HomeDivyam AlbumJai Sri GaneshaMalayalam LyricsJai Sri Ganesha LyricsMovie / AlbumDivyam AlbumSinger(s)Sarath MusicMusic DirectorMurali RamanathanLyricistRahul SomanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ സങ്കടമോചകാ എൻപ്രിയ ദേവാജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാവിഗ്നവിനാശകാ ആപൽബാന്ധവാശരണം ശരണം തവചരണയുഗംഅഭയം നൽകി കാക്കണേ ഞങ്ങളെശരണം ശരണം തവചരണയുഗംഅഭയം നൽകി കാക്കണേ ഞങ്ങളെജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ സങ്കടമോചകാ എൻപ്രിയ ദേവാഷണ്മുഖസോദരാ മോദകപ്രിയഭീമാമൂഷികവാഹനാ വണങ്ങുന്നു ഞങ്ങൾഷണ്മുഖസോദരാ മോദകപ്രിയഭീമാമൂഷികവാഹനാ വണങ്ങുന്നു ഞങ്ങൾഅലിവിൻ തിരുമൂർത്തി ഗജമുഖവിനായകാമംഗളമൂർത്തീ നമിക്കുന്നു ഞങ്ങൾഅലിവിൻ തിരുമൂർത്തി ഗജമുഖവിനായകാമംഗളമൂർത്തീ നമിക്കുന്നു ഞങ്ങൾരുദ്രപ്രിയപുത്രാ... അരുമഗൗരീസുതാകരുണനിൻ മിഴികളിൽ കനിയുകവരദാശരണം ശരണം തവചരണയുഗംഅഭയം നൽകി കാക്കണേ ഞങ്ങളെശരണം ശരണം തവചരണയുഗംഅഭയം നൽകി കാക്കണേ ഞങ്ങളെജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ സിദ്ധിവിനായകാ സുമുഖാ ശശിവർണ്ണാമുക്തിദായകാ സ്തുതിക്കുന്നു ഞങ്ങൾ...സിദ്ധിവിനായകാ സുമുഖാ ശശിവർണ്ണാമുക്തിദായകാ സ്തുതിക്കുന്നു ഞങ്ങൾ...മൃത്യുഞ്ജയദേവാ നന്ദന സർവ്വോത്തമാശുഭഗുണകാരാ ഭജിക്കുന്നു ഞങ്ങൾ...മൃത്യുഞ്ജയദേവാ നന്ദന സർവ്വോത്തമാശുഭഗുണകാരാ ഭജിക്കുന്നു ഞങ്ങൾ...വിശ്വമുഖനാഥാ വീരഗണപതേ...ആശ്രയം നീയേ ദേവാദിദേവാ...ശരണം ശരണം തവചരണയുഗംഅഭയം നൽകി കാക്കണേ ഞങ്ങളെശരണം ശരണം തവചരണയുഗംഅഭയം നൽകി കാക്കണേ ഞങ്ങളെജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ സങ്കടമോചകാ എൻപ്രിയ ദേവാജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാവിഗ്നവിനാശകാ ആപൽബാന്ധവാശരണം ശരണം തവചരണയുഗംഅഭയം നൽകി കാക്കണേ ഞങ്ങളെശരണം ശരണം തവചരണയുഗംഅഭയം നൽകി കാക്കണേ ഞങ്ങളെജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ ...മലയാളം വരികൾ:ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ സങ്കടമോചകാ എൻപ്രിയ ദേവാജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാവിഗ്നവിനാശകാ ആപൽബാന്ധവാശരണം ശരണം തവചരണയുഗംഅഭയം നൽകി കാക്കണേ ഞങ്ങളെശരണം ശരണം തവചരണയുഗംഅഭയം നൽകി കാക്കണേ ഞങ്ങളെജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ സങ്കടമോചകാ എൻപ്രിയ ദേവാഷണ്മുഖസോദരാ മോദകപ്രിയഭീമാമൂഷികവാഹനാ വണങ്ങുന്നു ഞങ്ങൾഷണ്മുഖസോദരാ മോദകപ്രിയഭീമാമൂഷികവാഹനാ വണങ്ങുന്നു ഞങ്ങൾഅലിവിൻ തിരുമൂർത്തി ഗജമുഖവിനായകാമംഗളമൂർത്തീ നമിക്കുന്നു ഞങ്ങൾഅലിവിൻ തിരുമൂർത്തി ഗജമുഖവിനായകാമംഗളമൂർത്തീ നമിക്കുന്നു ഞങ്ങൾരുദ്രപ്രിയപുത്രാ... അരുമഗൗരീസുതാകരുണനിൻ മിഴികളിൽ കനിയുകവരദാശരണം ശരണം തവചരണയുഗംഅഭയം നൽകി കാക്കണേ ഞങ്ങളെശരണം ശരണം തവചരണയുഗംഅഭയം നൽകി കാക്കണേ ഞങ്ങളെജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ സിദ്ധിവിനായകാ സുമുഖാ ശശിവർണ്ണാമുക്തിദായകാ സ്തുതിക്കുന്നു ഞങ്ങൾ...സിദ്ധിവിനായകാ സുമുഖാ ശശിവർണ്ണാമുക്തിദായകാ സ്തുതിക്കുന്നു ഞങ്ങൾ...മൃത്യുഞ്ജയദേവാ നന്ദന സർവ്വോത്തമാശുഭഗുണകാരാ ഭജിക്കുന്നു ഞങ്ങൾ...മൃത്യുഞ്ജയദേവാ നന്ദന സർവ്വോത്തമാശുഭഗുണകാരാ ഭജിക്കുന്നു ഞങ്ങൾ...വിശ്വമുഖനാഥാ വീരഗണപതേ...ആശ്രയം നീയേ ദേവാദിദേവാ...ശരണം ശരണം തവചരണയുഗംഅഭയം നൽകി കാക്കണേ ഞങ്ങളെശരണം ശരണം തവചരണയുഗംഅഭയം നൽകി കാക്കണേ ഞങ്ങളെജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ സങ്കടമോചകാ എൻപ്രിയ ദേവാജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാവിഗ്നവിനാശകാ ആപൽബാന്ധവാശരണം ശരണം തവചരണയുഗംഅഭയം നൽകി കാക്കണേ ഞങ്ങളെശരണം ശരണം തവചരണയുഗംഅഭയം നൽകി കാക്കണേ ഞങ്ങളെജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Divyam AlbumView Movie Album →SongKanmunnilennum Ayyante RoopamDivyam Album • Murali RamanathanDivyam AlbumMurali RamanathanRead Lyrics →Malayalam
ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ സങ്കടമോചകാ എൻപ്രിയ ദേവാജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാവിഗ്നവിനാശകാ ആപൽബാന്ധവാശരണം ശരണം തവചരണയുഗംഅഭയം നൽകി കാക്കണേ ഞങ്ങളെശരണം ശരണം തവചരണയുഗംഅഭയം നൽകി കാക്കണേ ഞങ്ങളെജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ സങ്കടമോചകാ എൻപ്രിയ ദേവാഷണ്മുഖസോദരാ മോദകപ്രിയഭീമാമൂഷികവാഹനാ വണങ്ങുന്നു ഞങ്ങൾഷണ്മുഖസോദരാ മോദകപ്രിയഭീമാമൂഷികവാഹനാ വണങ്ങുന്നു ഞങ്ങൾഅലിവിൻ തിരുമൂർത്തി ഗജമുഖവിനായകാമംഗളമൂർത്തീ നമിക്കുന്നു ഞങ്ങൾഅലിവിൻ തിരുമൂർത്തി ഗജമുഖവിനായകാമംഗളമൂർത്തീ നമിക്കുന്നു ഞങ്ങൾരുദ്രപ്രിയപുത്രാ... അരുമഗൗരീസുതാകരുണനിൻ മിഴികളിൽ കനിയുകവരദാശരണം ശരണം തവചരണയുഗംഅഭയം നൽകി കാക്കണേ ഞങ്ങളെശരണം ശരണം തവചരണയുഗംഅഭയം നൽകി കാക്കണേ ഞങ്ങളെജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ സിദ്ധിവിനായകാ സുമുഖാ ശശിവർണ്ണാമുക്തിദായകാ സ്തുതിക്കുന്നു ഞങ്ങൾ...സിദ്ധിവിനായകാ സുമുഖാ ശശിവർണ്ണാമുക്തിദായകാ സ്തുതിക്കുന്നു ഞങ്ങൾ...മൃത്യുഞ്ജയദേവാ നന്ദന സർവ്വോത്തമാശുഭഗുണകാരാ ഭജിക്കുന്നു ഞങ്ങൾ...മൃത്യുഞ്ജയദേവാ നന്ദന സർവ്വോത്തമാശുഭഗുണകാരാ ഭജിക്കുന്നു ഞങ്ങൾ...വിശ്വമുഖനാഥാ വീരഗണപതേ...ആശ്രയം നീയേ ദേവാദിദേവാ...ശരണം ശരണം തവചരണയുഗംഅഭയം നൽകി കാക്കണേ ഞങ്ങളെശരണം ശരണം തവചരണയുഗംഅഭയം നൽകി കാക്കണേ ഞങ്ങളെജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ സങ്കടമോചകാ എൻപ്രിയ ദേവാജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാവിഗ്നവിനാശകാ ആപൽബാന്ധവാശരണം ശരണം തവചരണയുഗംഅഭയം നൽകി കാക്കണേ ഞങ്ങളെശരണം ശരണം തവചരണയുഗംഅഭയം നൽകി കാക്കണേ ഞങ്ങളെജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ ...