Homeപുലർവെയിൽ പൊന്നണിഞ്ഞുംMalayalam Lyricsപുലർവെയിൽ പൊന്നണിഞ്ഞും Lyrics1995Singer(s)Pradip SomasundaramMusic DirectorVidyadharanLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപുലർവെയിൽ പൊന്നണിഞ്ഞും പുതുമോടി ചാന്തണിഞ്ഞും വരവായ് വള്ളുവനാട്ടിൻ പൂക്കാലം നിഴലണിക്കാവിലെ പഴമുറ പൂരമായ് തിരുവരങ്കൻ വരും തുടിയിലെ താളമായ് വരുനീ മേടപൂങ്കാറ്റേ [ പുലർവെയിൽ.... അണിവാൽ തോരണങ്ങൾ മണിമേഘചാമരങ്ങൾ അഴകിൻ ആലവട്ടങ്ങൾ അണിവാൽ തോരണങ്ങൾ മണിമേഘചാമരങ്ങൾ അഴകിൻ ആലവട്ടങ്ങൾ ഇളനീർ പൂക്കുലയുണ്ടേ നിറനാഴി ചന്തവുമുണ്ടേ ഉടവാളൂരിയുറയും തിരുതേവി കോമരമുണ്ടേ മനസിൻ ഉത്സവനാളല്ലേ പുലരാതിരുനാളല്ലേ [ പുലർവെയിൽ ... കസവാൽ കോടിചുറ്റി കണികൊന്ന പൂവിടർത്തി പുഴതൻ പുല്ലുമേടുകൾ കസവാൽ കോടിചുറ്റി കണികൊന്ന പൂവിടർത്തി പുഴതൻ പുല്ലുമേടുകൾ മറിമാൻ കണ്ണുകളോടെ മാംഗല്യ കുങ്കുമമോടെ മഴവിൽ പെൺമണിയാടും തുളുനാടൻ കുമ്മികളുണ്ടേ മനസിൽ ഉത്സവനാളല്ലേ പുലരാതിരുനാളല്ലേ [ പുലർവെയിൽ...മലയാളം വരികൾ:പുലർവെയിൽ പൊന്നണിഞ്ഞും പുതുമോടി ചാന്തണിഞ്ഞും വരവായ് വള്ളുവനാട്ടിൻ പൂക്കാലം നിഴലണിക്കാവിലെ പഴമുറ പൂരമായ് തിരുവരങ്കൻ വരും തുടിയിലെ താളമായ് വരുനീ മേടപൂങ്കാറ്റേ [ പുലർവെയിൽ.... അണിവാൽ തോരണങ്ങൾ മണിമേഘചാമരങ്ങൾ അഴകിൻ ആലവട്ടങ്ങൾ അണിവാൽ തോരണങ്ങൾ മണിമേഘചാമരങ്ങൾ അഴകിൻ ആലവട്ടങ്ങൾ ഇളനീർ പൂക്കുലയുണ്ടേ നിറനാഴി ചന്തവുമുണ്ടേ ഉടവാളൂരിയുറയും തിരുതേവി കോമരമുണ്ടേ മനസിൻ ഉത്സവനാളല്ലേ പുലരാതിരുനാളല്ലേ [ പുലർവെയിൽ ... കസവാൽ കോടിചുറ്റി കണികൊന്ന പൂവിടർത്തി പുഴതൻ പുല്ലുമേടുകൾ കസവാൽ കോടിചുറ്റി കണികൊന്ന പൂവിടർത്തി പുഴതൻ പുല്ലുമേടുകൾ മറിമാൻ കണ്ണുകളോടെ മാംഗല്യ കുങ്കുമമോടെ മഴവിൽ പെൺമണിയാടും തുളുനാടൻ കുമ്മികളുണ്ടേ മനസിൽ ഉത്സവനാളല്ലേ പുലരാതിരുനാളല്ലേ [ പുലർവെയിൽ...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2000Pinakkamo PoomizhiyilAanamuttathe Aangalamar • Pradip Somasundaram,NodeAanamuttathe AangalamarPradip Somasundaram,NodeRead Lyrics →2000
പുലർവെയിൽ പൊന്നണിഞ്ഞും പുതുമോടി ചാന്തണിഞ്ഞും വരവായ് വള്ളുവനാട്ടിൻ പൂക്കാലം നിഴലണിക്കാവിലെ പഴമുറ പൂരമായ് തിരുവരങ്കൻ വരും തുടിയിലെ താളമായ് വരുനീ മേടപൂങ്കാറ്റേ [ പുലർവെയിൽ.... അണിവാൽ തോരണങ്ങൾ മണിമേഘചാമരങ്ങൾ അഴകിൻ ആലവട്ടങ്ങൾ അണിവാൽ തോരണങ്ങൾ മണിമേഘചാമരങ്ങൾ അഴകിൻ ആലവട്ടങ്ങൾ ഇളനീർ പൂക്കുലയുണ്ടേ നിറനാഴി ചന്തവുമുണ്ടേ ഉടവാളൂരിയുറയും തിരുതേവി കോമരമുണ്ടേ മനസിൻ ഉത്സവനാളല്ലേ പുലരാതിരുനാളല്ലേ [ പുലർവെയിൽ ... കസവാൽ കോടിചുറ്റി കണികൊന്ന പൂവിടർത്തി പുഴതൻ പുല്ലുമേടുകൾ കസവാൽ കോടിചുറ്റി കണികൊന്ന പൂവിടർത്തി പുഴതൻ പുല്ലുമേടുകൾ മറിമാൻ കണ്ണുകളോടെ മാംഗല്യ കുങ്കുമമോടെ മഴവിൽ പെൺമണിയാടും തുളുനാടൻ കുമ്മികളുണ്ടേ മനസിൽ ഉത്സവനാളല്ലേ പുലരാതിരുനാളല്ലേ [ പുലർവെയിൽ...