HomePattuthoovala Malayalam Movieശബ്ദസാഗരപുത്രികളേMalayalam Lyricsശബ്ദസാഗരപുത്രികളേ LyricsMovie / AlbumPattuthoovala Malayalam MovieSinger(s)P SusheelaMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ... ആ... ശബ്ദസാഗരപുത്രികളേ സപ്തകിന്നരകന്യകളേ (2) നൃത്തമാടൂ നൃത്തമാടൂ ദേവകുമാരികളേ ശബ്ദസാഗരപുത്രികളേ വാസന്തരാവിന്‍ നടയില്‍ വാര്മഴവില്ലിന് മടിയില്‍ (2) കാമുകഹൃദയനികുഞ്ജദലങ്ങളില് പാദസരങ്ങള്‍ കിലുങ്ങി - നിങ്ങടെ പാദസരങ്ങള്‍ കിലുങ്ങി ശബ്ദസാഗരപുത്രികളേ കലയുടെ കല്‍പ്പകവനിയില്‍ കര്പൂരതുളസിത്തറയില് (2) വിശ്വവിപഞ്ജിക രഞ്ജിതരാഗം വരവേല്ക്കുകുകയല്ലോ - നിങ്ങളെ വരവേല്‍ക്കുകയല്ലോ ശബ്ദസാഗരപുത്രികളേ സപ്തകിന്നരകന്യകളേ നൃത്തമാടൂ നൃത്തമാടൂ ദേവകുമാരികളേ ശബ്ദസാഗരപുത്രികളേമലയാളം വരികൾ:ആ... ആ... ശബ്ദസാഗരപുത്രികളേ സപ്തകിന്നരകന്യകളേ (2) നൃത്തമാടൂ നൃത്തമാടൂ ദേവകുമാരികളേ ശബ്ദസാഗരപുത്രികളേ വാസന്തരാവിന്‍ നടയില്‍ വാര്മഴവില്ലിന് മടിയില്‍ (2) കാമുകഹൃദയനികുഞ്ജദലങ്ങളില് പാദസരങ്ങള്‍ കിലുങ്ങി - നിങ്ങടെ പാദസരങ്ങള്‍ കിലുങ്ങി ശബ്ദസാഗരപുത്രികളേ കലയുടെ കല്‍പ്പകവനിയില്‍ കര്പൂരതുളസിത്തറയില് (2) വിശ്വവിപഞ്ജിക രഞ്ജിതരാഗം വരവേല്ക്കുകുകയല്ലോ - നിങ്ങളെ വരവേല്‍ക്കുകയല്ലോ ശബ്ദസാഗരപുത്രികളേ സപ്തകിന്നരകന്യകളേ നൃത്തമാടൂ നൃത്തമാടൂ ദേവകുമാരികളേ ശബ്ദസാഗരപുത്രികളേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Pattuthoovala Malayalam MovieView Movie Album →Songആകാശപ്പൊയ്കയിലുണ്ടൊരുPattuthoovala Malayalam Movie • Kamukara Purushothaman,P SusheelaPattuthoovala Malayalam MovieKamukara Purushothaman,P SusheelaRead Lyrics →Malayalam
ആ... ആ... ശബ്ദസാഗരപുത്രികളേ സപ്തകിന്നരകന്യകളേ (2) നൃത്തമാടൂ നൃത്തമാടൂ ദേവകുമാരികളേ ശബ്ദസാഗരപുത്രികളേ വാസന്തരാവിന്‍ നടയില്‍ വാര്മഴവില്ലിന് മടിയില്‍ (2) കാമുകഹൃദയനികുഞ്ജദലങ്ങളില് പാദസരങ്ങള്‍ കിലുങ്ങി - നിങ്ങടെ പാദസരങ്ങള്‍ കിലുങ്ങി ശബ്ദസാഗരപുത്രികളേ കലയുടെ കല്‍പ്പകവനിയില്‍ കര്പൂരതുളസിത്തറയില് (2) വിശ്വവിപഞ്ജിക രഞ്ജിതരാഗം വരവേല്ക്കുകുകയല്ലോ - നിങ്ങളെ വരവേല്‍ക്കുകയല്ലോ ശബ്ദസാഗരപുത്രികളേ സപ്തകിന്നരകന്യകളേ നൃത്തമാടൂ നൃത്തമാടൂ ദേവകുമാരികളേ ശബ്ദസാഗരപുത്രികളേ