HomeRoadമാമലയിലെ പൂമരം പൂത്ത നാൾMalayalam Lyricsമാമലയിലെ പൂമരം പൂത്ത നാൾ Lyrics2019Movie / AlbumRoadSinger(s)Pradeep Palluruthi, Akhila AnandMusic DirectorGodsonLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാമലയിലെ പൂമരം പൂത്ത നാൾ പൊന്നൂഞ്ഞാലിലാടുന്ന കാറ്റേ വരൂ തോഴി - മാമലയിലേ (2) തേനാരി വയലീന്ന് തിന കൊണ്ടുവാ തേൻചോല നടുവീന്നു തേൻ കൊണ്ടുവാ പിലാവിന്റെ കൊമ്പീന്ന് പഴം കൊണ്ടുവാ മാങ്കൊമ്പിൽ വിരിയുന്ന പൂ കൊണ്ടുവാ (മാമലയിലെ ... ) പൊന്നേ.. പൊരുളേ.. മാനം കറുത്തു കരളേ... (2) വേഗം നിരനിരനിരയായി നുള്ളിടാം (2) മാടം പൂകിടാം മൂവന്തിയിൽ ചോലയിൽ പാട്ടുമായി നീരാടൂന്ന നേരത്തു കാണാൻ വരൂ തോഴി (2) (മാമലയിലെ ... )മലയാളം വരികൾ:മാമലയിലെ പൂമരം പൂത്ത നാൾ പൊന്നൂഞ്ഞാലിലാടുന്ന കാറ്റേ വരൂ തോഴി - മാമലയിലേ (2) തേനാരി വയലീന്ന് തിന കൊണ്ടുവാ തേൻചോല നടുവീന്നു തേൻ കൊണ്ടുവാ പിലാവിന്റെ കൊമ്പീന്ന് പഴം കൊണ്ടുവാ മാങ്കൊമ്പിൽ വിരിയുന്ന പൂ കൊണ്ടുവാ (മാമലയിലെ ... ) പൊന്നേ.. പൊരുളേ.. മാനം കറുത്തു കരളേ... (2) വേഗം നിരനിരനിരയായി നുള്ളിടാം (2) മാടം പൂകിടാം മൂവന്തിയിൽ ചോലയിൽ പാട്ടുമായി നീരാടൂന്ന നേരത്തു കാണാൻ വരൂ തോഴി (2) (മാമലയിലെ ... )Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from RoadView Movie Album →2019തോരാതെ തോരാതെRoad • Afsal,Jyotsna RadhakrishnanRoadAfsal,Jyotsna RadhakrishnanRead Lyrics →2019
മാമലയിലെ പൂമരം പൂത്ത നാൾ പൊന്നൂഞ്ഞാലിലാടുന്ന കാറ്റേ വരൂ തോഴി - മാമലയിലേ (2) തേനാരി വയലീന്ന് തിന കൊണ്ടുവാ തേൻചോല നടുവീന്നു തേൻ കൊണ്ടുവാ പിലാവിന്റെ കൊമ്പീന്ന് പഴം കൊണ്ടുവാ മാങ്കൊമ്പിൽ വിരിയുന്ന പൂ കൊണ്ടുവാ (മാമലയിലെ ... ) പൊന്നേ.. പൊരുളേ.. മാനം കറുത്തു കരളേ... (2) വേഗം നിരനിരനിരയായി നുള്ളിടാം (2) മാടം പൂകിടാം മൂവന്തിയിൽ ചോലയിൽ പാട്ടുമായി നീരാടൂന്ന നേരത്തു കാണാൻ വരൂ തോഴി (2) (മാമലയിലെ ... )