HomeKalachakramമകരസംക്രമ സന്ധ്യയിൽMalayalam Lyricsമകരസംക്രമ സന്ധ്യയിൽ LyricsMovie / AlbumKalachakramSinger(s)P MadhuriMusic DirectorG DevarajanLyricistSreekumaran ThampiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമകരസംക്രമസന്ധ്യയില്‍ ഞാന്‍ മയങ്ങിപ്പോയൊരു വേളയില്‍ മധുരമാമൊരു വേണുഗാനത്തിന് മന്ത്രനാദത്തിലലിഞ്ഞു - കരള്‍ പിടഞ്ഞു മകരസംക്രമസന്ധ്യയില്‍ സിരകളില്‍ സ്വരമദമിളക്കുമാ വനമുരളിയെത്തേടി സിരകളില്‍ സ്വരമദമിളക്കുമാ വനമുരളിയെത്തേടി യമുനകാണാത്ത ഗോപിക ഞാനെന്റെ ഹൃദയമാം മഥുരയിലോടി ഹൃദയമാം മഥുരയിലോടി ആ.. ആ.. ആ.. (മകര..) ഒരു കിനാവിന്റെ മലര്‍നികുഞ്ജത്തില്‍ ഉലഞ്ഞു വീണൊരെന്‍ ദാഹം ഒരു കിനാവിന്റെ മലര്‍നികുഞ്ജത്തില്‍ ഉലഞ്ഞു വീണൊരെന്‍ ദാഹം അകലെയമ്പലവാതിലില്‍ കണ്ടുവോ പുതിയൊരു കൃഷ്ണകിരീടം പുതിയൊരു കൃഷ്ണകിരീടം ആ.. ആ.. ആ.. (മകര..)മലയാളം വരികൾ:മകരസംക്രമസന്ധ്യയില്‍ ഞാന്‍ മയങ്ങിപ്പോയൊരു വേളയില്‍ മധുരമാമൊരു വേണുഗാനത്തിന് മന്ത്രനാദത്തിലലിഞ്ഞു - കരള്‍ പിടഞ്ഞു മകരസംക്രമസന്ധ്യയില്‍ സിരകളില്‍ സ്വരമദമിളക്കുമാ വനമുരളിയെത്തേടി സിരകളില്‍ സ്വരമദമിളക്കുമാ വനമുരളിയെത്തേടി യമുനകാണാത്ത ഗോപിക ഞാനെന്റെ ഹൃദയമാം മഥുരയിലോടി ഹൃദയമാം മഥുരയിലോടി ആ.. ആ.. ആ.. (മകര..) ഒരു കിനാവിന്റെ മലര്‍നികുഞ്ജത്തില്‍ ഉലഞ്ഞു വീണൊരെന്‍ ദാഹം ഒരു കിനാവിന്റെ മലര്‍നികുഞ്ജത്തില്‍ ഉലഞ്ഞു വീണൊരെന്‍ ദാഹം അകലെയമ്പലവാതിലില്‍ കണ്ടുവോ പുതിയൊരു കൃഷ്ണകിരീടം പുതിയൊരു കൃഷ്ണകിരീടം ആ.. ആ.. ആ.. (മകര..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KalachakramView Movie Album →Songചിത്രശാല ഞാൻKalachakram • P MadhuriKalachakramP MadhuriRead Lyrics →Malayalam
മകരസംക്രമസന്ധ്യയില്‍ ഞാന്‍ മയങ്ങിപ്പോയൊരു വേളയില്‍ മധുരമാമൊരു വേണുഗാനത്തിന് മന്ത്രനാദത്തിലലിഞ്ഞു - കരള്‍ പിടഞ്ഞു മകരസംക്രമസന്ധ്യയില്‍ സിരകളില്‍ സ്വരമദമിളക്കുമാ വനമുരളിയെത്തേടി സിരകളില്‍ സ്വരമദമിളക്കുമാ വനമുരളിയെത്തേടി യമുനകാണാത്ത ഗോപിക ഞാനെന്റെ ഹൃദയമാം മഥുരയിലോടി ഹൃദയമാം മഥുരയിലോടി ആ.. ആ.. ആ.. (മകര..) ഒരു കിനാവിന്റെ മലര്‍നികുഞ്ജത്തില്‍ ഉലഞ്ഞു വീണൊരെന്‍ ദാഹം ഒരു കിനാവിന്റെ മലര്‍നികുഞ്ജത്തില്‍ ഉലഞ്ഞു വീണൊരെന്‍ ദാഹം അകലെയമ്പലവാതിലില്‍ കണ്ടുവോ പുതിയൊരു കൃഷ്ണകിരീടം പുതിയൊരു കൃഷ്ണകിരീടം ആ.. ആ.. ആ.. (മകര..)