HomeKottappurathe KoottukudumbamPennin Vaakku KelkkanamMalayalam LyricsPennin Vaakku Kelkkanam Lyrics1997Movie / AlbumKottappurathe KoottukudumbamSinger(s)Sujatha, Node, Biju Narayanan, Pradip Somasundaram, RamdasMusic DirectorKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപെണ്ണിന് വാക്ക് കേള്‍ക്കണം അത് കരളിന്റെ പുസ്തകത്തിലെഴുതണം പട്ടണത്തില്‍ നിന്നു നിങ്ങള്‍ ചിട്ടയോടെ വീട്ടിലെത്തി അടുക്കളക്കാര്യമൊക്കെ നോക്കണം (പെണ്ണിന്...) പത്തുമുഴം ചേലയില്‍ പൊതിഞ്ഞിടും സുന്ദരിക്കളിപ്പാട്ടമല്ല ഞങ്ങള്‍ പടയെടുത്ത് കണ്ണുരുട്ടി വന്നാല്‍ പത്തിരട്ടിയായ് തിരിച്ചു ഞങ്ങള്‍ വീട്ടും ഞങ്ങള്‍ വീട്ടും നാട്ടുകാരു സാക്ഷി നിന്നു കെട്ടുതാലിയിട്ടു ഞങ്ങള്‍ വീട്ടുകാരിയായ് വരിച്ച നാരിമണികളല്ലയോ ആണ്‍വാക്കൊന്നു കേള്‍ക്കണം നിങ്ങള്‍ വീണ്‍വാക്കിനി മാറ്റണം സരസ്വതിയായ് മഹാലക്ഷ്മിയായ് വാഴണം കുത്തുവിളക്കെടുത്തരികിലെത്തണം കണവനെ ദൈവമായ് വാഴ്ത്തണം മണിയറയില്‍ നാണമോടെയെത്തണം അല്ല് കൊണ്ട പൊന്നുപോലെ മിന്നണം ബാക്കിയുള്ള സ്ത്രീധനവും വാങ്ങിയേക്കണം വാങ്ങിയേക്കണം ഏത്തമിട്ടു കയ്യടിച്ചു വട്ടമിട്ടു വന്നു നിന്നു നോട്ടമിട്ടതെന്തിനെന്നു ഞങ്ങളിന്നറിഞ്ഞുവല്ലോ ആണ്‍വാക്കൊന്നു കേള്‍ക്കണം നിങ്ങള്‍ വീണ്‍വാക്കിനി മാറ്റണം സരസ്വതിയായ് മഹാലക്ഷ്മിയായ് വാഴണം കുത്തുവിളക്കെടുത്തരികിലെത്തണം പെണ്ണിന് വാക്ക് കേള്‍ക്കണം അത് കരളിന്റെ പുസ്തകത്തിലെഴുതണംമലയാളം വരികൾ:പെണ്ണിന് വാക്ക് കേള്‍ക്കണം അത് കരളിന്റെ പുസ്തകത്തിലെഴുതണം പട്ടണത്തില്‍ നിന്നു നിങ്ങള്‍ ചിട്ടയോടെ വീട്ടിലെത്തി അടുക്കളക്കാര്യമൊക്കെ നോക്കണം (പെണ്ണിന്...) പത്തുമുഴം ചേലയില്‍ പൊതിഞ്ഞിടും സുന്ദരിക്കളിപ്പാട്ടമല്ല ഞങ്ങള്‍ പടയെടുത്ത് കണ്ണുരുട്ടി വന്നാല്‍ പത്തിരട്ടിയായ് തിരിച്ചു ഞങ്ങള്‍ വീട്ടും ഞങ്ങള്‍ വീട്ടും നാട്ടുകാരു സാക്ഷി നിന്നു കെട്ടുതാലിയിട്ടു ഞങ്ങള്‍ വീട്ടുകാരിയായ് വരിച്ച നാരിമണികളല്ലയോ ആണ്‍വാക്കൊന്നു കേള്‍ക്കണം നിങ്ങള്‍ വീണ്‍വാക്കിനി മാറ്റണം സരസ്വതിയായ് മഹാലക്ഷ്മിയായ് വാഴണം കുത്തുവിളക്കെടുത്തരികിലെത്തണം കണവനെ ദൈവമായ് വാഴ്ത്തണം മണിയറയില്‍ നാണമോടെയെത്തണം അല്ല് കൊണ്ട പൊന്നുപോലെ മിന്നണം ബാക്കിയുള്ള സ്ത്രീധനവും വാങ്ങിയേക്കണം വാങ്ങിയേക്കണം ഏത്തമിട്ടു കയ്യടിച്ചു വട്ടമിട്ടു വന്നു നിന്നു നോട്ടമിട്ടതെന്തിനെന്നു ഞങ്ങളിന്നറിഞ്ഞുവല്ലോ ആണ്‍വാക്കൊന്നു കേള്‍ക്കണം നിങ്ങള്‍ വീണ്‍വാക്കിനി മാറ്റണം സരസ്വതിയായ് മഹാലക്ഷ്മിയായ് വാഴണം കുത്തുവിളക്കെടുത്തരികിലെത്തണം പെണ്ണിന് വാക്ക് കേള്‍ക്കണം അത് കരളിന്റെ പുസ്തകത്തിലെഴുതണംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kottappurathe KoottukudumbamView Movie Album →1997മിണ്ടാപ്പെണ്ണിന്റെ കരളിലെKottappurathe Koottukudumbam • K S ChithraKottappurathe KoottukudumbamK S ChithraRead Lyrics →1997
പെണ്ണിന് വാക്ക് കേള്‍ക്കണം അത് കരളിന്റെ പുസ്തകത്തിലെഴുതണം പട്ടണത്തില്‍ നിന്നു നിങ്ങള്‍ ചിട്ടയോടെ വീട്ടിലെത്തി അടുക്കളക്കാര്യമൊക്കെ നോക്കണം (പെണ്ണിന്...) പത്തുമുഴം ചേലയില്‍ പൊതിഞ്ഞിടും സുന്ദരിക്കളിപ്പാട്ടമല്ല ഞങ്ങള്‍ പടയെടുത്ത് കണ്ണുരുട്ടി വന്നാല്‍ പത്തിരട്ടിയായ് തിരിച്ചു ഞങ്ങള്‍ വീട്ടും ഞങ്ങള്‍ വീട്ടും നാട്ടുകാരു സാക്ഷി നിന്നു കെട്ടുതാലിയിട്ടു ഞങ്ങള്‍ വീട്ടുകാരിയായ് വരിച്ച നാരിമണികളല്ലയോ ആണ്‍വാക്കൊന്നു കേള്‍ക്കണം നിങ്ങള്‍ വീണ്‍വാക്കിനി മാറ്റണം സരസ്വതിയായ് മഹാലക്ഷ്മിയായ് വാഴണം കുത്തുവിളക്കെടുത്തരികിലെത്തണം കണവനെ ദൈവമായ് വാഴ്ത്തണം മണിയറയില്‍ നാണമോടെയെത്തണം അല്ല് കൊണ്ട പൊന്നുപോലെ മിന്നണം ബാക്കിയുള്ള സ്ത്രീധനവും വാങ്ങിയേക്കണം വാങ്ങിയേക്കണം ഏത്തമിട്ടു കയ്യടിച്ചു വട്ടമിട്ടു വന്നു നിന്നു നോട്ടമിട്ടതെന്തിനെന്നു ഞങ്ങളിന്നറിഞ്ഞുവല്ലോ ആണ്‍വാക്കൊന്നു കേള്‍ക്കണം നിങ്ങള്‍ വീണ്‍വാക്കിനി മാറ്റണം സരസ്വതിയായ് മഹാലക്ഷ്മിയായ് വാഴണം കുത്തുവിളക്കെടുത്തരികിലെത്തണം പെണ്ണിന് വാക്ക് കേള്‍ക്കണം അത് കരളിന്റെ പുസ്തകത്തിലെഴുതണം