HomeVarnnakazchakalPattu Chutti MMalayalam LyricsPattu Chutti M Lyrics2000Movie / AlbumVarnnakazchakalSinger(s)Kj YesudasMusic DirectorMohan SitharaLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപട്ടുചുറ്റി പൊട്ടുംതൊട്ട് പവിഴമാല മാറിലിട്ട് കാര്‍വണ്ടിനു വിരുന്നൊരുക്കി കണ്ണാന്തളി -ഓഹോയ് കണ്ണാന്തളി (പട്ടുചുറ്റി...) മുളപൊട്ടും മോഹംപോലെ മുത്തുമുത്തു സ്വപ്നംപോലെ മെല്ലെമെല്ലെ കണ്‍തുറക്കും പൊന്നാമ്പലേ നിന് നെഞ്ചിലെ നറുതേനും സ്നേഹത്തിന് പൂമ്പൊടിയും ആര്‍ക്കു വേണ്ടി - പൂവേ ആര്‍ക്കു വേണ്ടി (പട്ടുചുറ്റി...) നന്തുണിതന്നീണം പോലെ സ്വര്‍ണ്ണവര്‍ണ്ണമേഘം പോലെ എന്റെ ഗ്രാമഭംഗി ചിന്തും ചിത്രങ്ങളേ.. അമ്പലവും ആല്‍ത്തറയും വയലേലച്ചിന്തുകളും വീണമീട്ടീ - നെഞ്ചില്‍ വീണമീട്ടി (പട്ടുചുറ്റി...)മലയാളം വരികൾ:പട്ടുചുറ്റി പൊട്ടുംതൊട്ട് പവിഴമാല മാറിലിട്ട് കാര്‍വണ്ടിനു വിരുന്നൊരുക്കി കണ്ണാന്തളി -ഓഹോയ് കണ്ണാന്തളി (പട്ടുചുറ്റി...) മുളപൊട്ടും മോഹംപോലെ മുത്തുമുത്തു സ്വപ്നംപോലെ മെല്ലെമെല്ലെ കണ്‍തുറക്കും പൊന്നാമ്പലേ നിന് നെഞ്ചിലെ നറുതേനും സ്നേഹത്തിന് പൂമ്പൊടിയും ആര്‍ക്കു വേണ്ടി - പൂവേ ആര്‍ക്കു വേണ്ടി (പട്ടുചുറ്റി...) നന്തുണിതന്നീണം പോലെ സ്വര്‍ണ്ണവര്‍ണ്ണമേഘം പോലെ എന്റെ ഗ്രാമഭംഗി ചിന്തും ചിത്രങ്ങളേ.. അമ്പലവും ആല്‍ത്തറയും വയലേലച്ചിന്തുകളും വീണമീട്ടീ - നെഞ്ചില്‍ വീണമീട്ടി (പട്ടുചുറ്റി...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from VarnnakazchakalView Movie Album →2000Hamsadhwanirasavahini MVarnnakazchakal • Kj YesudasVarnnakazchakalKj YesudasRead Lyrics →2000
പട്ടുചുറ്റി പൊട്ടുംതൊട്ട് പവിഴമാല മാറിലിട്ട് കാര്‍വണ്ടിനു വിരുന്നൊരുക്കി കണ്ണാന്തളി -ഓഹോയ് കണ്ണാന്തളി (പട്ടുചുറ്റി...) മുളപൊട്ടും മോഹംപോലെ മുത്തുമുത്തു സ്വപ്നംപോലെ മെല്ലെമെല്ലെ കണ്‍തുറക്കും പൊന്നാമ്പലേ നിന് നെഞ്ചിലെ നറുതേനും സ്നേഹത്തിന് പൂമ്പൊടിയും ആര്‍ക്കു വേണ്ടി - പൂവേ ആര്‍ക്കു വേണ്ടി (പട്ടുചുറ്റി...) നന്തുണിതന്നീണം പോലെ സ്വര്‍ണ്ണവര്‍ണ്ണമേഘം പോലെ എന്റെ ഗ്രാമഭംഗി ചിന്തും ചിത്രങ്ങളേ.. അമ്പലവും ആല്‍ത്തറയും വയലേലച്ചിന്തുകളും വീണമീട്ടീ - നെഞ്ചില്‍ വീണമീട്ടി (പട്ടുചുറ്റി...)