HomeChandrahasam Malayalam MoviePuthuyugangalil Sugham InakalilMalayalam LyricsPuthuyugangalil Sugham Inakalil LyricsMovie / AlbumChandrahasam Malayalam MovieSinger(s)Vani JayaramMusic DirectorK J JoyLyricistChirayinkeezh Ramakrishnan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅരികേ ദീപങ്ങൾ അണയുന്ന നേരംഅണിയും വേഷങ്ങൾ ആടീടുമ്പോൾകരിമീൻ തുണ്ടായ് ഞാൻ കവിളിൽ മുത്തുംനുരയിൽ പൂത്താരം തീനാമ്പായ് മാറുംമൗനം കുട ചൂടും....ആ.ആ.ആ(പുതുയുഗങ്ങളിൽ..) ആരുമറിയാത്ത അഴകിന്റെ നാളംആ സുഖതാളത്തിൽ ആലിംഗനമോമുന്തിരിച്ചാറായ് ഞാൻ മുന്നിൽ വരുമ്പോൾസിരയിൽ സീൽക്കാരം തീനാമ്പായ് മാറുംമൗനം കുട ചൂടും....ആ.ആ.ആ(പുതുയുഗങ്ങളിൽ..)മലയാളം വരികൾ:അരികേ ദീപങ്ങൾ അണയുന്ന നേരംഅണിയും വേഷങ്ങൾ ആടീടുമ്പോൾകരിമീൻ തുണ്ടായ് ഞാൻ കവിളിൽ മുത്തുംനുരയിൽ പൂത്താരം തീനാമ്പായ് മാറുംമൗനം കുട ചൂടും....ആ.ആ.ആ(പുതുയുഗങ്ങളിൽ..) ആരുമറിയാത്ത അഴകിന്റെ നാളംആ സുഖതാളത്തിൽ ആലിംഗനമോമുന്തിരിച്ചാറായ് ഞാൻ മുന്നിൽ വരുമ്പോൾസിരയിൽ സീൽക്കാരം തീനാമ്പായ് മാറുംമൗനം കുട ചൂടും....ആ.ആ.ആ(പുതുയുഗങ്ങളിൽ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Chandrahasam Malayalam MovieView Movie Album →SongRathee RajaneegandheeChandrahasam Malayalam Movie • Kj YesudasChandrahasam Malayalam MovieKj YesudasRead Lyrics →Malayalam
അരികേ ദീപങ്ങൾ അണയുന്ന നേരംഅണിയും വേഷങ്ങൾ ആടീടുമ്പോൾകരിമീൻ തുണ്ടായ് ഞാൻ കവിളിൽ മുത്തുംനുരയിൽ പൂത്താരം തീനാമ്പായ് മാറുംമൗനം കുട ചൂടും....ആ.ആ.ആ(പുതുയുഗങ്ങളിൽ..) ആരുമറിയാത്ത അഴകിന്റെ നാളംആ സുഖതാളത്തിൽ ആലിംഗനമോമുന്തിരിച്ചാറായ് ഞാൻ മുന്നിൽ വരുമ്പോൾസിരയിൽ സീൽക്കാരം തീനാമ്പായ് മാറുംമൗനം കുട ചൂടും....ആ.ആ.ആ(പുതുയുഗങ്ങളിൽ..)