HomeKalachakramRakkuyilin RajasadhasilMalayalam LyricsRakkuyilin Rajasadhasil Lyrics1986Movie / AlbumKalachakramSinger(s)Kj YesudasMusic DirectorG DevarajanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരാക്കുയിലിൻ രാജസദസ്സിൽ രാഗ മാലികാ മാധുരി രാഗിണി എൻ മാനസത്തിൽ രാഗ വേദനാ മഞ്ജരി (രാക്കുയിലിൻ..) വെള്ളിമണി തിരയിളകി തുള്ളിയോടും കാറ്റിടറി പഞ്ചാര മണൽക്കരയിൽ പൗർണ്ണമിതൻ പാലൊഴുകി ജീവന്റെ ജീവനിലെ ജല തരംഗ വീചികളിൽ പ്രേമമയീ - പ്രേമമയീ നിൻ ഓർമ്മ തൻ തോണികൾ നിരന്നൊഴുകി (രാക്കുയിലിൻ..) മുല്ല പൂത്ത മണമിയലും മുത്തുമണിച്ചന്ദ്രികയിൽ നിൻ കൊലുസ്സിൻ കിങ്ങിണികൾ ഇന്നെന്തേ കിലുങ്ങിയില്ല ഗാനത്തിൻ ഗാനത്തിലെ ലയ സുഗന്ധ ധാരകളിൽ സ്നേഹമയീ - സ്നേഹമയീ നിൻ ഓർമ്മ തൻ രാഗങ്ങൾ പടർന്നൊഴുകീ (രാക്കുയിലിൻ..)മലയാളം വരികൾ:രാക്കുയിലിൻ രാജസദസ്സിൽ രാഗ മാലികാ മാധുരി രാഗിണി എൻ മാനസത്തിൽ രാഗ വേദനാ മഞ്ജരി (രാക്കുയിലിൻ..) വെള്ളിമണി തിരയിളകി തുള്ളിയോടും കാറ്റിടറി പഞ്ചാര മണൽക്കരയിൽ പൗർണ്ണമിതൻ പാലൊഴുകി ജീവന്റെ ജീവനിലെ ജല തരംഗ വീചികളിൽ പ്രേമമയീ - പ്രേമമയീ നിൻ ഓർമ്മ തൻ തോണികൾ നിരന്നൊഴുകി (രാക്കുയിലിൻ..) മുല്ല പൂത്ത മണമിയലും മുത്തുമണിച്ചന്ദ്രികയിൽ നിൻ കൊലുസ്സിൻ കിങ്ങിണികൾ ഇന്നെന്തേ കിലുങ്ങിയില്ല ഗാനത്തിൻ ഗാനത്തിലെ ലയ സുഗന്ധ ധാരകളിൽ സ്നേഹമയീ - സ്നേഹമയീ നിൻ ഓർമ്മ തൻ രാഗങ്ങൾ പടർന്നൊഴുകീ (രാക്കുയിലിൻ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from KalachakramView Movie Album →Songചിത്രശാല ഞാൻKalachakram • P MadhuriKalachakramP MadhuriRead Lyrics →Malayalam
രാക്കുയിലിൻ രാജസദസ്സിൽ രാഗ മാലികാ മാധുരി രാഗിണി എൻ മാനസത്തിൽ രാഗ വേദനാ മഞ്ജരി (രാക്കുയിലിൻ..) വെള്ളിമണി തിരയിളകി തുള്ളിയോടും കാറ്റിടറി പഞ്ചാര മണൽക്കരയിൽ പൗർണ്ണമിതൻ പാലൊഴുകി ജീവന്റെ ജീവനിലെ ജല തരംഗ വീചികളിൽ പ്രേമമയീ - പ്രേമമയീ നിൻ ഓർമ്മ തൻ തോണികൾ നിരന്നൊഴുകി (രാക്കുയിലിൻ..) മുല്ല പൂത്ത മണമിയലും മുത്തുമണിച്ചന്ദ്രികയിൽ നിൻ കൊലുസ്സിൻ കിങ്ങിണികൾ ഇന്നെന്തേ കിലുങ്ങിയില്ല ഗാനത്തിൻ ഗാനത്തിലെ ലയ സുഗന്ധ ധാരകളിൽ സ്നേഹമയീ - സ്നേഹമയീ നിൻ ഓർമ്മ തൻ രാഗങ്ങൾ പടർന്നൊഴുകീ (രാക്കുയിലിൻ..)