HomeKalachakramകാലമൊരജ്ഞാത കാമുകൻMalayalam Lyricsകാലമൊരജ്ഞാത കാമുകൻ LyricsMovie / AlbumKalachakramSinger(s)Kj YesudasMusic DirectorG DevarajanLyricistSreekumaran ThampiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാലമൊരജ്ഞാതകാമുകന്‍ ജീവിതമോ പ്രിയകാമുകി കനവുകള്‍ നല്‍കും കണ്ണീരും നല്‍കും വാരിപ്പുണരും വലിച്ചെറിയും കാലമൊരജ്ഞാതകാമുകന്‍ ആകാശപ്പൂവാടി തീര്‍ത്തു തരും - പിന്നെ അതിനുള്ളിലരക്കില്ലം പണിഞ്ഞുതരും അനുരാഗശിശുക്കളെയാ വീട്ടില്‍ വളര്‍ത്തും അവസാനം ദുഃഖത്തിന് അഗ്നിയിലെരിക്കും കഷ്ടം - സ്വപ്നങ്ങളീവിധം (കാലമൊരജ്ഞാത..) കാണാത്ത സ്വര്‍ഗ്ഗങ്ങള്‍ കാട്ടിത്തരും - പിന്നെ കനകവിമാനത്തില് കൊണ്ടുപോകും ഹൃദയമാം പൈങ്കിളിയെ പാടിയുറക്കും ഒടുവിലോ മരുഭൂവില്‍ കൊണ്ടുചെന്നിറക്കും കഷ്ടം - ബന്ധങ്ങളീവിധം (കാലമൊരജ്ഞാത..)മലയാളം വരികൾ:കാലമൊരജ്ഞാതകാമുകന്‍ ജീവിതമോ പ്രിയകാമുകി കനവുകള്‍ നല്‍കും കണ്ണീരും നല്‍കും വാരിപ്പുണരും വലിച്ചെറിയും കാലമൊരജ്ഞാതകാമുകന്‍ ആകാശപ്പൂവാടി തീര്‍ത്തു തരും - പിന്നെ അതിനുള്ളിലരക്കില്ലം പണിഞ്ഞുതരും അനുരാഗശിശുക്കളെയാ വീട്ടില്‍ വളര്‍ത്തും അവസാനം ദുഃഖത്തിന് അഗ്നിയിലെരിക്കും കഷ്ടം - സ്വപ്നങ്ങളീവിധം (കാലമൊരജ്ഞാത..) കാണാത്ത സ്വര്‍ഗ്ഗങ്ങള്‍ കാട്ടിത്തരും - പിന്നെ കനകവിമാനത്തില് കൊണ്ടുപോകും ഹൃദയമാം പൈങ്കിളിയെ പാടിയുറക്കും ഒടുവിലോ മരുഭൂവില്‍ കൊണ്ടുചെന്നിറക്കും കഷ്ടം - ബന്ധങ്ങളീവിധം (കാലമൊരജ്ഞാത..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KalachakramView Movie Album →Songചിത്രശാല ഞാൻKalachakram • P MadhuriKalachakramP MadhuriRead Lyrics →Malayalam
കാലമൊരജ്ഞാതകാമുകന്‍ ജീവിതമോ പ്രിയകാമുകി കനവുകള്‍ നല്‍കും കണ്ണീരും നല്‍കും വാരിപ്പുണരും വലിച്ചെറിയും കാലമൊരജ്ഞാതകാമുകന്‍ ആകാശപ്പൂവാടി തീര്‍ത്തു തരും - പിന്നെ അതിനുള്ളിലരക്കില്ലം പണിഞ്ഞുതരും അനുരാഗശിശുക്കളെയാ വീട്ടില്‍ വളര്‍ത്തും അവസാനം ദുഃഖത്തിന് അഗ്നിയിലെരിക്കും കഷ്ടം - സ്വപ്നങ്ങളീവിധം (കാലമൊരജ്ഞാത..) കാണാത്ത സ്വര്‍ഗ്ഗങ്ങള്‍ കാട്ടിത്തരും - പിന്നെ കനകവിമാനത്തില് കൊണ്ടുപോകും ഹൃദയമാം പൈങ്കിളിയെ പാടിയുറക്കും ഒടുവിലോ മരുഭൂവില്‍ കൊണ്ടുചെന്നിറക്കും കഷ്ടം - ബന്ധങ്ങളീവിധം (കാലമൊരജ്ഞാത..)