HomeVarnnakazchakalHamsadhwanirasavahini MMalayalam LyricsHamsadhwanirasavahini M Lyrics2000Movie / AlbumVarnnakazchakalSinger(s)Kj YesudasMusic DirectorMohan SitharaLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ ... ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി പാടുക നീയാം പ്രിയരാഗം പാട്ടിനു കൂട്ടാണനുരാഗം ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനീ.. സീമന്തരേഖയില്‍ ഭൂമീദേവി സന്ധ്യാകുങ്കുമമണിഞ്ഞൂ മുല്ലപ്പൂവില്‍ മാരന് മധുപന് മുരളിയുമൂതിയണഞ്ഞു സംഗീതസാന്ദ്രം ഹൃദയം രാഗമയം അനുരാഗമയം ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനീ.. ഇണയെത്തേടി മാകന്ദവനിയില്‍ ഏതോ പൂങ്കുയില്‍ പാടീ സ്വരരാഗമാലിക കോര്‍ത്തു ഹൃദയം അഭിലാഷപുഷ്പങ്ങള്‍ ചൂടി മാനസമാനന്ദനിലയം രാഗമയം അനുരാഗമയം ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി പാടുക നീയാം പ്രിയരാഗം പാട്ടിനു കൂട്ടാണനുരാഗം ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനീ..മലയാളം വരികൾ:ആ ... ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി പാടുക നീയാം പ്രിയരാഗം പാട്ടിനു കൂട്ടാണനുരാഗം ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനീ.. സീമന്തരേഖയില്‍ ഭൂമീദേവി സന്ധ്യാകുങ്കുമമണിഞ്ഞൂ മുല്ലപ്പൂവില്‍ മാരന് മധുപന് മുരളിയുമൂതിയണഞ്ഞു സംഗീതസാന്ദ്രം ഹൃദയം രാഗമയം അനുരാഗമയം ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനീ.. ഇണയെത്തേടി മാകന്ദവനിയില്‍ ഏതോ പൂങ്കുയില്‍ പാടീ സ്വരരാഗമാലിക കോര്‍ത്തു ഹൃദയം അഭിലാഷപുഷ്പങ്ങള്‍ ചൂടി മാനസമാനന്ദനിലയം രാഗമയം അനുരാഗമയം ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി പാടുക നീയാം പ്രിയരാഗം പാട്ടിനു കൂട്ടാണനുരാഗം ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനീ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from VarnnakazchakalView Movie Album →2000Pattu Chutti MVarnnakazchakal • Kj YesudasVarnnakazchakalKj YesudasRead Lyrics →2000
ആ ... ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി പാടുക നീയാം പ്രിയരാഗം പാട്ടിനു കൂട്ടാണനുരാഗം ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനീ.. സീമന്തരേഖയില്‍ ഭൂമീദേവി സന്ധ്യാകുങ്കുമമണിഞ്ഞൂ മുല്ലപ്പൂവില്‍ മാരന് മധുപന് മുരളിയുമൂതിയണഞ്ഞു സംഗീതസാന്ദ്രം ഹൃദയം രാഗമയം അനുരാഗമയം ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനീ.. ഇണയെത്തേടി മാകന്ദവനിയില്‍ ഏതോ പൂങ്കുയില്‍ പാടീ സ്വരരാഗമാലിക കോര്‍ത്തു ഹൃദയം അഭിലാഷപുഷ്പങ്ങള്‍ ചൂടി മാനസമാനന്ദനിലയം രാഗമയം അനുരാഗമയം ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി പാടുക നീയാം പ്രിയരാഗം പാട്ടിനു കൂട്ടാണനുരാഗം ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനീ..