HomeനീലിമലൈMalayalam Lyricsനീലിമലൈ Lyrics2009Singer(s)Pradeep Palluruthi, ChorusMusic DirectorMohan SitharaLyricistAnil PanachooranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീലിമലൈ വേലയ്യ ജ്ഞാനപ്പൊരുൾ നീയയ്യാ നീലിമലൈ വേലയ്യ ജ്ഞാനപ്പൊരുൾ നീയയ്യാ നേരിൽ വിളയാടി വാ എൻ വേലയ്യാ നേരിൽ വിളയാടി വാ ആണ്ടവാ അഴകുടലാർന്നവനേ വാഴ്ത്താം പള്ളിമണവാളനക്ക് ഹരോഹരോ ഹരഹര പളനിമലൈ വാസനിക്ക് ഹരോഹരോ ഹരഹര നീലിമലൈ വേലയ്യ ജ്ഞാനപ്പൊരുൾ നീയയ്യാ നീലിമലൈ വേലയ്യ ജ്ഞാനപ്പൊരുൾ നീയയ്യാ നേരിൽ വിളയാടി വാ എൻ വേലയ്യാ നേരിൽ വിളയാടി വാ പിള്ളയായ ചാമിയ്ക്ക് തമ്പിയായ തമ്പുരാൻ ഉലകം ചുറ്റാൻ വേലെടുത്ത വേലായുധൻ അരമയാർന്ന നാട്ടിന്ന് ഉയിർകൊടുത്ത തമ്പുരാൻ ആറുപടൈ വീടുകൾക്കും ഉടയോനല്ലോ കളിച്ചങ്ങാതിയെപ്പോലെ വിളിപ്പുറത്തെത്തിടും വിളയാട്ട തേവനെ മയിൽ വാഹനനെ കുയിൽ തൂവാനത്തുമ്പിക്കു തുടികൊട്ടി തുള്ളിടും ഇടനെഞ്ചിൻ മഞ്ചലിൽ കളിയാടുക നീ തുണ നീ താനല്ലോ വഴി നീ താനല്ലോ അതിൽ തായത്തിൽ കാവടിയാടാം വേലയ്യാ പള്ളിമണവാളനക്ക് ഹരോഹരോ ഹരഹര പളനിമലൈ വാസനിക്ക് ഹരോഹരോ ഹരഹരമലയാളം വരികൾ:നീലിമലൈ വേലയ്യ ജ്ഞാനപ്പൊരുൾ നീയയ്യാ നീലിമലൈ വേലയ്യ ജ്ഞാനപ്പൊരുൾ നീയയ്യാ നേരിൽ വിളയാടി വാ എൻ വേലയ്യാ നേരിൽ വിളയാടി വാ ആണ്ടവാ അഴകുടലാർന്നവനേ വാഴ്ത്താം പള്ളിമണവാളനക്ക് ഹരോഹരോ ഹരഹര പളനിമലൈ വാസനിക്ക് ഹരോഹരോ ഹരഹര നീലിമലൈ വേലയ്യ ജ്ഞാനപ്പൊരുൾ നീയയ്യാ നീലിമലൈ വേലയ്യ ജ്ഞാനപ്പൊരുൾ നീയയ്യാ നേരിൽ വിളയാടി വാ എൻ വേലയ്യാ നേരിൽ വിളയാടി വാ പിള്ളയായ ചാമിയ്ക്ക് തമ്പിയായ തമ്പുരാൻ ഉലകം ചുറ്റാൻ വേലെടുത്ത വേലായുധൻ അരമയാർന്ന നാട്ടിന്ന് ഉയിർകൊടുത്ത തമ്പുരാൻ ആറുപടൈ വീടുകൾക്കും ഉടയോനല്ലോ കളിച്ചങ്ങാതിയെപ്പോലെ വിളിപ്പുറത്തെത്തിടും വിളയാട്ട തേവനെ മയിൽ വാഹനനെ കുയിൽ തൂവാനത്തുമ്പിക്കു തുടികൊട്ടി തുള്ളിടും ഇടനെഞ്ചിൻ മഞ്ചലിൽ കളിയാടുക നീ തുണ നീ താനല്ലോ വഴി നീ താനല്ലോ അതിൽ തായത്തിൽ കാവടിയാടാം വേലയ്യാ പള്ളിമണവാളനക്ക് ഹരോഹരോ ഹരഹര പളനിമലൈ വാസനിക്ക് ഹരോഹരോ ഹരഹരLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2019മാമലയിലെ പൂമരം പൂത്ത നാൾRoad • Pradeep Palluruthi,Akhila AnandRoadPradeep Palluruthi,Akhila AnandRead Lyrics →2019
നീലിമലൈ വേലയ്യ ജ്ഞാനപ്പൊരുൾ നീയയ്യാ നീലിമലൈ വേലയ്യ ജ്ഞാനപ്പൊരുൾ നീയയ്യാ നേരിൽ വിളയാടി വാ എൻ വേലയ്യാ നേരിൽ വിളയാടി വാ ആണ്ടവാ അഴകുടലാർന്നവനേ വാഴ്ത്താം പള്ളിമണവാളനക്ക് ഹരോഹരോ ഹരഹര പളനിമലൈ വാസനിക്ക് ഹരോഹരോ ഹരഹര നീലിമലൈ വേലയ്യ ജ്ഞാനപ്പൊരുൾ നീയയ്യാ നീലിമലൈ വേലയ്യ ജ്ഞാനപ്പൊരുൾ നീയയ്യാ നേരിൽ വിളയാടി വാ എൻ വേലയ്യാ നേരിൽ വിളയാടി വാ പിള്ളയായ ചാമിയ്ക്ക് തമ്പിയായ തമ്പുരാൻ ഉലകം ചുറ്റാൻ വേലെടുത്ത വേലായുധൻ അരമയാർന്ന നാട്ടിന്ന് ഉയിർകൊടുത്ത തമ്പുരാൻ ആറുപടൈ വീടുകൾക്കും ഉടയോനല്ലോ കളിച്ചങ്ങാതിയെപ്പോലെ വിളിപ്പുറത്തെത്തിടും വിളയാട്ട തേവനെ മയിൽ വാഹനനെ കുയിൽ തൂവാനത്തുമ്പിക്കു തുടികൊട്ടി തുള്ളിടും ഇടനെഞ്ചിൻ മഞ്ചലിൽ കളിയാടുക നീ തുണ നീ താനല്ലോ വഴി നീ താനല്ലോ അതിൽ തായത്തിൽ കാവടിയാടാം വേലയ്യാ പള്ളിമണവാളനക്ക് ഹരോഹരോ ഹരഹര പളനിമലൈ വാസനിക്ക് ഹരോഹരോ ഹരഹര