HomePrem Poojari Malayalam MoviePanineeru Peyyum NilaavilMalayalam LyricsPanineeru Peyyum Nilaavil LyricsMovie / AlbumPrem Poojari Malayalam MovieSinger(s)Kj Yesudas, K S ChithraMusic DirectorUtham SinghLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപനിനീരു പെയ്യും നിലാവില്.. പനിനീരു പെയ്യും നിലാവില് പാരിജാതത്തിന് ചോട്ടില് ഇനിയും നിന് നൂപുരങ്ങളാടും അകലേ ഞാന്‍ നിന്നെയോര്‍ത്ത് പാടും ( പനിനീരു...) അറിയാതെന്നാത്മാവിലൂറും ഒരു രാഗം ദേവരാഗം സഖി നിന്നെത്തേടുമെന്നും ( പനിനീരു...) പ്രിയ തോഴീ നീ മാത്രമോര്‍ക്കും ഒരു ഗാനം സ്നേഹ സാന്ദ്രം തഴുകീടും നിന്നെയെന്നും (പനിനീരു..) പിരിയാനായ് മാത്രമെന്നോ പ്രിയമോലും സംഗമങ്ങള്‍ തിരകള്‍ക്ക് മായ്ക്കുവാനോ കളിവീടു തീര്‍ത്തതെല്ലാം (പിരിയാനായ്..) മരണത്തിലാകിലും മറുജന്മമാകിലും കരളില്‍ തുടിക്കുമീ അനുരാഗ നൊമ്പരം മധുമാസ ഗായകന് ഇനി യാത്രയാകിലും മലര്‍ശാഖിയോര്‍ക്കുമീ കളഗാനമെപ്പൊഴും വിടയോതും ഹംസഗാനമല്ലാ ഇവര്‍ പാടും നിത്യ യുഗ്മ ഗാനം അവിരാമ പ്രേമ ഗാനം (പനിനീരു..) --------------------------------------------------------മലയാളം വരികൾ:പനിനീരു പെയ്യും നിലാവില്.. പനിനീരു പെയ്യും നിലാവില് പാരിജാതത്തിന് ചോട്ടില് ഇനിയും നിന് നൂപുരങ്ങളാടും അകലേ ഞാന്‍ നിന്നെയോര്‍ത്ത് പാടും ( പനിനീരു...) അറിയാതെന്നാത്മാവിലൂറും ഒരു രാഗം ദേവരാഗം സഖി നിന്നെത്തേടുമെന്നും ( പനിനീരു...) പ്രിയ തോഴീ നീ മാത്രമോര്‍ക്കും ഒരു ഗാനം സ്നേഹ സാന്ദ്രം തഴുകീടും നിന്നെയെന്നും (പനിനീരു..) പിരിയാനായ് മാത്രമെന്നോ പ്രിയമോലും സംഗമങ്ങള്‍ തിരകള്‍ക്ക് മായ്ക്കുവാനോ കളിവീടു തീര്‍ത്തതെല്ലാം (പിരിയാനായ്..) മരണത്തിലാകിലും മറുജന്മമാകിലും കരളില്‍ തുടിക്കുമീ അനുരാഗ നൊമ്പരം മധുമാസ ഗായകന് ഇനി യാത്രയാകിലും മലര്‍ശാഖിയോര്‍ക്കുമീ കളഗാനമെപ്പൊഴും വിടയോതും ഹംസഗാനമല്ലാ ഇവര്‍ പാടും നിത്യ യുഗ്മ ഗാനം അവിരാമ പ്രേമ ഗാനം (പനിനീരു..) --------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Prem Poojari Malayalam MovieView Movie Album →1999Panineeru Peyyum BitPrem Poojari Malayalam Movie • Kj YesudasPrem Poojari Malayalam MovieKj YesudasRead Lyrics →1999
പനിനീരു പെയ്യും നിലാവില്.. പനിനീരു പെയ്യും നിലാവില് പാരിജാതത്തിന് ചോട്ടില് ഇനിയും നിന് നൂപുരങ്ങളാടും അകലേ ഞാന്‍ നിന്നെയോര്‍ത്ത് പാടും ( പനിനീരു...) അറിയാതെന്നാത്മാവിലൂറും ഒരു രാഗം ദേവരാഗം സഖി നിന്നെത്തേടുമെന്നും ( പനിനീരു...) പ്രിയ തോഴീ നീ മാത്രമോര്‍ക്കും ഒരു ഗാനം സ്നേഹ സാന്ദ്രം തഴുകീടും നിന്നെയെന്നും (പനിനീരു..) പിരിയാനായ് മാത്രമെന്നോ പ്രിയമോലും സംഗമങ്ങള്‍ തിരകള്‍ക്ക് മായ്ക്കുവാനോ കളിവീടു തീര്‍ത്തതെല്ലാം (പിരിയാനായ്..) മരണത്തിലാകിലും മറുജന്മമാകിലും കരളില്‍ തുടിക്കുമീ അനുരാഗ നൊമ്പരം മധുമാസ ഗായകന് ഇനി യാത്രയാകിലും മലര്‍ശാഖിയോര്‍ക്കുമീ കളഗാനമെപ്പൊഴും വിടയോതും ഹംസഗാനമല്ലാ ഇവര്‍ പാടും നിത്യ യുഗ്മ ഗാനം അവിരാമ പ്രേമ ഗാനം (പനിനീരു..) --------------------------------------------------------