HomeSharanamayyappa AlbumSabarigireeswaraMalayalam LyricsSabarigireeswara LyricsMovie / AlbumSharanamayyappa AlbumSinger(s)Kj YesudasMusic DirectorK P UdayabhanuLyricistKg SethunadhAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശബരിഗിരീശ്വര സൌഭാഗ്യ ദായക ശരണം തവ ചരണം തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി തളരട്ടെ മമഹൃദയം കരളിലെക്കാടൊരു പൊന്നമ്പല മേടായ് സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ് പങ്കജനയനാ! മാമകാത്മാവൊരു പതിനെട്ടാം പടിയായി- പതിനെട്ടാം പടിയായി കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം കരിമല പണി തീര്‍ക്കാം മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം മകരവിളക്കുതൊഴാം- മകര വിളക്കുതൊശാംമലയാളം വരികൾ:ശബരിഗിരീശ്വര സൌഭാഗ്യ ദായക ശരണം തവ ചരണം തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി തളരട്ടെ മമഹൃദയം കരളിലെക്കാടൊരു പൊന്നമ്പല മേടായ് സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ് പങ്കജനയനാ! മാമകാത്മാവൊരു പതിനെട്ടാം പടിയായി- പതിനെട്ടാം പടിയായി കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം കരിമല പണി തീര്‍ക്കാം മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം മകരവിളക്കുതൊഴാം- മകര വിളക്കുതൊശാംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sharanamayyappa AlbumView Movie Album →1975Mandalamasapularikal PookkumSharanamayyappa Album • P JayachandranSharanamayyappa AlbumP JayachandranRead Lyrics →1975
ശബരിഗിരീശ്വര സൌഭാഗ്യ ദായക ശരണം തവ ചരണം തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി തളരട്ടെ മമഹൃദയം കരളിലെക്കാടൊരു പൊന്നമ്പല മേടായ് സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ് പങ്കജനയനാ! മാമകാത്മാവൊരു പതിനെട്ടാം പടിയായി- പതിനെട്ടാം പടിയായി കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം കരിമല പണി തീര്‍ക്കാം മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം മകരവിളക്കുതൊഴാം- മകര വിളക്കുതൊശാം