HomeMamgalath Vasundharaസ്വർണ വരാൽ പിടക്കുന്നMalayalam Lyricsസ്വർണ വരാൽ പിടക്കുന്ന Lyrics2019Movie / AlbumMamgalath VasundharaSinger(s)G VenugopalMusic DirectorAleppey VivekanandanLyricistEzhachery RamachandranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമ്.... ഏ... ഹേ.... സ്വർണ്ണ വരാൽ പിടക്കുന്ന കരിനീല കണ്ണുകളിൽ.... അന്നപൂർണ്ണിയാം നിനക്കൊരു ഉമ്മ തരട്ടേ... സ്വർണ്ണ വരാൽ പിടക്കുന്ന കരിനീല കണ്ണുകളിൽ.... അന്നപൂർണ്ണിയാം നിനക്കൊരു ഉമ്മ തരട്ടേ... അണിവയറിൻ... ഞൊറിവുകളിൽ... ഒന്ന് തൊടട്ടെ.... മേഘമല്ലാ തണുവണങ്ങും നീലച്ചുരുൾമുടിയിൽ... കാമുകി ഞാൻ നിന്നെ പുണരും സുഗന്ധമാകട്ടെ... ഏദനിലേ തേനും കുളിരും പകരം നൽകാമോ... സ്വർണ്ണ വരാൽ പിടക്കുന്ന കരിനീല കണ്ണുകളിൽ.... അന്നപൂർണ്ണിയാം നിനക്കൊരു ഉമ്മ തരട്ടേ... അണിവയറിൻ... ഞൊറിവുകളിൽ... ഒന്ന് തൊടട്ടെ.... (അപൂർണ്ണം...)മലയാളം വരികൾ:മ്.... ഏ... ഹേ.... സ്വർണ്ണ വരാൽ പിടക്കുന്ന കരിനീല കണ്ണുകളിൽ.... അന്നപൂർണ്ണിയാം നിനക്കൊരു ഉമ്മ തരട്ടേ... സ്വർണ്ണ വരാൽ പിടക്കുന്ന കരിനീല കണ്ണുകളിൽ.... അന്നപൂർണ്ണിയാം നിനക്കൊരു ഉമ്മ തരട്ടേ... അണിവയറിൻ... ഞൊറിവുകളിൽ... ഒന്ന് തൊടട്ടെ.... മേഘമല്ലാ തണുവണങ്ങും നീലച്ചുരുൾമുടിയിൽ... കാമുകി ഞാൻ നിന്നെ പുണരും സുഗന്ധമാകട്ടെ... ഏദനിലേ തേനും കുളിരും പകരം നൽകാമോ... സ്വർണ്ണ വരാൽ പിടക്കുന്ന കരിനീല കണ്ണുകളിൽ.... അന്നപൂർണ്ണിയാം നിനക്കൊരു ഉമ്മ തരട്ടേ... അണിവയറിൻ... ഞൊറിവുകളിൽ... ഒന്ന് തൊടട്ടെ.... (അപൂർണ്ണം...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on Amazon
മ്.... ഏ... ഹേ.... സ്വർണ്ണ വരാൽ പിടക്കുന്ന കരിനീല കണ്ണുകളിൽ.... അന്നപൂർണ്ണിയാം നിനക്കൊരു ഉമ്മ തരട്ടേ... സ്വർണ്ണ വരാൽ പിടക്കുന്ന കരിനീല കണ്ണുകളിൽ.... അന്നപൂർണ്ണിയാം നിനക്കൊരു ഉമ്മ തരട്ടേ... അണിവയറിൻ... ഞൊറിവുകളിൽ... ഒന്ന് തൊടട്ടെ.... മേഘമല്ലാ തണുവണങ്ങും നീലച്ചുരുൾമുടിയിൽ... കാമുകി ഞാൻ നിന്നെ പുണരും സുഗന്ധമാകട്ടെ... ഏദനിലേ തേനും കുളിരും പകരം നൽകാമോ... സ്വർണ്ണ വരാൽ പിടക്കുന്ന കരിനീല കണ്ണുകളിൽ.... അന്നപൂർണ്ണിയാം നിനക്കൊരു ഉമ്മ തരട്ടേ... അണിവയറിൻ... ഞൊറിവുകളിൽ... ഒന്ന് തൊടട്ടെ.... (അപൂർണ്ണം...)