡലമാസപ്പുലരികള്‍ പൂക്കും പൂങ്കാവനമുണ്ടേ... മഞ്ഞണിരാവ് നിലാവു വിരിക്കും പൂങ്കാവനമുണ്ടേ... തങ്കപ്പൂങ്കാവനമുണ്ടേ...(മണ്ഡലമാസ.....) ജടമുടി മൂടിയ കരിമലകാട്ടില് തപസ്സിരിക്കുന്നു വെളുത്തമുത്തുക്കന്നിമുകിലുകള്‍ മുദ്ര നിറയ്ക്കുന്നു കാട്ടാനകളോടൊത്തു കരിമ്പുലി കടുവാ പടയണികള്‍ കണിയ്ക്കൊരുക്കും മണിനാഗങ്ങള്‍ തിരുനട കാക്കുന്നു (മണ്ഡലമാസ.....) പൊന്നമ്പലമണിപീഠം തെളിയും തിരുനട കണികണ്ടു ചിന്മുദ്രാംഗിത യോഗസമാധിപ്പൊരുളൊളി കണികണ്ടു അര്ക്കതാരകച്ചക്രം ചുറ്റും തിരുവടി കണികണ്ടു പ്രപഞ്ചമൂലം മണികണ്ഠന് തിരുനാമം കണികണ്ടു (മണ്ഡലമാസ.....) സ്വാമിയേ ശരണമയ്യപ്പ.