വെണ്ണിലാവിൽ ചിരി തൂകുന്നൊരു പവിഴമല്ലേ പ്രണയം..
മണ്ണിലിനിയും മഴമായ്ക്കാത്തൊരു സുകൃതമാണീ പ്രണയം...
മൊഴികളാലും മിഴികളാലും മധുരമേകും പ്രണയം(2) (വെണ്ണിലാവിൽ)
നിന്റെയുള്ളിലെ മോഹവനിയിൽ ഞാൻ പകർന്നൊരു പ്രണയം
എന്നുമെന്നിലെ സ്വപ്ന യവനിക ദൃശ്യമാക്കിയ പ്രണയം (നിന്റെ)
ഈ ഭൂമീ ഈ വാനം... പ്രകൃതി നൽകിയ ഹൃദയം (വെണ്ണിലാവിൽ)
പ്രേമയിതളുകൾ രാഗ തരളമായ്
ശ്രുതികൾ മീട്ടിയ പ്രണയം
മഞ്ഞുപെയ്യുമീ സന്ധ്യ തന്നൊരു കുളിര് പോലൊരു പ്രണയം(പ്രേമ)
ഈ രാവും... ഈ പകലും.. വികൃതി തന്നൊരു വിരഹം.. (വെണ്ണിലാ
Lyrics provided for personal reading, singing practice, and educational study.
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.