HomeDivyam AlbumAdiyangalkk Aasrayam Nee AravindaaMalayalam LyricsAdiyangalkk Aasrayam Nee Aravindaa LyricsMovie / AlbumDivyam AlbumSinger(s)Sarath MusicMusic DirectorMurali RamanathanLyricistLeela NarayanaswamyAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅടിയങ്ങൾക്കാശ്രയം നീയരവിന്ദാഅമ്പലപ്പുഴകൃഷ്ണാ ഹരേ ശ്രീ ഗോവിന്ദാഭട്ടതിരിശതദശകം ഫലപ്രദമോക്ഷകംപത്മനാഭനെന്നും പ്രിയങ്കരഭൂഷണം...അടിയങ്ങൾക്കാശ്രയം നീയരവിന്ദാഅമ്പലപ്പുഴകൃഷ്ണാ ഹരേ ശ്രീ ഗോവിന്ദാഭട്ടതിരിശതദശകം ഫലപ്രദമോക്ഷകംപത്മനാഭനെന്നും പ്രിയങ്കരഭൂഷണം...അടിയങ്ങൾക്കാശ്രയം നീയരവിന്ദാഅമ്പലപ്പുഴകൃഷ്ണാ ഹരേ ശ്രീ ഗോവിന്ദാഈരാറുദിവസങ്ങളും കളഭം കൊണ്ടഭിഷേകംഇടതടവില്ലാതെ ഒഴുകുന്നു ജനപ്രവാഹം..ഈരാറുദിവസങ്ങളും കളഭം കൊണ്ടഭിഷേകംഇടതടവില്ലാതെ ഒഴുകുന്നു ജനപ്രവാഹം..കണ്ണന്റെ തൃക്കൈയ്യിൽ കണ്ടുഞാൻ നവനീതംകായമ്പൂവർണ്ണാകൃഷ്ണാ ദേഹി മേ ദർശ്ശനംകണ്ണന്റെ തൃക്കൈയ്യിൽ കണ്ടുഞാൻ നവനീതംകായമ്പൂവർണ്ണാകൃഷ്ണാ ദേഹി മേ ദർശ്ശനംഅടിയങ്ങൾക്കാശ്രയം നീയരവിന്ദാഅമ്പലപ്പുഴകൃഷ്ണാ ഹരേ ശ്രീ ഗോവിന്ദാഈശന്റെ വലം കൈയ്യിൽ തിളങ്ങുന്നു പൊൻപതക്കംഏഴരപ്പൊന്നാനതൻ കഥപറയും തൃപ്പതക്കംഈശന്റെ വലം കൈയ്യിൽ തിളങ്ങുന്നു പൊൻപതക്കംഏഴരപ്പൊന്നാനതൻ കഥപറയും തൃപ്പതക്കംതിളങ്ങും നിൻ ദിവ്യരൂപം തിന്മകൾക്കുനാശകംദീനദയാലാ കൃഷ്ണാ ദേഹി മേ ദർശ്ശനം...തിളങ്ങും നിൻ ദിവ്യരൂപം തിന്മകൾക്കുനാശകംദീനദയാലാ കൃഷ്ണാ ദേഹി മേ ദർശ്ശനം...അടിയങ്ങൾക്കാശ്രയം നീയരവിന്ദാഅമ്പലപ്പുഴകൃഷ്ണാ ഹരേ ശ്രീ ഗോവിന്ദാപൂന്താനഭക്തിസ്തുതി ജയദേവ അഷ്ടപദിരാധതൻ സ്നേഹശ്രുതി ഇതിലേതോ ഇഷ്ടസ്ഥിതി..പൂന്താനഭക്തിസ്തുതി ജയദേവ അഷ്ടപതിരാധതൻ സ്നേഹശ്രുതി ഇതിലേതോ ഇഷ്ടസ്ഥിതി..ഭവഭയമോക്ഷകാ ഗിരിധര ശ്രീമുഖാപാഹിമാം പാഹിമാം ദേഹിമേ ദർശ്ശനം....ഭവഭയമോക്ഷകാ ഗിരിധര ശ്രീമുഖാപാഹിമാം പാഹിമാം ദേഹിമേ ദർശ്ശനം....അടിയങ്ങൾക്കാശ്രയം നീയരവിന്ദാഅമ്പലപ്പുഴകൃഷ്ണാ ഹരേ ശ്രീ ഗോവിന്ദാഭട്ടതിരിശതദശകം ഫലപ്രദമോക്ഷകംപത്മനാഭനെന്നും പ്രിയങ്കരഭൂഷണം...