HomeChandrahasam Malayalam MovieRathee RajaneegandheeMalayalam LyricsRathee Rajaneegandhee LyricsMovie / AlbumChandrahasam Malayalam MovieSinger(s)Kj YesudasMusic DirectorK J JoyLyricistChirayinkeezh Ramakrishnan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅമ്പലനടയിലെ ആമ്പൽ വിളക്കിലെ സന്ധ്യാവർണ്ണമായ് വിരിയുമ്പോൾനീ സിന്ദൂരമുഖിയായ് നിൽക്കുമ്പോൾമണ്ഡപക്കോണിലെ ചിത്രക്കോണിൽ മറഞ്ഞു ഞാൻ കണ്ടൂനിന്റെ മലർ മിഴി ഞാൻ കണ്ടൂ (രതീ. രജനീഗന്ധീ...) സാഗരതടത്തിലെ സായാഹ്നങ്ങളിൽമായാമോഹമായ് നിൽക്കുമ്പോൾനീ പ്രാണേശ്വരിയായ് അണയുമ്പോൾഇണയോളങ്ങൾ ഇക്കിളിയാക്കിയകുളിരു കണ്ടൂ ഞാൻ നിന്റെകൂട്ടിലണഞ്ഞൂ ഞാൻ (രതീ. രജനീഗന്ധീ...)മലയാളം വരികൾ:അമ്പലനടയിലെ ആമ്പൽ വിളക്കിലെ സന്ധ്യാവർണ്ണമായ് വിരിയുമ്പോൾനീ സിന്ദൂരമുഖിയായ് നിൽക്കുമ്പോൾമണ്ഡപക്കോണിലെ ചിത്രക്കോണിൽ മറഞ്ഞു ഞാൻ കണ്ടൂനിന്റെ മലർ മിഴി ഞാൻ കണ്ടൂ (രതീ. രജനീഗന്ധീ...) സാഗരതടത്തിലെ സായാഹ്നങ്ങളിൽമായാമോഹമായ് നിൽക്കുമ്പോൾനീ പ്രാണേശ്വരിയായ് അണയുമ്പോൾഇണയോളങ്ങൾ ഇക്കിളിയാക്കിയകുളിരു കണ്ടൂ ഞാൻ നിന്റെകൂട്ടിലണഞ്ഞൂ ഞാൻ (രതീ. രജനീഗന്ധീ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Chandrahasam Malayalam MovieView Movie Album →SongKadalile PonmeenoChandrahasam Malayalam Movie • Kj YesudasChandrahasam Malayalam MovieKj YesudasRead Lyrics →Malayalam
അമ്പലനടയിലെ ആമ്പൽ വിളക്കിലെ സന്ധ്യാവർണ്ണമായ് വിരിയുമ്പോൾനീ സിന്ദൂരമുഖിയായ് നിൽക്കുമ്പോൾമണ്ഡപക്കോണിലെ ചിത്രക്കോണിൽ മറഞ്ഞു ഞാൻ കണ്ടൂനിന്റെ മലർ മിഴി ഞാൻ കണ്ടൂ (രതീ. രജനീഗന്ധീ...) സാഗരതടത്തിലെ സായാഹ്നങ്ങളിൽമായാമോഹമായ് നിൽക്കുമ്പോൾനീ പ്രാണേശ്വരിയായ് അണയുമ്പോൾഇണയോളങ്ങൾ ഇക്കിളിയാക്കിയകുളിരു കണ്ടൂ ഞാൻ നിന്റെകൂട്ടിലണഞ്ഞൂ ഞാൻ (രതീ. രജനീഗന്ധീ...)