HomeCollege Beautyപള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേMalayalam Lyricsപള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേ Lyrics1979Movie / AlbumCollege BeautySinger(s)Kj YesudasMusic DirectorM S BaburajLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേ പർണ്ണശാലാങ്കണത്തിലെ സ്വർണ്ണമാനേ ചന്ദ്രമുഖീരാവിൽ നീ എന്റെ മനോരഥത്തിലെ ഇന്ദ്രസഭാവേദികയിൽ വിരുന്നു വന്നു പള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേ ആ....ആ....ആ.... മുത്തുമണിവിളക്കുകൾ കത്തിച്ചുവെച്ച നിൻ മുഖശ്രീ കണ്ടു ഞാൻ കൊതിച്ചു നിന്നു കുത്തുമുലക്കച്ചകളിൽ പിച്ചളക്കുമിളകൾ പത്തുവിരൽ ചിത്രമിടാൻ ക്ഷണിച്ചുണർന്നു പള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേ ലലലലലാ ലലലലലാ.... മഞ്ജുള ശൃംഗാര സാന്ദ്രമായീടുമാ മന്ദഹാസത്തിൽ നാണം മുളച്ചു നിന്നു പുഷ്പമാലകൾപോലെ നീളുന്ന കൈകളാൽ പുൽകുവാൻ എന്നിൽ ദാഹം തുടിച്ചുണർന്നു പള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേ പർണ്ണശാലാങ്കണത്തിലെ സ്വർണ്ണമാനേ ചന്ദ്രമുഖീരാവിൽ നീ എന്റെ മനോരഥത്തിലെ ഇന്ദ്രസഭാവേദികയിൽ വിരുന്നു വന്നു പള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേമലയാളം വരികൾ:പള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേ പർണ്ണശാലാങ്കണത്തിലെ സ്വർണ്ണമാനേ ചന്ദ്രമുഖീരാവിൽ നീ എന്റെ മനോരഥത്തിലെ ഇന്ദ്രസഭാവേദികയിൽ വിരുന്നു വന്നു പള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേ ആ....ആ....ആ.... മുത്തുമണിവിളക്കുകൾ കത്തിച്ചുവെച്ച നിൻ മുഖശ്രീ കണ്ടു ഞാൻ കൊതിച്ചു നിന്നു കുത്തുമുലക്കച്ചകളിൽ പിച്ചളക്കുമിളകൾ പത്തുവിരൽ ചിത്രമിടാൻ ക്ഷണിച്ചുണർന്നു പള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേ ലലലലലാ ലലലലലാ.... മഞ്ജുള ശൃംഗാര സാന്ദ്രമായീടുമാ മന്ദഹാസത്തിൽ നാണം മുളച്ചു നിന്നു പുഷ്പമാലകൾപോലെ നീളുന്ന കൈകളാൽ പുൽകുവാൻ എന്നിൽ ദാഹം തുടിച്ചുണർന്നു പള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേ പർണ്ണശാലാങ്കണത്തിലെ സ്വർണ്ണമാനേ ചന്ദ്രമുഖീരാവിൽ നീ എന്റെ മനോരഥത്തിലെ ഇന്ദ്രസഭാവേദികയിൽ വിരുന്നു വന്നു പള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from College BeautyView Movie Album →1979വസന്ത ഹേമന്ത ശിശിരങ്ങളേCollege Beauty • C O Anto,Kp Chandramohan,RaveendranCollege BeautyC O Anto,Kp Chandramohan,RaveendranRead Lyrics →1979
പള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേ പർണ്ണശാലാങ്കണത്തിലെ സ്വർണ്ണമാനേ ചന്ദ്രമുഖീരാവിൽ നീ എന്റെ മനോരഥത്തിലെ ഇന്ദ്രസഭാവേദികയിൽ വിരുന്നു വന്നു പള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേ ആ....ആ....ആ.... മുത്തുമണിവിളക്കുകൾ കത്തിച്ചുവെച്ച നിൻ മുഖശ്രീ കണ്ടു ഞാൻ കൊതിച്ചു നിന്നു കുത്തുമുലക്കച്ചകളിൽ പിച്ചളക്കുമിളകൾ പത്തുവിരൽ ചിത്രമിടാൻ ക്ഷണിച്ചുണർന്നു പള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേ ലലലലലാ ലലലലലാ.... മഞ്ജുള ശൃംഗാര സാന്ദ്രമായീടുമാ മന്ദഹാസത്തിൽ നാണം മുളച്ചു നിന്നു പുഷ്പമാലകൾപോലെ നീളുന്ന കൈകളാൽ പുൽകുവാൻ എന്നിൽ ദാഹം തുടിച്ചുണർന്നു പള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേ പർണ്ണശാലാങ്കണത്തിലെ സ്വർണ്ണമാനേ ചന്ദ്രമുഖീരാവിൽ നീ എന്റെ മനോരഥത്തിലെ ഇന്ദ്രസഭാവേദികയിൽ വിരുന്നു വന്നു പള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേ