HomeDivyam AlbumSambho Mahaadeva Sambho KripaakaraMalayalam LyricsSambho Mahaadeva Sambho Kripaakara LyricsMovie / AlbumDivyam AlbumSinger(s)Sarath MusicMusic DirectorMurali RamanathanLyricistMeena MenonAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശംഭോമഹാദേവ ശംഭോകൃപാകരാകൈലാസ ഗിരിവാസ വിശ്വനാഥാവന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ നിന്നുഗ്രതാണ്ഡവ നൃത്തമാടൂ...ശംഭോമഹാദേവ ശംഭോകൃപാകരാകൈലാസ ഗിരിവാസ വിശ്വനാഥാവന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ നിന്നുഗ്രതാണ്ഡവ നൃത്തമാടൂ...ഹരഹര മഹാദേവ ഓംകാരമൂർത്തേസകലനരദുരിതഹര ശരണം പ്രപദ്യേഹരഹര മഹാദേവ ഓംകാരമൂർത്തേസകലഭവദുരിതഹര ശരണം പ്രപദ്യേഇരുളും മനസ്സുകൾ കലിതുള്ളിയാടുമീചുടലക്കളങ്ങളിൽ ചുവടുവയ്ക്കൂഇളകും ഉടുക്കിന്റെ ഡും ഡും രവത്തിലീഘോരാട്ടഹാസങ്ങൾ മുങ്ങിടട്ടേ...ഘോരാട്ടഹാസങ്ങൾ മുങ്ങിടട്ടേ...ഹരഹര മഹാദേവ ഓംകാരമൂർത്തേസകലനരദുരിതഹര ശരണം പ്രപദ്യേഹരഹര മഹാദേവ ഓംകാരമൂർത്തേസകലഭവദുരിതഹര ശരണം പ്രപദ്യേഎരിയട്ടെ ഭൂമിയെ കുരുതിക്കു നൽകുമീകുടിലമദോന്മത്ത ജല്പിതങ്ങൾഎരിയട്ടെ ഭൂമിയെ കുരുതിക്കു നൽകുമീകുടിലമദോന്മത്ത ജല്പിതങ്ങൾസമയമായി തൃക്കൺതുറക്കുക ചാമ്പലായ്പൊലിയട്ടെയെല്ലാം നിൻ കോപാഗ്നിയിൽപൊലിയട്ടെയെല്ലാം നിൻ കോപാഗ്നിയിൽഹരഹര മഹാദേവ ഓംകാരമൂർത്തേസകലനരദുരിതഹര ശരണം പ്രപദ്യേഹരഹര മഹാദേവ ഓംകാരമൂർത്തേസകലഭവദുരിതഹര ശരണം പ്രപദ്യേജടയഴിച്ചാടു നീ തുടികൊട്ടിയാടു നീഉടലുറഞ്ഞാടു നീ ഉഗ്രമൂർത്തേജടയഴിച്ചാടു നീ തുടികൊട്ടിയാടു നീഉടലുറഞ്ഞാടു നീ ഉഗ്രമൂർത്തേകലിതുള്ളിയാടുനീ കൺതുറന്നാടു നീമതിമറന്നാടു നീ നടനമൂർത്തേ...മതിമറന്നാടു നീ നടനമൂർത്തേ...ഹരഹര മഹാദേവ ഓംകാരമൂർത്തേസകലനരദുരിതഹര ശരണം പ്രപദ്യേഹരഹര മഹാദേവ ഓംകാരമൂർത്തേസകലഭവദുരിതഹര ശരണം പ്രപദ്യേശംഭോ മഹാദേവ ശംഭോ കൃപാകരാകൈലാസ ഗിരിവാസ വിശ്വനാഥാവന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ നിന്നുഗ്രതാണ്ഡവ നൃത്തമാടൂ...ശംഭോമഹാദേവ ശംഭോകൃപാകരാകൈലാസ ഗിരിവാസ വിശ്വനാഥാവന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ നിന്നുഗ്രതാണ്ഡവ നൃത്തമാടൂ...!!