HomePattuthoovala Malayalam Movieആകാശപ്പൊയ്കയിലുണ്ടൊരുMalayalam Lyricsആകാശപ്പൊയ്കയിലുണ്ടൊരു LyricsMovie / AlbumPattuthoovala Malayalam MovieSinger(s)Kamukara Purushothaman, P SusheelaMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓ... ഓ... ഓ... ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ അക്കരയ്ക്കോ ഇക്കരയ്ക്കോ പൊന്മുകിലോലപ്പായ കെട്ടിയ പൊന്നും തോണീ (ആകാശപ്പൊയ്ക... ) മാന്‍പേടയുറങ്ങണതോണീ മന്ദാരത്തോണീ... ആ... പാല്‍ക്കടലാകേ പൊന്‍വല വീശണ പഞ്ചമിത്തോണീ (2) (ആകാശപ്പൊയ്ക... ) കനകത്തോണിപ്പടിയിലിരിക്കണ കറുത്തപെണ്ണേ - നീ എന്നെപ്പോലൊരനാഥപ്പെണ്‍കൊടിയല്ലെന്നാരുപറഞ്ഞൂ (2) കന്നിനിലാവിനു കളഞ്ഞു കിട്ടിയ കറുത്തപെണ്ണേ - നീ അല്ലിപ്പൂവുകള്‍ വിറ്റുനടക്കുകയല്ലെന്നാരു പറഞ്ഞൂ (2) ഓ..... (ആകാശപ്പൊയ്ക... ) മാലാഖകള്‍ തുഴയണ തോണീ മുല്ലപ്പൂംതോണീ..ഓ... അക്കരെയിക്കരെയോടിനടക്കുമൊരമ്പിളിത്തോണീ (2) ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ അക്കരയ്ക്കോ ഇക്കരയ്ക്കോ പൊന്മുകിലോലപ്പായ കെട്ടിയ പൊന്നും തോണീമലയാളം വരികൾ:ഓ... ഓ... ഓ... ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ അക്കരയ്ക്കോ ഇക്കരയ്ക്കോ പൊന്മുകിലോലപ്പായ കെട്ടിയ പൊന്നും തോണീ (ആകാശപ്പൊയ്ക... ) മാന്‍പേടയുറങ്ങണതോണീ മന്ദാരത്തോണീ... ആ... പാല്‍ക്കടലാകേ പൊന്‍വല വീശണ പഞ്ചമിത്തോണീ (2) (ആകാശപ്പൊയ്ക... ) കനകത്തോണിപ്പടിയിലിരിക്കണ കറുത്തപെണ്ണേ - നീ എന്നെപ്പോലൊരനാഥപ്പെണ്‍കൊടിയല്ലെന്നാരുപറഞ്ഞൂ (2) കന്നിനിലാവിനു കളഞ്ഞു കിട്ടിയ കറുത്തപെണ്ണേ - നീ അല്ലിപ്പൂവുകള്‍ വിറ്റുനടക്കുകയല്ലെന്നാരു പറഞ്ഞൂ (2) ഓ..... (ആകാശപ്പൊയ്ക... ) മാലാഖകള്‍ തുഴയണ തോണീ മുല്ലപ്പൂംതോണീ..ഓ... അക്കരെയിക്കരെയോടിനടക്കുമൊരമ്പിളിത്തോണീ (2) ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ അക്കരയ്ക്കോ ഇക്കരയ്ക്കോ പൊന്മുകിലോലപ്പായ കെട്ടിയ പൊന്നും തോണീLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Pattuthoovala Malayalam MovieView Movie Album →Songമാനത്തെ പിച്ചക്കാരനുPattuthoovala Malayalam Movie • Kamukara Purushothaman,Lr EeswariPattuthoovala Malayalam MovieKamukara Purushothaman,Lr EeswariRead Lyrics →Malayalam
ഓ... ഓ... ഓ... ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ അക്കരയ്ക്കോ ഇക്കരയ്ക്കോ പൊന്മുകിലോലപ്പായ കെട്ടിയ പൊന്നും തോണീ (ആകാശപ്പൊയ്ക... ) മാന്‍പേടയുറങ്ങണതോണീ മന്ദാരത്തോണീ... ആ... പാല്‍ക്കടലാകേ പൊന്‍വല വീശണ പഞ്ചമിത്തോണീ (2) (ആകാശപ്പൊയ്ക... ) കനകത്തോണിപ്പടിയിലിരിക്കണ കറുത്തപെണ്ണേ - നീ എന്നെപ്പോലൊരനാഥപ്പെണ്‍കൊടിയല്ലെന്നാരുപറഞ്ഞൂ (2) കന്നിനിലാവിനു കളഞ്ഞു കിട്ടിയ കറുത്തപെണ്ണേ - നീ അല്ലിപ്പൂവുകള്‍ വിറ്റുനടക്കുകയല്ലെന്നാരു പറഞ്ഞൂ (2) ഓ..... (ആകാശപ്പൊയ്ക... ) മാലാഖകള്‍ തുഴയണ തോണീ മുല്ലപ്പൂംതോണീ..ഓ... അക്കരെയിക്കരെയോടിനടക്കുമൊരമ്പിളിത്തോണീ (2) ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ അക്കരയ്ക്കോ ഇക്കരയ്ക്കോ പൊന്മുകിലോലപ്പായ കെട്ടിയ പൊന്നും തോണീ