അടിയങ്ങൾക്കാശ്രയം നീയരവിന്ദാ....അമ്പലപ്പുഴകൃഷ്ണാ ഹരേ ശ്രീ ഗോവിന്ദാ!മലയാളം വരികൾ:അടിയങ്ങൾക്കാശ്രയം നീയരവിന്ദാഅമ്പലപ്പുഴകൃഷ്ണാ ഹരേ ശ്രീ ഗോവിന്ദാഭട്ടതിരിശതദശകം ഫലപ്രദമോക്ഷകംപത്മനാഭനെന്നും പ്രിയങ്കരഭൂഷണം...അടിയങ്ങൾക്കാശ്രയം നീയരവിന്ദാഅമ്പലപ്പുഴകൃഷ്ണാ ഹരേ ശ്രീ ഗോവിന്ദാഭട്ടതിരിശതദശകം ഫലപ്രദമോക്ഷകംപത്മനാഭനെന്നും പ്രിയങ്കരഭൂഷണം...അടിയങ്ങൾക്കാശ്രയം നീയരവിന്ദാഅമ്പലപ്പുഴകൃഷ്ണാ ഹരേ ശ്രീ ഗോവിന്ദാഈരാറുദിവസങ്ങളും കളഭം കൊണ്ടഭിഷേകംഇടതടവില്ലാതെ ഒഴുകുന്നു ജനപ്രവാഹം..ഈരാറുദിവസങ്ങളും കളഭം കൊണ്ടഭിഷേകംഇടതടവില്ലാതെ ഒഴുകുന്നു ജനപ്രവാഹം..കണ്ണന്റെ തൃക്കൈയ്യിൽ കണ്ടുഞാൻ നവനീതംകായമ്പൂവർണ്ണാകൃഷ്ണാ ദേഹി മേ ദർശ്ശനംകണ്ണന്റെ തൃക്കൈയ്യിൽ കണ്ടുഞാൻ നവനീതംകായമ്പൂവർണ്ണാകൃഷ്ണാ ദേഹി മേ ദർശ്ശനംഅടിയങ്ങൾക്കാശ്രയം നീയരവിന്ദാഅമ്പലപ്പുഴകൃഷ്ണാ ഹരേ ശ്രീ ഗോവിന്ദാഈശന്റെ വലം കൈയ്യിൽ തിളങ്ങുന്നു പൊൻപതക്കംഏഴരപ്പൊന്നാനതൻ കഥപറയും തൃപ്പതക്കംഈശന്റെ വലം കൈയ്യിൽ തിളങ്ങുന്നു പൊൻപതക്കംഏഴരപ്പൊന്നാനതൻ കഥപറയും തൃപ്പതക്കംതിളങ്ങും നിൻ ദിവ്യരൂപം തിന്മകൾക്കുനാശകംദീനദയാലാ കൃഷ്ണാ ദേഹി മേ ദർശ്ശനം...തിളങ്ങും നിൻ ദിവ്യരൂപം തിന്മകൾക്കുനാശകംദീനദയാലാ കൃഷ്ണാ ദേഹി മേ ദർശ്ശനം...അടിയങ്ങൾക്കാശ്രയം നീയരവിന്ദാഅമ്പലപ്പുഴകൃഷ്ണാ ഹരേ ശ്രീ ഗോവിന്ദാപൂന്താനഭക്തിസ്തുതി ജയദേവ അഷ്ടപദിരാധതൻ സ്നേഹശ്രുതി ഇതിലേതോ ഇഷ്ടസ്ഥിതി..പൂന്താനഭക്തിസ്തുതി ജയദേവ അഷ്ടപതിരാധതൻ സ്നേഹശ്രുതി ഇതിലേതോ ഇഷ്ടസ്ഥിതി..ഭവഭയമോക്ഷകാ ഗിരിധര ശ്രീമുഖാപാഹിമാം പാഹിമാം ദേഹിമേ ദർശ്ശനം....ഭവഭയമോക്ഷകാ ഗിരിധര ശ്രീമുഖാപാഹിമാം പാഹിമാം ദേഹിമേ ദർശ്ശനം....അടിയങ്ങൾക്കാശ്രയം നീയരവിന്ദാഅമ്പലപ്പുഴകൃഷ്ണാ ഹരേ ശ്രീ ഗോവിന്ദാഭട്ടതിരിശതദശകം ഫലപ്രദമോക്ഷകംപത്മനാഭനെന്നും പ്രിയങ്കരഭൂഷണം...അടിയങ്ങൾക്കാശ്രയം നീയരവിന്ദാ....അമ്പലപ്പുഴകൃഷ്ണാ ഹരേ ശ്രീ ഗോവിന്ദാ!Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Divyam AlbumView Movie Album →SongKanmunnilennum Ayyante RoopamDivyam Album • Murali RamanathanDivyam AlbumMurali RamanathanRead Lyrics →Malayalam
