HomePattuthoovala Malayalam Movieമാനത്തെ പിച്ചക്കാരനുMalayalam Lyricsമാനത്തെ പിച്ചക്കാരനു LyricsMovie / AlbumPattuthoovala Malayalam MovieSinger(s)Kamukara Purushothaman, Lr EeswariMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാനത്തെ പിച്ചക്കാരനു മാണിക്യം വാരിത്തൂകിയ മാളോരേ താഴത്തെ പിച്ചക്കാരനൊരാഴക്കു മുത്തു തരാമോ മാളോരേ (മാനത്തെ..) മനുഷ്യപുത്രനു കിട്ടാനുള്ളത് മരക്കുരിശ്ശല്ലോ ഭൂമിയിൽ മരക്കുരിശ്ശല്ലോ അവന്റെ ഭിക്ഷാപാത്രം നിറയെ കണ്ണീരാണല്ലോ ഇന്നും കണ്ണീരാണല്ലോ (മാനത്തെ..) വെളിച്ചമില്ല വീടില്ലവനൊരു വളർത്തു മൃഗമല്ലോ വിധിയുടെ വളർത്തു മൃഗമല്ലോ അയച്ച ദൈവം കൂടിയുമവനെ കാണാറില്ലല്ലോ ഇന്നും കാണാറില്ലല്ലോ മാനത്തെ പിച്ചക്കാരനു മാണിക്യം വാരിത്തൂകിയ മാളോരേ താഴത്തെ പിച്ചക്കാരനൊരാഴക്കു മുത്തു തരാമോ മാളോരേമലയാളം വരികൾ:മാനത്തെ പിച്ചക്കാരനു മാണിക്യം വാരിത്തൂകിയ മാളോരേ താഴത്തെ പിച്ചക്കാരനൊരാഴക്കു മുത്തു തരാമോ മാളോരേ (മാനത്തെ..) മനുഷ്യപുത്രനു കിട്ടാനുള്ളത് മരക്കുരിശ്ശല്ലോ ഭൂമിയിൽ മരക്കുരിശ്ശല്ലോ അവന്റെ ഭിക്ഷാപാത്രം നിറയെ കണ്ണീരാണല്ലോ ഇന്നും കണ്ണീരാണല്ലോ (മാനത്തെ..) വെളിച്ചമില്ല വീടില്ലവനൊരു വളർത്തു മൃഗമല്ലോ വിധിയുടെ വളർത്തു മൃഗമല്ലോ അയച്ച ദൈവം കൂടിയുമവനെ കാണാറില്ലല്ലോ ഇന്നും കാണാറില്ലല്ലോ മാനത്തെ പിച്ചക്കാരനു മാണിക്യം വാരിത്തൂകിയ മാളോരേ താഴത്തെ പിച്ചക്കാരനൊരാഴക്കു മുത്തു തരാമോ മാളോരേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Pattuthoovala Malayalam MovieView Movie Album →Songആകാശപ്പൊയ്കയിലുണ്ടൊരുPattuthoovala Malayalam Movie • Kamukara Purushothaman,P SusheelaPattuthoovala Malayalam MovieKamukara Purushothaman,P SusheelaRead Lyrics →Malayalam
മാനത്തെ പിച്ചക്കാരനു മാണിക്യം വാരിത്തൂകിയ മാളോരേ താഴത്തെ പിച്ചക്കാരനൊരാഴക്കു മുത്തു തരാമോ മാളോരേ (മാനത്തെ..) മനുഷ്യപുത്രനു കിട്ടാനുള്ളത് മരക്കുരിശ്ശല്ലോ ഭൂമിയിൽ മരക്കുരിശ്ശല്ലോ അവന്റെ ഭിക്ഷാപാത്രം നിറയെ കണ്ണീരാണല്ലോ ഇന്നും കണ്ണീരാണല്ലോ (മാനത്തെ..) വെളിച്ചമില്ല വീടില്ലവനൊരു വളർത്തു മൃഗമല്ലോ വിധിയുടെ വളർത്തു മൃഗമല്ലോ അയച്ച ദൈവം കൂടിയുമവനെ കാണാറില്ലല്ലോ ഇന്നും കാണാറില്ലല്ലോ മാനത്തെ പിച്ചക്കാരനു മാണിക്യം വാരിത്തൂകിയ മാളോരേ താഴത്തെ പിച്ചക്കാരനൊരാഴക്കു മുത്തു തരാമോ മാളോരേ