HomeChandrahasam Malayalam MovieKadalile PonmeenoMalayalam LyricsKadalile Ponmeeno LyricsMovie / AlbumChandrahasam Malayalam MovieSinger(s)Kj YesudasMusic DirectorK J JoyLyricistChirayinkeezh Ramakrishnan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകടലിലെ പൊന്മീനോ..ഓ..ഓ,...കടലിലെ പൊന്മീനോ കരിമിഴിപൂമീനോ കുളിരുള്ള മൂവന്തി ചൊരിയുന്ന വെണ്ണിലാവേതരിവള കയ്യോടേ പുണരാൻ നീ വരുമോചിറകുള്ള പൂമാനം തിരകളെ തേടുന്നു (കടലിലെ....) തനിയേ പോയ് കണ്ണു വീശി പെണ്ണിൻ മനസ്സു കൊരുത്തല്ലോതുറയെല്ലാം അറിഞ്ഞപ്പോൾ താലി കെട്ടാൻ വന്നല്ലോകിളിവാതിലടച്ചല്ലോ കൂട്ടരെല്ലാം പോയല്ലോതളിർ വെറ്റ താലത്തിൽ തഴുകി തഴുകി നിന്നല്ലോതഴുകി തഴുകി നിന്നല്ലോതഴുകി തഴുകി നിന്നല്ലോ(കടലിലെ....) മണവാട്ടിപ്പെണ്ണൊരുങ്ങി മിന്നും വെള്ളിക്കിണ്ണത്തിൽപുതുമാരനാദ്യത്തെ പൊന്നും തേനും മധുരത്തിൽമിഴിയോടു മിഴി ചേർന്നു കന്നിപ്പെണ്ണിൻ ചൂണ്ടത്ത്പനിനീർപ്പൂവിതൾ പൂത്തു തമ്മിൽ തമ്മിൽ ചുംബിച്ച് തമ്മിൽ തമ്മിൽ ചുംബിച്ച് തമ്മിൽ തമ്മിൽ ചുംബിച്ച്(കടലിലെ....)മലയാളം വരികൾ:കടലിലെ പൊന്മീനോ..ഓ..ഓ,...കടലിലെ പൊന്മീനോ കരിമിഴിപൂമീനോ കുളിരുള്ള മൂവന്തി ചൊരിയുന്ന വെണ്ണിലാവേതരിവള കയ്യോടേ പുണരാൻ നീ വരുമോചിറകുള്ള പൂമാനം തിരകളെ തേടുന്നു (കടലിലെ....) തനിയേ പോയ് കണ്ണു വീശി പെണ്ണിൻ മനസ്സു കൊരുത്തല്ലോതുറയെല്ലാം അറിഞ്ഞപ്പോൾ താലി കെട്ടാൻ വന്നല്ലോകിളിവാതിലടച്ചല്ലോ കൂട്ടരെല്ലാം പോയല്ലോതളിർ വെറ്റ താലത്തിൽ തഴുകി തഴുകി നിന്നല്ലോതഴുകി തഴുകി നിന്നല്ലോതഴുകി തഴുകി നിന്നല്ലോ(കടലിലെ....) മണവാട്ടിപ്പെണ്ണൊരുങ്ങി മിന്നും വെള്ളിക്കിണ്ണത്തിൽപുതുമാരനാദ്യത്തെ പൊന്നും തേനും മധുരത്തിൽമിഴിയോടു മിഴി ചേർന്നു കന്നിപ്പെണ്ണിൻ ചൂണ്ടത്ത്പനിനീർപ്പൂവിതൾ പൂത്തു തമ്മിൽ തമ്മിൽ ചുംബിച്ച് തമ്മിൽ തമ്മിൽ ചുംബിച്ച് തമ്മിൽ തമ്മിൽ ചുംബിച്ച്(കടലിലെ....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Chandrahasam Malayalam MovieView Movie Album →SongRathee RajaneegandheeChandrahasam Malayalam Movie • Kj YesudasChandrahasam Malayalam MovieKj YesudasRead Lyrics →Malayalam
കടലിലെ പൊന്മീനോ..ഓ..ഓ,...കടലിലെ പൊന്മീനോ കരിമിഴിപൂമീനോ കുളിരുള്ള മൂവന്തി ചൊരിയുന്ന വെണ്ണിലാവേതരിവള കയ്യോടേ പുണരാൻ നീ വരുമോചിറകുള്ള പൂമാനം തിരകളെ തേടുന്നു (കടലിലെ....) തനിയേ പോയ് കണ്ണു വീശി പെണ്ണിൻ മനസ്സു കൊരുത്തല്ലോതുറയെല്ലാം അറിഞ്ഞപ്പോൾ താലി കെട്ടാൻ വന്നല്ലോകിളിവാതിലടച്ചല്ലോ കൂട്ടരെല്ലാം പോയല്ലോതളിർ വെറ്റ താലത്തിൽ തഴുകി തഴുകി നിന്നല്ലോതഴുകി തഴുകി നിന്നല്ലോതഴുകി തഴുകി നിന്നല്ലോ(കടലിലെ....) മണവാട്ടിപ്പെണ്ണൊരുങ്ങി മിന്നും വെള്ളിക്കിണ്ണത്തിൽപുതുമാരനാദ്യത്തെ പൊന്നും തേനും മധുരത്തിൽമിഴിയോടു മിഴി ചേർന്നു കന്നിപ്പെണ്ണിൻ ചൂണ്ടത്ത്പനിനീർപ്പൂവിതൾ പൂത്തു തമ്മിൽ തമ്മിൽ ചുംബിച്ച് തമ്മിൽ തമ്മിൽ ചുംബിച്ച് തമ്മിൽ തമ്മിൽ ചുംബിച്ച്(കടലിലെ....)