ഹരഹര മഹാദേവ ഓംകാരമൂർത്തേസകലനരദുരിതഹര ശരണം പ്രപദ്യേഹരഹര മഹാദേവ ഓംകാരമൂർത്തേസകലഭവദുരിതഹര ശരണം പ്രപദ്യേ..!മലയാളം വരികൾ:ശംഭോമഹാദേവ ശംഭോകൃപാകരാകൈലാസ ഗിരിവാസ വിശ്വനാഥാവന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ നിന്നുഗ്രതാണ്ഡവ നൃത്തമാടൂ...ശംഭോമഹാദേവ ശംഭോകൃപാകരാകൈലാസ ഗിരിവാസ വിശ്വനാഥാവന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ നിന്നുഗ്രതാണ്ഡവ നൃത്തമാടൂ...ഹരഹര മഹാദേവ ഓംകാരമൂർത്തേസകലനരദുരിതഹര ശരണം പ്രപദ്യേഹരഹര മഹാദേവ ഓംകാരമൂർത്തേസകലഭവദുരിതഹര ശരണം പ്രപദ്യേഇരുളും മനസ്സുകൾ കലിതുള്ളിയാടുമീചുടലക്കളങ്ങളിൽ ചുവടുവയ്ക്കൂഇളകും ഉടുക്കിന്റെ ഡും ഡും രവത്തിലീഘോരാട്ടഹാസങ്ങൾ മുങ്ങിടട്ടേ...ഘോരാട്ടഹാസങ്ങൾ മുങ്ങിടട്ടേ...ഹരഹര മഹാദേവ ഓംകാരമൂർത്തേസകലനരദുരിതഹര ശരണം പ്രപദ്യേഹരഹര മഹാദേവ ഓംകാരമൂർത്തേസകലഭവദുരിതഹര ശരണം പ്രപദ്യേഎരിയട്ടെ ഭൂമിയെ കുരുതിക്കു നൽകുമീകുടിലമദോന്മത്ത ജല്പിതങ്ങൾഎരിയട്ടെ ഭൂമിയെ കുരുതിക്കു നൽകുമീകുടിലമദോന്മത്ത ജല്പിതങ്ങൾസമയമായി തൃക്കൺതുറക്കുക ചാമ്പലായ്പൊലിയട്ടെയെല്ലാം നിൻ കോപാഗ്നിയിൽപൊലിയട്ടെയെല്ലാം നിൻ കോപാഗ്നിയിൽഹരഹര മഹാദേവ ഓംകാരമൂർത്തേസകലനരദുരിതഹര ശരണം പ്രപദ്യേഹരഹര മഹാദേവ ഓംകാരമൂർത്തേസകലഭവദുരിതഹര ശരണം പ്രപദ്യേജടയഴിച്ചാടു നീ തുടികൊട്ടിയാടു നീഉടലുറഞ്ഞാടു നീ ഉഗ്രമൂർത്തേജടയഴിച്ചാടു നീ തുടികൊട്ടിയാടു നീഉടലുറഞ്ഞാടു നീ ഉഗ്രമൂർത്തേകലിതുള്ളിയാടുനീ കൺതുറന്നാടു നീമതിമറന്നാടു നീ നടനമൂർത്തേ...മതിമറന്നാടു നീ നടനമൂർത്തേ...ഹരഹര മഹാദേവ ഓംകാരമൂർത്തേസകലനരദുരിതഹര ശരണം പ്രപദ്യേഹരഹര മഹാദേവ ഓംകാരമൂർത്തേസകലഭവദുരിതഹര ശരണം പ്രപദ്യേശംഭോ മഹാദേവ ശംഭോ കൃപാകരാകൈലാസ ഗിരിവാസ വിശ്വനാഥാവന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ നിന്നുഗ്രതാണ്ഡവ നൃത്തമാടൂ...ശംഭോമഹാദേവ ശംഭോകൃപാകരാകൈലാസ ഗിരിവാസ വിശ്വനാഥാവന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ നിന്നുഗ്രതാണ്ഡവ നൃത്തമാടൂ...!!ഹരഹര മഹാദേവ ഓംകാരമൂർത്തേസകലനരദുരിതഹര ശരണം പ്രപദ്യേഹരഹര മഹാദേവ ഓംകാരമൂർത്തേസകലഭവദുരിതഹര ശരണം പ്രപദ്യേ..!Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Divyam AlbumView Movie Album →SongKanmunnilennum Ayyante RoopamDivyam Album • Murali RamanathanDivyam AlbumMurali RamanathanRead Lyrics →Malayalam