അടിയങ്ങൾക്കാശ്രയം നീയരവിന്ദാഅമ്പലപ്പുഴകൃഷ്ണാ ഹരേ ശ്രീ ഗോവിന്ദാഭട്ടതിരിശതദശകം ഫലപ്രദമോക്ഷകംപത്മനാഭനെന്നും പ്രിയങ്കരഭൂഷണം...അടിയങ്ങൾക്കാശ്രയം നീയരവിന്ദാഅമ്പലപ്പുഴകൃഷ്ണാ ഹരേ ശ്രീ ഗോവിന്ദാഭട്ടതിരിശതദശകം ഫലപ്രദമോക്ഷകംപത്മനാഭനെന്നും പ്രിയങ്കരഭൂഷണം...അടിയങ്ങൾക്കാശ്രയം നീയരവിന്ദാഅമ്പലപ്പുഴകൃഷ്ണാ ഹരേ ശ്രീ ഗോവിന്ദാഈരാറുദിവസങ്ങളും കളഭം കൊണ്ടഭിഷേകംഇടതടവില്ലാതെ ഒഴുകുന്നു ജനപ്രവാഹം..ഈരാറുദിവസങ്ങളും കളഭം കൊണ്ടഭിഷേകംഇടതടവില്ലാതെ ഒഴുകുന്നു ജനപ്രവാഹം..കണ്ണന്റെ തൃക്കൈയ്യിൽ കണ്ടുഞാൻ നവനീതംകായമ്പൂവർണ്ണാകൃഷ്ണാ ദേഹി മേ ദർശ്ശനംകണ്ണന്റെ തൃക്കൈയ്യിൽ കണ്ടുഞാൻ നവനീതംകായമ്പൂവർണ്ണാകൃഷ്ണാ ദേഹി മേ ദർശ്ശനംഅടിയങ്ങൾക്കാശ്രയം നീയരവിന്ദാഅമ്പലപ്പുഴകൃഷ്ണാ ഹരേ ശ്രീ ഗോവിന്ദാഈശന്റെ വലം കൈയ്യിൽ തിളങ്ങുന്നു പൊൻപതക്കംഏഴരപ്പൊന്നാനതൻ കഥപറയും തൃപ്പതക്കംഈശന്റെ വലം കൈയ്യിൽ തിളങ്ങുന്നു പൊൻപതക്കംഏഴരപ്പൊന്നാനതൻ കഥപറയും തൃപ്പതക്കംതിളങ്ങും നിൻ ദിവ്യരൂപം തിന്മകൾക്കുനാശകംദീനദയാലാ കൃഷ്ണാ ദേഹി മേ ദർശ്ശനം...തിളങ്ങും നിൻ ദിവ്യരൂപം തിന്മകൾക്കുനാശകംദീനദയാലാ കൃഷ്ണാ ദേഹി മേ ദർശ്ശനം...അടിയങ്ങൾക്കാശ്രയം നീയരവിന്ദാഅമ്പലപ്പുഴകൃഷ്ണാ ഹരേ ശ്രീ ഗോവിന്ദാപൂന്താനഭക്തിസ്തുതി ജയദേവ അഷ്ടപദിരാധതൻ സ്നേഹശ്രുതി ഇതിലേതോ ഇഷ്ടസ്ഥിതി..പൂന്താനഭക്തിസ്തുതി ജയദേവ അഷ്ടപതിരാധതൻ സ്നേഹശ്രുതി ഇതിലേതോ ഇഷ്ടസ്ഥിതി..ഭവഭയമോക്ഷകാ ഗിരിധര ശ്രീമുഖാപാഹിമാം പാഹിമാം ദേഹിമേ ദർശ്ശനം....ഭവഭയമോക്ഷകാ ഗിരിധര ശ്രീമുഖാപാഹിമാം പാഹിമാം ദേഹിമേ ദർശ്ശനം....അടിയങ്ങൾക്കാശ്രയം നീയരവിന്ദാഅമ്പലപ്പുഴകൃഷ്ണാ ഹരേ ശ്രീ ഗോവിന്ദാഭട്ടതിരിശതദശകം ഫലപ്രദമോക്ഷകംപത്മനാഭനെന്നും പ്രിയങ്കരഭൂഷണം...അടിയങ്ങൾക്കാശ്രയം നീയരവിന്ദാ....അമ്പലപ്പുഴകൃഷ്ണാ ഹരേ ശ്രീ ഗോവിന്ദാ!