HomeCollege Beautyവസന്ത ഹേമന്ത ശിശിരങ്ങളേMalayalam Lyricsവസന്ത ഹേമന്ത ശിശിരങ്ങളേ Lyrics1979Movie / AlbumCollege BeautySinger(s)C O Anto, Kp Chandramohan, RaveendranMusic DirectorM S BaburajLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവസന്ത ഹേമന്ത ശിശിരങ്ങളേ വസുമതിയുടെ പ്രിയവർണ്ണങ്ങളേ മുത്തു ചിലങ്കകൾ ചാർത്തും ഭൂമിയെ മുട്ടി വിടർത്തും കനവുകളേ വെൽകം വെൽകം വെൽകം സ്വർഗ്ഗമനോഹര തീരങ്ങളേ സ്വപ്നം കതിരിടും വീഥികളേ യൗവ്വനം കൈക്കുള്ളിലമ്മാനമാടും ഞങ്ങൾക്കു ജീവിതം ഹർഷോൽസവം ലവ് ഈസ് സ്വീറ്റി ലൈഫ് ഈസ് ബ്യൂട്ടി (വസന്ത ഹേമന്ത...) കലാലയത്തിൻ മതിലുകൾക്കപ്പുറം കയറിയിറങ്ങുമീ താരുണ്യം പ്രപഞ്ചസുന്ദര ശില്പങ്ങൾതൻ പ്രഭാതസന്ധ്യകൾ പങ്കുവെയ്ക്കും ലൈഫ് ഈസ് ബ്യൂട്ടി ലവ് ഈസ് സ്വീറ്റി വസന്ത ഹേമന്ത ശിശിരങ്ങളേ വസുമതിയുടെ പ്രിയവർണ്ണങ്ങളേമലയാളം വരികൾ:വസന്ത ഹേമന്ത ശിശിരങ്ങളേ വസുമതിയുടെ പ്രിയവർണ്ണങ്ങളേ മുത്തു ചിലങ്കകൾ ചാർത്തും ഭൂമിയെ മുട്ടി വിടർത്തും കനവുകളേ വെൽകം വെൽകം വെൽകം സ്വർഗ്ഗമനോഹര തീരങ്ങളേ സ്വപ്നം കതിരിടും വീഥികളേ യൗവ്വനം കൈക്കുള്ളിലമ്മാനമാടും ഞങ്ങൾക്കു ജീവിതം ഹർഷോൽസവം ലവ് ഈസ് സ്വീറ്റി ലൈഫ് ഈസ് ബ്യൂട്ടി (വസന്ത ഹേമന്ത...) കലാലയത്തിൻ മതിലുകൾക്കപ്പുറം കയറിയിറങ്ങുമീ താരുണ്യം പ്രപഞ്ചസുന്ദര ശില്പങ്ങൾതൻ പ്രഭാതസന്ധ്യകൾ പങ്കുവെയ്ക്കും ലൈഫ് ഈസ് ബ്യൂട്ടി ലവ് ഈസ് സ്വീറ്റി വസന്ത ഹേമന്ത ശിശിരങ്ങളേ വസുമതിയുടെ പ്രിയവർണ്ണങ്ങളേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from College BeautyView Movie Album →1979പള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേCollege Beauty • Kj YesudasCollege BeautyKj YesudasRead Lyrics →1979
വസന്ത ഹേമന്ത ശിശിരങ്ങളേ വസുമതിയുടെ പ്രിയവർണ്ണങ്ങളേ മുത്തു ചിലങ്കകൾ ചാർത്തും ഭൂമിയെ മുട്ടി വിടർത്തും കനവുകളേ വെൽകം വെൽകം വെൽകം സ്വർഗ്ഗമനോഹര തീരങ്ങളേ സ്വപ്നം കതിരിടും വീഥികളേ യൗവ്വനം കൈക്കുള്ളിലമ്മാനമാടും ഞങ്ങൾക്കു ജീവിതം ഹർഷോൽസവം ലവ് ഈസ് സ്വീറ്റി ലൈഫ് ഈസ് ബ്യൂട്ടി (വസന്ത ഹേമന്ത...) കലാലയത്തിൻ മതിലുകൾക്കപ്പുറം കയറിയിറങ്ങുമീ താരുണ്യം പ്രപഞ്ചസുന്ദര ശില്പങ്ങൾതൻ പ്രഭാതസന്ധ്യകൾ പങ്കുവെയ്ക്കും ലൈഫ് ഈസ് ബ്യൂട്ടി ലവ് ഈസ് സ്വീറ്റി വസന്ത ഹേമന്ത ശിശിരങ്ങളേ വസുമതിയുടെ പ്രിയവർണ്ണങ്ങളേ