ഇന്ദ്രനീലം ചൂടി അഗ്രഹാരം തേടിപുഷ്യരാഗത്തേരില് വന്നു നവരാത്രി..ഇന്ന് പൂമ്പരാഗം ചാര്‍ത്തിനിന്നു ശുഭരാത്രിധിൻ തകിടധോം തില്ലാനതജം തകിടതോം താധിൻ തകിടധോം തില്ലാനതജം തകിടതോം താഇന്ദ്രനീലം ചൂടി അഗ്രഹാരം തേടിപുഷ്യരാഗത്തേരില് വന്നു നവരാത്രി..ഇന്നു പൂമ്പരാഗം ചാര്‍ത്തിനിന്നു ശുഭരാത്രി
നീ നീ നീ നീ സസ രി ഗ രീ പ പ നി നീ നീ നീ നീ സസ ഗ നീ പ ഗ നീ പ സ രി ഗ മ സ രി ഗ മ സ രി ഗ മ പൂനിലാപ്പൊന്നാട ചുറ്റി പുഞ്ചിരിക്കും രാത്രിചിത്രവീണമീട്ടിയോമല്ച്ചിന്തു പാടാന്‍ വാസ രി ഗ മ സ രി ഗ മ സ രി ഗ മ പൂനിലാപ്പൊന്നാട ചുറ്റി പുഞ്ചിരിക്കും രാത്രിചിത്രവീണമീട്ടിയോമല്ച്ചിന്തു പാടാന്‍ വാപൊന്നിന് ചിലങ്ക കൊഞ്ചിമധു തുളുമ്പി നെഞ്ചില്വാനം മലരണിഞ്ഞുപ്രേമം കുളിര് ചൊരിഞ്ഞുവാനം മലരണിഞ്ഞുപ്രേമം കുളിര് ചൊരിഞ്ഞു
ഇന്ദ്രനീലം ചൂടി അഗ്രഹാരം തേടിപുഷ്യരാഗത്തേരില് വന്നു നവരാത്രി..ഇന്ന് പൂമ്പരാഗം ചാര്‍ത്തിനിന്നു ശുഭരാത്രി
രി ഗ രി ഗ രി ഗ രി ഗ രി ഗ രി ഗ രി ഗസ രി സ രി സ രി സ രി സ രി സ രിസ നി രി ഗ ഗ മ മ പ പ പ ഗ മ പപ ധ പ പ ധ പ പ ധ പ സ
നെയ്വിളക്കിന് നാളമായ് നിന് മന്ദഹാസങ്ങള്പാല്ക്കടലില് നീന്തിയെത്തും രാജഹംസങ്ങള്‍ (2)നെഞ്ചില്‍ മാഞ്ഞുപോയല്ലോ പ്രേമപ്പരിഭവങ്ങള്സ്നേഹം വിളക്കെടുത്തു മോഹം തിരികൊളുത്തിസ്നേഹം വിളക്കെടുത്തു മോഹം തിരികൊളുത്തി
ഇന്ദ്രനീലം ചൂടി അഗ്രഹാരം തേടിപുഷ്യരാഗത്തേരില് വന്നു നവരാത്രി..ഇന്ന് പൂമ്പരാഗം ചാര്‍ത്തിനിന്നു ശുഭരാത്രി (2)ധിൻ തകിടധോം തില്ലാനതജം തകിടതോം താധിൻ തകിടധോം തില്ലാനതജം തകിടതോം താ
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.