ശംഭോമഹാദേവ ശംഭോകൃപാകരാകൈലാസ ഗിരിവാസ വിശ്വനാഥാവന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ നിന്നുഗ്രതാണ്ഡവ നൃത്തമാടൂ...ശംഭോമഹാദേവ ശംഭോകൃപാകരാകൈലാസ ഗിരിവാസ വിശ്വനാഥാവന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ നിന്നുഗ്രതാണ്ഡവ നൃത്തമാടൂ...ഹരഹര മഹാദേവ ഓംകാരമൂർത്തേസകലനരദുരിതഹര ശരണം പ്രപദ്യേഹരഹര മഹാദേവ ഓംകാരമൂർത്തേസകലഭവദുരിതഹര ശരണം പ്രപദ്യേഇരുളും മനസ്സുകൾ കലിതുള്ളിയാടുമീചുടലക്കളങ്ങളിൽ ചുവടുവയ്ക്കൂഇളകും ഉടുക്കിന്റെ ഡും ഡും രവത്തിലീഘോരാട്ടഹാസങ്ങൾ മുങ്ങിടട്ടേ...ഘോരാട്ടഹാസങ്ങൾ മുങ്ങിടട്ടേ...ഹരഹര മഹാദേവ ഓംകാരമൂർത്തേസകലനരദുരിതഹര ശരണം പ്രപദ്യേഹരഹര മഹാദേവ ഓംകാരമൂർത്തേസകലഭവദുരിതഹര ശരണം പ്രപദ്യേഎരിയട്ടെ ഭൂമിയെ കുരുതിക്കു നൽകുമീകുടിലമദോന്മത്ത ജല്പിതങ്ങൾഎരിയട്ടെ ഭൂമിയെ കുരുതിക്കു നൽകുമീകുടിലമദോന്മത്ത ജല്പിതങ്ങൾസമയമായി തൃക്കൺതുറക്കുക ചാമ്പലായ്പൊലിയട്ടെയെല്ലാം നിൻ കോപാഗ്നിയിൽപൊലിയട്ടെയെല്ലാം നിൻ കോപാഗ്നിയിൽഹരഹര മഹാദേവ ഓംകാരമൂർത്തേസകലനരദുരിതഹര ശരണം പ്രപദ്യേഹരഹര മഹാദേവ ഓംകാരമൂർത്തേസകലഭവദുരിതഹര ശരണം പ്രപദ്യേജടയഴിച്ചാടു നീ തുടികൊട്ടിയാടു നീഉടലുറഞ്ഞാടു നീ ഉഗ്രമൂർത്തേജടയഴിച്ചാടു നീ തുടികൊട്ടിയാടു നീഉടലുറഞ്ഞാടു നീ ഉഗ്രമൂർത്തേകലിതുള്ളിയാടുനീ കൺതുറന്നാടു നീമതിമറന്നാടു നീ നടനമൂർത്തേ...മതിമറന്നാടു നീ നടനമൂർത്തേ...ഹരഹര മഹാദേവ ഓംകാരമൂർത്തേസകലനരദുരിതഹര ശരണം പ്രപദ്യേഹരഹര മഹാദേവ ഓംകാരമൂർത്തേസകലഭവദുരിതഹര ശരണം പ്രപദ്യേശംഭോ മഹാദേവ ശംഭോ കൃപാകരാകൈലാസ ഗിരിവാസ വിശ്വനാഥാവന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ നിന്നുഗ്രതാണ്ഡവ നൃത്തമാടൂ...ശംഭോമഹാദേവ ശംഭോകൃപാകരാകൈലാസ ഗിരിവാസ വിശ്വനാഥാവന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ നിന്നുഗ്രതാണ്ഡവ നൃത്തമാടൂ...!!ഹരഹര മഹാദേവ ഓംകാരമൂർത്തേസകലനരദുരിതഹര ശരണം പ്രപദ്യേഹരഹര മഹാദേവ ഓംകാരമൂർത്തേസകലഭവദുരിതഹര ശരണം പ്രപദ്യേ..!