HomeRadhe Ninne UnarthanMalayalam LyricsRadhe Ninne Unarthan LyricsSinger(s)G VenugopalMusic DirectorThiruvizha SivanandanLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരാധേ നിന്നെയുണർത്താൻ ഞാനെൻ വേണുവിനോട് പറഞ്ഞല്ലോ (2) രാധേ നിന്നെയുണർത്താൻ ഞാനൊരു രാക്കിളിയോടും പറഞ്ഞല്ലോ (2) എങ്കിലും നിന്നെ കണ്ടില്ലല്ലോ വെണ്മതി മായുകയാണല്ലോ ( രാധേ നിന്നെയുണർത്താൻ.. ) നീ വരാതെ നിൻ നെടുവീർപ്പെന്തിനു ധീരസമീരനു നൽകീ (2) നിൻ താരുകളിൻ ചന്ദന ഗന്ധം വൃന്ദാവനികയിൽ തുകീ രാധേ... രാധേ... എൻ മുരളീരവ ലാളിതയാം നീ എന്തേ വൈകുവതെന്തേ ( രാധേ നിന്നയുണർത്താൻ.. ) നീയണയാതെ നിൻ നീല നിചോളം വാർമതിയ്ക്കെന്തിനു നൽകീ (2) നിൻ പദം പുൽകും നൂപുര യുഗളം യമുനയ്ക്കെന്തിനു നൽകി രാധേ.. രാധേ.. എൻ സ്മൃതിമധുര വിഭാജികയാം നീ എന്തേ വൈകുവതെന്തേ ( രാധേ നിന്നെയുണർത്താൻ... )മലയാളം വരികൾ:രാധേ നിന്നെയുണർത്താൻ ഞാനെൻ വേണുവിനോട് പറഞ്ഞല്ലോ (2) രാധേ നിന്നെയുണർത്താൻ ഞാനൊരു രാക്കിളിയോടും പറഞ്ഞല്ലോ (2) എങ്കിലും നിന്നെ കണ്ടില്ലല്ലോ വെണ്മതി മായുകയാണല്ലോ ( രാധേ നിന്നെയുണർത്താൻ.. ) നീ വരാതെ നിൻ നെടുവീർപ്പെന്തിനു ധീരസമീരനു നൽകീ (2) നിൻ താരുകളിൻ ചന്ദന ഗന്ധം വൃന്ദാവനികയിൽ തുകീ രാധേ... രാധേ... എൻ മുരളീരവ ലാളിതയാം നീ എന്തേ വൈകുവതെന്തേ ( രാധേ നിന്നയുണർത്താൻ.. ) നീയണയാതെ നിൻ നീല നിചോളം വാർമതിയ്ക്കെന്തിനു നൽകീ (2) നിൻ പദം പുൽകും നൂപുര യുഗളം യമുനയ്ക്കെന്തിനു നൽകി രാധേ.. രാധേ.. എൻ സ്മൃതിമധുര വിഭാജികയാം നീ എന്തേ വൈകുവതെന്തേ ( രാധേ നിന്നെയുണർത്താൻ... )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs2021Paalnilavin PoykayilKaanakkane • G VenugopalKaanakkaneG VenugopalRead Lyrics →2021
രാധേ നിന്നെയുണർത്താൻ ഞാനെൻ വേണുവിനോട് പറഞ്ഞല്ലോ (2) രാധേ നിന്നെയുണർത്താൻ ഞാനൊരു രാക്കിളിയോടും പറഞ്ഞല്ലോ (2) എങ്കിലും നിന്നെ കണ്ടില്ലല്ലോ വെണ്മതി മായുകയാണല്ലോ ( രാധേ നിന്നെയുണർത്താൻ.. ) നീ വരാതെ നിൻ നെടുവീർപ്പെന്തിനു ധീരസമീരനു നൽകീ (2) നിൻ താരുകളിൻ ചന്ദന ഗന്ധം വൃന്ദാവനികയിൽ തുകീ രാധേ... രാധേ... എൻ മുരളീരവ ലാളിതയാം നീ എന്തേ വൈകുവതെന്തേ ( രാധേ നിന്നയുണർത്താൻ.. ) നീയണയാതെ നിൻ നീല നിചോളം വാർമതിയ്ക്കെന്തിനു നൽകീ (2) നിൻ പദം പുൽകും നൂപുര യുഗളം യമുനയ്ക്കെന്തിനു നൽകി രാധേ.. രാധേ.. എൻ സ്മൃതിമധുര വിഭാജികയാം നീ എന്തേ വൈകുവതെന്തേ ( രാധേ നിന്നെയുണർത്താൻ... )