HomeNjangal Santhushtaranu Malayalam MoviePin NilavudhichuvalloMalayalam LyricsPin Nilavudhichuvallo Lyrics1998Movie / AlbumNjangal Santhushtaranu Malayalam MovieSinger(s)Pradip Somasundaram, SangeethaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപിൻനിലാവുദിച്ചുവല്ലോ കണിമഞ്ഞു പെയ്തുവല്ലോ ഹംസതൂലികാശയ്യയിൽ മൽസഖീ ഉറങ്ങാറായില്ലേ -ഇന്നുറങ്ങാറായില്ലേ പിൻനിലാവുദിച്ചുവല്ലോ കണിമഞ്ഞു പെയ്തുവല്ലോ ഓമൽക്കിനാവിന്റെ മുൾമുനയാലെന്റെ ഹൃദയം നോവുമ്പോൾ പാടിയാൽ തീരാത്ത ഗാനം കൊണ്ടെന്റെ നെഞ്ചകം വിങ്ങുമ്പോൾ ഉറങ്ങുവതെങ്ങനേ ഞാൻ പ്രിയനേ ഉറങ്ങുവതെങ്ങനേ ഞാൻ (പിൻനിലാവു...) ചന്ദ്രികയറിയാതെ താരകളറിയാതെ മാറോടു ചേർത്തെന്നെ പുണരൂ കുളിരോടുകുളിരുള്ള യാമിനിയിൽ നമുക്കുയിരോടുയിരായ് ചേർന്നു നിൽക്കാം മുന്തിരിച്ചാറായ് നുണയാം നിമിഷം നുകരാം പ്രണയരസം (പിൻനിലാവു...)മലയാളം വരികൾ:പിൻനിലാവുദിച്ചുവല്ലോ കണിമഞ്ഞു പെയ്തുവല്ലോ ഹംസതൂലികാശയ്യയിൽ മൽസഖീ ഉറങ്ങാറായില്ലേ -ഇന്നുറങ്ങാറായില്ലേ പിൻനിലാവുദിച്ചുവല്ലോ കണിമഞ്ഞു പെയ്തുവല്ലോ ഓമൽക്കിനാവിന്റെ മുൾമുനയാലെന്റെ ഹൃദയം നോവുമ്പോൾ പാടിയാൽ തീരാത്ത ഗാനം കൊണ്ടെന്റെ നെഞ്ചകം വിങ്ങുമ്പോൾ ഉറങ്ങുവതെങ്ങനേ ഞാൻ പ്രിയനേ ഉറങ്ങുവതെങ്ങനേ ഞാൻ (പിൻനിലാവു...) ചന്ദ്രികയറിയാതെ താരകളറിയാതെ മാറോടു ചേർത്തെന്നെ പുണരൂ കുളിരോടുകുളിരുള്ള യാമിനിയിൽ നമുക്കുയിരോടുയിരായ് ചേർന്നു നിൽക്കാം മുന്തിരിച്ചാറായ് നുണയാം നിമിഷം നുകരാം പ്രണയരസം (പിൻനിലാവു...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Njangal Santhushtaranu Malayalam MovieView Movie Album →SongAanalla PennallaNjangal Santhushtaranu Malayalam Movie • Mg SreekumarNjangal Santhushtaranu Malayalam MovieMg SreekumarRead Lyrics →Malayalam
പിൻനിലാവുദിച്ചുവല്ലോ കണിമഞ്ഞു പെയ്തുവല്ലോ ഹംസതൂലികാശയ്യയിൽ മൽസഖീ ഉറങ്ങാറായില്ലേ -ഇന്നുറങ്ങാറായില്ലേ പിൻനിലാവുദിച്ചുവല്ലോ കണിമഞ്ഞു പെയ്തുവല്ലോ ഓമൽക്കിനാവിന്റെ മുൾമുനയാലെന്റെ ഹൃദയം നോവുമ്പോൾ പാടിയാൽ തീരാത്ത ഗാനം കൊണ്ടെന്റെ നെഞ്ചകം വിങ്ങുമ്പോൾ ഉറങ്ങുവതെങ്ങനേ ഞാൻ പ്രിയനേ ഉറങ്ങുവതെങ്ങനേ ഞാൻ (പിൻനിലാവു...) ചന്ദ്രികയറിയാതെ താരകളറിയാതെ മാറോടു ചേർത്തെന്നെ പുണരൂ കുളിരോടുകുളിരുള്ള യാമിനിയിൽ നമുക്കുയിരോടുയിരായ് ചേർന്നു നിൽക്കാം മുന്തിരിച്ചാറായ് നുണയാം നിമിഷം നുകരാം പ്രണയരസം (പിൻനിലാവു...)