HomeNervarenn Immni Charinjuttoനോവിന്റെ മാറിൽMalayalam Lyricsനോവിന്റെ മാറിൽ Lyrics2018Movie / AlbumNervarenn Immni CharinjuttoSinger(s)Pradeep PalluruthiMusic DirectorAjayan ChirayinkeezhuLyricistMani MadhavAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനോവിന്റെ മാറിൽ കോലം തുള്ളണ കോലത്ത് നാട്ടിലെ പുലിയച്ഛൻ കോലം തുള്ളി കോലം കെട്ട് കോലായിലെത്തിയ നേരം (2) കൂടെവന്നവർ കാട്ടിക്കൊടുത്തു കൂടെവന്നത് കൂരിരുട്ടെന്നോ (2) കാട് തന്നവർ കൂട്ടിലടച്ചോ കൂട്ടിലേറി തേൻപാട്ടിലായോ (2) ചോട് തന്നവർ ചൊല്ലിക്കളഞ്ഞു ചേല് തന്നവർ തല്ലിപ്പിരിച്ചോ (2) താളം തന്നവർ തള്ളിക്കളഞ്ഞു മേളം തന്നവർ തള്ളിപ്പറഞ്ഞു (2) നോവിന്റെ മാറിൽ കോലം തുള്ളണ കോലത്ത് നാട്ടിലെ പുലിയച്ഛൻ കോലം തുള്ളി കോലം കെട്ട് കോലായിലെത്തിയ നേരം കാലം കെട്ടൊരു കാലത്തിലാണെ കോലം കെട്ടി കോലത്തിലായേ കാലം കെട്ടൊരു കാലത്തിലാണെ കോലം കെട്ടി കോലത്തിലായേ ഉണ്ണാറില്ല ഉറങ്ങാറില്ല എങ്ങോ പോയി പുലിയച്ഛൻ തൂണേതില്ല തുണയേതില്ല എങ്ങോ പോയി പുലിയച്ഛൻ എങ്ങോ പോയി പുലിയച്ഛൻ എങ്ങോ പോയി താന്താനെ താനേ തക താന്താനെ താനേ താന്താനെ താനേ തക താന്താനെ താനേ നോവിന്റെ മാറിൽ കോലം തുള്ളണ കോലത്ത് നാട്ടിലെ പുലിയച്ഛൻ കോലം തുള്ളി കോലം കെട്ട് കോലായിലെത്തിയ നേരം കോലായിലെത്തിയ നേരം കോലായിലെത്തിയ നേരംമലയാളം വരികൾ:നോവിന്റെ മാറിൽ കോലം തുള്ളണ കോലത്ത് നാട്ടിലെ പുലിയച്ഛൻ കോലം തുള്ളി കോലം കെട്ട് കോലായിലെത്തിയ നേരം (2) കൂടെവന്നവർ കാട്ടിക്കൊടുത്തു കൂടെവന്നത് കൂരിരുട്ടെന്നോ (2) കാട് തന്നവർ കൂട്ടിലടച്ചോ കൂട്ടിലേറി തേൻപാട്ടിലായോ (2) ചോട് തന്നവർ ചൊല്ലിക്കളഞ്ഞു ചേല് തന്നവർ തല്ലിപ്പിരിച്ചോ (2) താളം തന്നവർ തള്ളിക്കളഞ്ഞു മേളം തന്നവർ തള്ളിപ്പറഞ്ഞു (2) നോവിന്റെ മാറിൽ കോലം തുള്ളണ കോലത്ത് നാട്ടിലെ പുലിയച്ഛൻ കോലം തുള്ളി കോലം കെട്ട് കോലായിലെത്തിയ നേരം കാലം കെട്ടൊരു കാലത്തിലാണെ കോലം കെട്ടി കോലത്തിലായേ കാലം കെട്ടൊരു കാലത്തിലാണെ കോലം കെട്ടി കോലത്തിലായേ ഉണ്ണാറില്ല ഉറങ്ങാറില്ല എങ്ങോ പോയി പുലിയച്ഛൻ തൂണേതില്ല തുണയേതില്ല എങ്ങോ പോയി പുലിയച്ഛൻ എങ്ങോ പോയി പുലിയച്ഛൻ എങ്ങോ പോയി താന്താനെ താനേ തക താന്താനെ താനേ താന്താനെ താനേ തക താന്താനെ താനേ നോവിന്റെ മാറിൽ കോലം തുള്ളണ കോലത്ത് നാട്ടിലെ പുലിയച്ഛൻ കോലം തുള്ളി കോലം കെട്ട് കോലായിലെത്തിയ നേരം കോലായിലെത്തിയ നേരം കോലായിലെത്തിയ നേരംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Nervarenn Immni CharinjuttoView Movie Album →2018ഏഴഴകേNervarenn Immni Charinjutto • Vijay YesudasNervarenn Immni CharinjuttoVijay YesudasRead Lyrics →2018
നോവിന്റെ മാറിൽ കോലം തുള്ളണ കോലത്ത് നാട്ടിലെ പുലിയച്ഛൻ കോലം തുള്ളി കോലം കെട്ട് കോലായിലെത്തിയ നേരം (2) കൂടെവന്നവർ കാട്ടിക്കൊടുത്തു കൂടെവന്നത് കൂരിരുട്ടെന്നോ (2) കാട് തന്നവർ കൂട്ടിലടച്ചോ കൂട്ടിലേറി തേൻപാട്ടിലായോ (2) ചോട് തന്നവർ ചൊല്ലിക്കളഞ്ഞു ചേല് തന്നവർ തല്ലിപ്പിരിച്ചോ (2) താളം തന്നവർ തള്ളിക്കളഞ്ഞു മേളം തന്നവർ തള്ളിപ്പറഞ്ഞു (2) നോവിന്റെ മാറിൽ കോലം തുള്ളണ കോലത്ത് നാട്ടിലെ പുലിയച്ഛൻ കോലം തുള്ളി കോലം കെട്ട് കോലായിലെത്തിയ നേരം കാലം കെട്ടൊരു കാലത്തിലാണെ കോലം കെട്ടി കോലത്തിലായേ കാലം കെട്ടൊരു കാലത്തിലാണെ കോലം കെട്ടി കോലത്തിലായേ ഉണ്ണാറില്ല ഉറങ്ങാറില്ല എങ്ങോ പോയി പുലിയച്ഛൻ തൂണേതില്ല തുണയേതില്ല എങ്ങോ പോയി പുലിയച്ഛൻ എങ്ങോ പോയി പുലിയച്ഛൻ എങ്ങോ പോയി താന്താനെ താനേ തക താന്താനെ താനേ താന്താനെ താനേ തക താന്താനെ താനേ നോവിന്റെ മാറിൽ കോലം തുള്ളണ കോലത്ത് നാട്ടിലെ പുലിയച്ഛൻ കോലം തുള്ളി കോലം കെട്ട് കോലായിലെത്തിയ നേരം കോലായിലെത്തിയ നേരം കോലായിലെത്തിയ നേരം