HomeNjangal Santhushtaranu Malayalam Movieഉദയം വാൽക്കണ്ണെഴുതിMalayalam Lyricsഉദയം വാൽക്കണ്ണെഴുതി LyricsMovie / AlbumNjangal Santhushtaranu Malayalam MovieSinger(s)Kj YesudasMusic DirectorOuseppachanLyricistS Ramesan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉദയം വാൽകണ്ണെഴുതി കമലദളം ചൂടി കളഹംസം പാൽകടലിൽ നീരാടീ മാമഴതിരുകാവിൽ നിറമാരിവിൽ കൊടിയേറ്റം ദേവദാരുവനങ്ങളിൽ മദനോത്സവനാളുകളായ് ഋതുവിലാസമായ് ശലഭഗീതലഹരിയായ് ഋതുവിലാസമായ് വനശലഭഗീതലഹരിയായ് സ്വരം മധുകണം ശ്രുതിലയമനുപമസുഖം ഹിമലതയായ് നീ തളിരണിയുന്നുവോ നിറപുത്തരിയൂണിനു പത്തുവെളുപ്പിനു പോരുമോ ഇളവെയിൽ കായുമോ ഹൃദയശാരികേ മധുരമിന്നുതികയുമോ ഹൃദയശാരികേ തിരുമധുരമിന്നുതികയുമോ സുഖം സുഖകരം പുതിയൊരു തപസ്സിനുവരം വനശിലയായ് നീ മിഴിതടയുന്നുവോ പദപദ്മപരാഗമണിഞ്ഞൊരഹല്യാ മോക്ഷമോ ഇനി ശുഭമാകുമോമലയാളം വരികൾ:ഉദയം വാൽകണ്ണെഴുതി കമലദളം ചൂടി കളഹംസം പാൽകടലിൽ നീരാടീ മാമഴതിരുകാവിൽ നിറമാരിവിൽ കൊടിയേറ്റം ദേവദാരുവനങ്ങളിൽ മദനോത്സവനാളുകളായ് ഋതുവിലാസമായ് ശലഭഗീതലഹരിയായ് ഋതുവിലാസമായ് വനശലഭഗീതലഹരിയായ് സ്വരം മധുകണം ശ്രുതിലയമനുപമസുഖം ഹിമലതയായ് നീ തളിരണിയുന്നുവോ നിറപുത്തരിയൂണിനു പത്തുവെളുപ്പിനു പോരുമോ ഇളവെയിൽ കായുമോ ഹൃദയശാരികേ മധുരമിന്നുതികയുമോ ഹൃദയശാരികേ തിരുമധുരമിന്നുതികയുമോ സുഖം സുഖകരം പുതിയൊരു തപസ്സിനുവരം വനശിലയായ് നീ മിഴിതടയുന്നുവോ പദപദ്മപരാഗമണിഞ്ഞൊരഹല്യാ മോക്ഷമോ ഇനി ശുഭമാകുമോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Njangal Santhushtaranu Malayalam MovieView Movie Album →1998Pin NilavudhichuvalloNjangal Santhushtaranu Malayalam Movie • Pradip Somasundaram,SangeethaNjangal Santhushtaranu Malayalam MoviePradip Somasundaram,SangeethaRead Lyrics →1998
ഉദയം വാൽകണ്ണെഴുതി കമലദളം ചൂടി കളഹംസം പാൽകടലിൽ നീരാടീ മാമഴതിരുകാവിൽ നിറമാരിവിൽ കൊടിയേറ്റം ദേവദാരുവനങ്ങളിൽ മദനോത്സവനാളുകളായ് ഋതുവിലാസമായ് ശലഭഗീതലഹരിയായ് ഋതുവിലാസമായ് വനശലഭഗീതലഹരിയായ് സ്വരം മധുകണം ശ്രുതിലയമനുപമസുഖം ഹിമലതയായ് നീ തളിരണിയുന്നുവോ നിറപുത്തരിയൂണിനു പത്തുവെളുപ്പിനു പോരുമോ ഇളവെയിൽ കായുമോ ഹൃദയശാരികേ മധുരമിന്നുതികയുമോ ഹൃദയശാരികേ തിരുമധുരമിന്നുതികയുമോ സുഖം സുഖകരം പുതിയൊരു തപസ്സിനുവരം വനശിലയായ് നീ മിഴിതടയുന്നുവോ പദപദ്മപരാഗമണിഞ്ഞൊരഹല്യാ മോക്ഷമോ ഇനി ശുഭമാകുമോ