HomeDivyam AlbumPazhanimala Punyamala Velmurukan Vaazhum MalaMalayalam LyricsPazhanimala Punyamala Velmurukan Vaazhum Mala LyricsMovie / AlbumDivyam AlbumSinger(s)Murali RamanathanMusic DirectorMurali RamanathanLyricistRahul SomanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപഴനിമല പുണ്യമല വേൽമുരുകൻ വാഴും മലഹര ഹരോ.... ഹര ഹര ഹരഹരോപഴനിമല പുണ്യമല വേൽമുരുകൻ വാഴും മലഹര ഹരോ.... ഹര ഹര ഹരഹരോഎന്നെന്നും വേലനെന്റെ പീലിക്കാവടിആഘോഷമോടെയെന്റെ ഭസ്മക്കാവടിനിറവർണ്ണങ്ങളേറുമെന്റെ പൂക്കാവടിവേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...സ്കന്ദരൂപനേ ആനന്ദദായകാഅഗ്നിയിൽ പിറന്നൊരെന്റെ ശിവശക്തിപുത്രനേസ്കന്ദരൂപനേ ആനന്ദദായകാഅഗ്നിയിൽ പിറന്നൊരെന്റെ ശിവശക്തിപുത്രനേപാൽക്കാവടിയാടുമെന്റെ കൈകാലുകൾക്കു നീ...ശക്തിവേലനേ നീ ശക്തി നൽകണേ...പാൽക്കാവടിയാടുമെന്റെ കൈകാലുകൾക്കു നീ...ശക്തിവേലനേ നീ ശക്തി നൽകണേ...വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...ബാലരൂപനേ അജീതിദായകാ ദേവസേനാപതിയാം സംഹാരമൂർത്തയേനിന്നെ വണങ്ങുമെന്റെ അകതാരിൽ നിത്യവുംനീലമയിലേറി നീ ദർശനമേകണേ...നിന്നെ വണങ്ങുമെന്റെ അകതാരിൽ നിത്യവുംനീലമയിലേറി നീ ദർശനമേകണേ...പഴനിമല പുണ്യമല വേൽമുരുകൻ വാഴും മലഹര ഹരോ.... ഹര ഹര ഹരഹരോഎന്നെന്നും വേലനെന്റെ പീലിക്കാവടിആഘോഷമോടെയെന്റെ ഭസ്മക്കാവടിനിറവർണ്ണങ്ങളേറുമെന്റെ പൂക്കാവടിമലയാളം വരികൾ:പഴനിമല പുണ്യമല വേൽമുരുകൻ വാഴും മലഹര ഹരോ.... ഹര ഹര ഹരഹരോപഴനിമല പുണ്യമല വേൽമുരുകൻ വാഴും മലഹര ഹരോ.... ഹര ഹര ഹരഹരോഎന്നെന്നും വേലനെന്റെ പീലിക്കാവടിആഘോഷമോടെയെന്റെ ഭസ്മക്കാവടിനിറവർണ്ണങ്ങളേറുമെന്റെ പൂക്കാവടിവേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...സ്കന്ദരൂപനേ ആനന്ദദായകാഅഗ്നിയിൽ പിറന്നൊരെന്റെ ശിവശക്തിപുത്രനേസ്കന്ദരൂപനേ ആനന്ദദായകാഅഗ്നിയിൽ പിറന്നൊരെന്റെ ശിവശക്തിപുത്രനേപാൽക്കാവടിയാടുമെന്റെ കൈകാലുകൾക്കു നീ...ശക്തിവേലനേ നീ ശക്തി നൽകണേ...പാൽക്കാവടിയാടുമെന്റെ കൈകാലുകൾക്കു നീ...ശക്തിവേലനേ നീ ശക്തി നൽകണേ...വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...ബാലരൂപനേ അജീതിദായകാ ദേവസേനാപതിയാം സംഹാരമൂർത്തയേനിന്നെ വണങ്ങുമെന്റെ അകതാരിൽ നിത്യവുംനീലമയിലേറി നീ ദർശനമേകണേ...നിന്നെ വണങ്ങുമെന്റെ അകതാരിൽ നിത്യവുംനീലമയിലേറി നീ ദർശനമേകണേ...പഴനിമല പുണ്യമല വേൽമുരുകൻ വാഴും മലഹര ഹരോ.... ഹര ഹര ഹരഹരോഎന്നെന്നും വേലനെന്റെ പീലിക്കാവടിആഘോഷമോടെയെന്റെ ഭസ്മക്കാവടിനിറവർണ്ണങ്ങളേറുമെന്റെ പൂക്കാവടിLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Divyam AlbumView Movie Album →SongKanmunnilennum Ayyante RoopamDivyam Album • Murali RamanathanDivyam AlbumMurali RamanathanRead Lyrics →Malayalam
പഴനിമല പുണ്യമല വേൽമുരുകൻ വാഴും മലഹര ഹരോ.... ഹര ഹര ഹരഹരോപഴനിമല പുണ്യമല വേൽമുരുകൻ വാഴും മലഹര ഹരോ.... ഹര ഹര ഹരഹരോഎന്നെന്നും വേലനെന്റെ പീലിക്കാവടിആഘോഷമോടെയെന്റെ ഭസ്മക്കാവടിനിറവർണ്ണങ്ങളേറുമെന്റെ പൂക്കാവടിവേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...സ്കന്ദരൂപനേ ആനന്ദദായകാഅഗ്നിയിൽ പിറന്നൊരെന്റെ ശിവശക്തിപുത്രനേസ്കന്ദരൂപനേ ആനന്ദദായകാഅഗ്നിയിൽ പിറന്നൊരെന്റെ ശിവശക്തിപുത്രനേപാൽക്കാവടിയാടുമെന്റെ കൈകാലുകൾക്കു നീ...ശക്തിവേലനേ നീ ശക്തി നൽകണേ...പാൽക്കാവടിയാടുമെന്റെ കൈകാലുകൾക്കു നീ...ശക്തിവേലനേ നീ ശക്തി നൽകണേ...വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...ബാലരൂപനേ അജീതിദായകാ ദേവസേനാപതിയാം സംഹാരമൂർത്തയേനിന്നെ വണങ്ങുമെന്റെ അകതാരിൽ നിത്യവുംനീലമയിലേറി നീ ദർശനമേകണേ...നിന്നെ വണങ്ങുമെന്റെ അകതാരിൽ നിത്യവുംനീലമയിലേറി നീ ദർശനമേകണേ...പഴനിമല പുണ്യമല വേൽമുരുകൻ വാഴും മലഹര ഹരോ.... ഹര ഹര ഹരഹരോഎന്നെന്നും വേലനെന്റെ പീലിക്കാവടിആഘോഷമോടെയെന്റെ ഭസ്മക്കാവടിനിറവർണ്ണങ്ങളേറുമെന്റെ പൂക്കാവടി