HomeNjangal Santhushtaranu Malayalam MovieAanalla PennallaMalayalam LyricsAanalla Pennalla LyricsMovie / AlbumNjangal Santhushtaranu Malayalam MovieSinger(s)Mg SreekumarMusic DirectorOuseppachanLyricistS Ramesan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആണല്ലാ പെണ്ണല്ലാ അടിപൊളിവേഷം പെണ്ണായാൽ കാണില്ലേ പേരിനു നാണം ഊട്ടിയിൽ പോയി പഠിച്ചാലും നാട്ടുനടപ്പു മറക്കാമോ മാനത്ത് പൊങ്ങി പറന്നാലും മണ്ണിനെ വിട്ടുകളിക്കാമോ പോലീസേമാന്റെ പൊൻകുടമായാലും തന്റേടം ഇങ്ങനെ ആകാമോ സ്നേഹനിലാവല്ലേ നീ തീമഴപെയ്താലോ എന്റെ പൂമിഴിയാളല്ലേ ഇന്നു പോരിനു കൂരമ്പെടുത്താലോ മുടിമുറിച്ചാലും വർണ്ണകുടയെടുത്താലും കൊടിപിടിച്ചാലും മുന്നിൽ പടനയിച്ചാലും കുരുത്തംകെട്ടവൾ ഇരിക്കുംവീടിന്റെ അകത്തളം നരകം കുഞ്ഞുകിനാവല്ലേ നീ കൂടുതകർത്താലോ മഞ്ഞണിപ്പൂവല്ലേ ഇന്നു മല്ലിനും വില്ലിനും വന്നാലോ തലമറന്നാലും ഉണ്ണാൻ ഇല മറന്നാലും വഴിതടഞ്ഞാലും മൂന്നാം മിഴിതുറന്നാലും നാരീ ഭരിച്ചിടം നാരകം നട്ടിടം നാടിനും വീടിനും നന്നല്ലമലയാളം വരികൾ:ആണല്ലാ പെണ്ണല്ലാ അടിപൊളിവേഷം പെണ്ണായാൽ കാണില്ലേ പേരിനു നാണം ഊട്ടിയിൽ പോയി പഠിച്ചാലും നാട്ടുനടപ്പു മറക്കാമോ മാനത്ത് പൊങ്ങി പറന്നാലും മണ്ണിനെ വിട്ടുകളിക്കാമോ പോലീസേമാന്റെ പൊൻകുടമായാലും തന്റേടം ഇങ്ങനെ ആകാമോ സ്നേഹനിലാവല്ലേ നീ തീമഴപെയ്താലോ എന്റെ പൂമിഴിയാളല്ലേ ഇന്നു പോരിനു കൂരമ്പെടുത്താലോ മുടിമുറിച്ചാലും വർണ്ണകുടയെടുത്താലും കൊടിപിടിച്ചാലും മുന്നിൽ പടനയിച്ചാലും കുരുത്തംകെട്ടവൾ ഇരിക്കുംവീടിന്റെ അകത്തളം നരകം കുഞ്ഞുകിനാവല്ലേ നീ കൂടുതകർത്താലോ മഞ്ഞണിപ്പൂവല്ലേ ഇന്നു മല്ലിനും വില്ലിനും വന്നാലോ തലമറന്നാലും ഉണ്ണാൻ ഇല മറന്നാലും വഴിതടഞ്ഞാലും മൂന്നാം മിഴിതുറന്നാലും നാരീ ഭരിച്ചിടം നാരകം നട്ടിടം നാടിനും വീടിനും നന്നല്ലLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Njangal Santhushtaranu Malayalam MovieView Movie Album →1998Pin NilavudhichuvalloNjangal Santhushtaranu Malayalam Movie • Pradip Somasundaram,SangeethaNjangal Santhushtaranu Malayalam MoviePradip Somasundaram,SangeethaRead Lyrics →1998
ആണല്ലാ പെണ്ണല്ലാ അടിപൊളിവേഷം പെണ്ണായാൽ കാണില്ലേ പേരിനു നാണം ഊട്ടിയിൽ പോയി പഠിച്ചാലും നാട്ടുനടപ്പു മറക്കാമോ മാനത്ത് പൊങ്ങി പറന്നാലും മണ്ണിനെ വിട്ടുകളിക്കാമോ പോലീസേമാന്റെ പൊൻകുടമായാലും തന്റേടം ഇങ്ങനെ ആകാമോ സ്നേഹനിലാവല്ലേ നീ തീമഴപെയ്താലോ എന്റെ പൂമിഴിയാളല്ലേ ഇന്നു പോരിനു കൂരമ്പെടുത്താലോ മുടിമുറിച്ചാലും വർണ്ണകുടയെടുത്താലും കൊടിപിടിച്ചാലും മുന്നിൽ പടനയിച്ചാലും കുരുത്തംകെട്ടവൾ ഇരിക്കുംവീടിന്റെ അകത്തളം നരകം കുഞ്ഞുകിനാവല്ലേ നീ കൂടുതകർത്താലോ മഞ്ഞണിപ്പൂവല്ലേ ഇന്നു മല്ലിനും വില്ലിനും വന്നാലോ തലമറന്നാലും ഉണ്ണാൻ ഇല മറന്നാലും വഴിതടഞ്ഞാലും മൂന്നാം മിഴിതുറന്നാലും നാരീ ഭരിച്ചിടം നാരകം നട്ടിടം നാടിനും വീടിനും നന്നല്ല