HomeCollege BeautyPushyaraagangal PooviriykkumeeMalayalam LyricsPushyaraagangal Pooviriykkumee LyricsMovie / AlbumCollege BeautySinger(s)P SusheelaMusic DirectorM S BaburajLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപുഷ്യരാഗങ്ങൾ പൂവിരിയ്ക്കുമീപൂർണ്ണചന്ദ്രികാരാത്രിയിൽമഞ്ഞുപെയ്യും മകരസംക്രമ മന്ദിരാങ്കണവേദിയിൽ(പുഷ്യരാഗങ്ങൾ ...) രാഗനിദ്രയിലാണ്ട നിന്നുടെ രാജഗോപുരവാതിലിൽപ്രാണനാളിയിലൂറി നിന്നൊരു ജീവമോഹമായ് വന്നൂ ഞാൻജീവമോഹമായ് വന്നൂ ഞാൻ(പുഷ്യരാഗങ്ങൾ ...) മാൻകിടാങ്ങൾ മയങ്ങുമീ സ്വർണ്ണമാലിനീനദിതീരത്ത്നിന്നിലെ നിന്നിൽ മുല്ലവള്ളിപോൽ എന്നിലെ എന്നെ ചേർക്കുമോഎന്നിലെ എന്നെ ചേർക്കുമോ(പുഷ്യരാഗങ്ങൾ ...)മലയാളം വരികൾ:പുഷ്യരാഗങ്ങൾ പൂവിരിയ്ക്കുമീപൂർണ്ണചന്ദ്രികാരാത്രിയിൽമഞ്ഞുപെയ്യും മകരസംക്രമ മന്ദിരാങ്കണവേദിയിൽ(പുഷ്യരാഗങ്ങൾ ...) രാഗനിദ്രയിലാണ്ട നിന്നുടെ രാജഗോപുരവാതിലിൽപ്രാണനാളിയിലൂറി നിന്നൊരു ജീവമോഹമായ് വന്നൂ ഞാൻജീവമോഹമായ് വന്നൂ ഞാൻ(പുഷ്യരാഗങ്ങൾ ...) മാൻകിടാങ്ങൾ മയങ്ങുമീ സ്വർണ്ണമാലിനീനദിതീരത്ത്നിന്നിലെ നിന്നിൽ മുല്ലവള്ളിപോൽ എന്നിലെ എന്നെ ചേർക്കുമോഎന്നിലെ എന്നെ ചേർക്കുമോ(പുഷ്യരാഗങ്ങൾ ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from College BeautyView Movie Album →1979വസന്ത ഹേമന്ത ശിശിരങ്ങളേCollege Beauty • C O Anto,Kp Chandramohan,RaveendranCollege BeautyC O Anto,Kp Chandramohan,RaveendranRead Lyrics →1979
പുഷ്യരാഗങ്ങൾ പൂവിരിയ്ക്കുമീപൂർണ്ണചന്ദ്രികാരാത്രിയിൽമഞ്ഞുപെയ്യും മകരസംക്രമ മന്ദിരാങ്കണവേദിയിൽ(പുഷ്യരാഗങ്ങൾ ...) രാഗനിദ്രയിലാണ്ട നിന്നുടെ രാജഗോപുരവാതിലിൽപ്രാണനാളിയിലൂറി നിന്നൊരു ജീവമോഹമായ് വന്നൂ ഞാൻജീവമോഹമായ് വന്നൂ ഞാൻ(പുഷ്യരാഗങ്ങൾ ...) മാൻകിടാങ്ങൾ മയങ്ങുമീ സ്വർണ്ണമാലിനീനദിതീരത്ത്നിന്നിലെ നിന്നിൽ മുല്ലവള്ളിപോൽ എന്നിലെ എന്നെ ചേർക്കുമോഎന്നിലെ എന്നെ ചേർക്കുമോ(പുഷ്യരാഗങ്ങൾ ...)